"എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nsshs28007 (സംവാദം | സംഭാവനകൾ) No edit summary |
Nsshs28007 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 18: | വരി 18: | ||
ഭരണം വിഭാഗം=Corporative Management | ഭരണം വിഭാഗം=Corporative Management | ||
സ്കൂള്‍ വിഭാഗം= Aided | സ്കൂള്‍ വിഭാഗം= Aided | ||
പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍1= upper Primary | ||
പഠന വിഭാഗങ്ങള്‍2= High School | പഠന വിഭാഗങ്ങള്‍2= High School | ||
പഠന വിഭാഗങ്ങള്‍3 | പഠന വിഭാഗങ്ങള്‍3 | ||
മാദ്ധ്യമം= | മാദ്ധ്യമം=മലയാളം | ||
ആൺകുട്ടികളുടെ എണ്ണം=52 | ആൺകുട്ടികളുടെ എണ്ണം=52 | ||
| പെൺകുട്ടികളുടെ എണ്ണം=42 | | പെൺകുട്ടികളുടെ എണ്ണം=42 |
20:53, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
{{prettyurl|}RGM,RHSS NOOLPUZHA}
എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ | |
---|---|
വിലാസം | |
മൂവാറ്റുപുഴ
വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ റവന്യൂ ജില്ല=Ernakulam സ്കൂള്‍ കോഡ്=28007 സ്ഥാപിതദിവസം=01 | |
സ്ഥാപിതം | 06 - |
അവസാനം തിരുത്തിയത് | |
12-01-2010 | Nsshs28007 |
എന്‍.എസ്.എസ്.എച്ച്.എസ്, മൂവാറ്റുപുഴ
ആമുഖം
മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന് കിഴക്കുവശത്ത് വെള്ളൂര്‍ക്കുന്നത്താണ് എന്‍.എസ്.എസ്. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു. മുടവൂര്‍, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഈ വിദ്യാലയത്തില്‍ എത്തുന്നുണ്ട്. ചങ്ങനാശ്ശേരി-പെരുന്നയാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എന്‍.എസ്.എസ്. ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ് സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭന്‍. സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥന്‍ സാറിന്റെ കഠിനപ്രയത്‌നത്താല്‍ മലയാള വര്‍ഷം 1111-ല്‍ മലയാളം ഹയര്‍ സ്‌കൂളായി ആരംഭിക്കുകയും 1936 ല്‍ യു.പി. സ്‌കൂളായും തുടര്‍ന്ന് 1964 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു. ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍ ശ്രീ. പ്രൊഫ. കെ. വി. രവീന്ദ്രനാഥന്‍ നായര്‍ ആണ്. ഈ അദ്ധ്യയന വര്‍ഷത്തില്‍ ശ്രീമതി. ഏ.ജി. ആനന്ദവല്ലിയമ്മ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാര്‍ജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂര്‍വ്വീകര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക് വലിയ സംഭാവനകള്‍ നല്‍കി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാര്‍ത്ഥികള്‍ ഇന്ന് നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകള്‍ പരിശോധിച്ചാല്‍ ഈ സ്‌കൂളിന് പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന് മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
എന്‍.എസ്.എസ്.എച്ച്.എസ്, മൂവാറ്റുപുഴ