"ജി.എൽ.പി.എസ് തരിശ്/IT ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ശീതീകരണ സംവിധാനത്തോട് കൂടിയ IT ലാബിന്റെ പണി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ശീതീകരണ | [[പ്രമാണം:New Doc 2020-02-08 21.32.18 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:New Doc 2019-12-25 19.28.10.jpg|ലഘുചിത്രം|പ്രവാസികൾ ലാപ്ടോപ് നൽകുന്നു]] | |||
വിവിധ പ്രവാസി അസോസിയേഷൻ സ്കൂളിലേക്ക് ലാപ്ടോപ് വിതരണം ചെയ്തിരുന്നു. അതുൾപ്പെടെ 12 ലാപ്ടോപ് സ്കൂളിനുണ്ട്. ലാബിനു വേണ്ടി ജനങ്ങളുടെ പിന്തുണയും രക്ഷിതാക്കളുടെ സഹകരണവും അധ്യാപകരുടെ കൂട്ടായ്മയും ഹൈ ടെക് ലാബിന് ആക്കം കൂട്ടി. രണ്ടര ലക്ഷം രൂപ എല്ലാവരിൽ നിന്നും പിരിച്ചെടുത് | |||
തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത്. | |||
ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട്. | |||
[[പ്രമാണം:ലാബിൽ.jpg|thumb|ലാബിൽ|നടുവിൽ ]] | |||
[[പ്രമാണം:New Doc 2020-02-08 21.34.08 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:New Doc 2020-02-08 21.31.40 1.jpg|ലഘുചിത്രം|നടുവിൽ ]] | |||
[[പ്രമാണം:New Doc 2020-02-09 19.20.22.jpg|thumb|Hi tech lab]] | |||
19:45, 9 ഫെബ്രുവരി 2020-നു നിലവിലുള്ള രൂപം


വിവിധ പ്രവാസി അസോസിയേഷൻ സ്കൂളിലേക്ക് ലാപ്ടോപ് വിതരണം ചെയ്തിരുന്നു. അതുൾപ്പെടെ 12 ലാപ്ടോപ് സ്കൂളിനുണ്ട്. ലാബിനു വേണ്ടി ജനങ്ങളുടെ പിന്തുണയും രക്ഷിതാക്കളുടെ സഹകരണവും അധ്യാപകരുടെ കൂട്ടായ്മയും ഹൈ ടെക് ലാബിന് ആക്കം കൂട്ടി. രണ്ടര ലക്ഷം രൂപ എല്ലാവരിൽ നിന്നും പിരിച്ചെടുത് തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത്.
ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട്.



