"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
== <font color="#663300"><strong>മറ്റുതാളുകള്‍</strong></font>== | |||
* ''' [[അദ്ധ്യാപകരുടെ പട്ടിക]]''' | |||
* ''' [[അനദ്ധ്യാപകരുടെ പട്ടിക]]''' | |||
* ''' [[പരീക്ഷാഫലം]]''' | |||
* ''' [[വിദ്യാര്‍ത്ഥികളുടെ രചനകള്‍]]''' | |||
* ''' [[മാനേജ്മെന്റ്]]''' | |||
* ''' [[ഫോട്ടോഗാലറി]]''' | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചെങ്ങല്‍ | | സ്ഥലപ്പേര്= ചെങ്ങല്‍ |
20:39, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
മറ്റുതാളുകള്‍
- അദ്ധ്യാപകരുടെ പട്ടിക
- അനദ്ധ്യാപകരുടെ പട്ടിക
- പരീക്ഷാഫലം
- വിദ്യാര്‍ത്ഥികളുടെ രചനകള്‍
- മാനേജ്മെന്റ്
- ഫോട്ടോഗാലറി
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ | |
---|---|
വിലാസം | |
ചെങ്ങല്‍ ഏറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഏറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-01-2010 | Stjosephsghschengal |
ആമുഖം
സ്ത്രീകളുടെ സര്‍വ്വതോന്മുഹമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിര്‍മ്മിതിയില്‍ ഏറെ പങ്കുവഹിച്ച സെന്റ് ജര്‍മ്മിയിന്‍ മഠത്തിന്റെ കീഴില്‍ ഈ സ്ക്കൂള് പ്രവര്‍ത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതുയും, ധാര്‍മ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണര്‍വ്വും,സാമൂഹ്യ ആര്‍പ്പണ ബോധവും, യഥാര്‍ത്ഥമായ വിമോചനവും ഉള്ള പെണ്‍കുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ല്‍ ഈ സ്ക്കൂളിന് ആരംഭം കുറിച്ചു. 1946-ല്‍ പ്രൈമിറ സ്ക്കൂള് മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി. 1963-ല്‍ അണ് എയിഡഡ് ഹൈസ്ക്കൂള് ആരംഭിച്ചു. 1983-ല്‍ എയിഡഡ് സ്ക്കൂളായി ഉയര്‍ത്തി. ഇപ്പോള്‍ 2500 റോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുന്‍പന്തിയലാണ്. ഹെഡിമിസ്ട്രസ്സായി സി. തെരേസ് സേവനം അനുഷ്ഠിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍
<googlemap version="0.9" lat="10.163634" lon="76.435447" zoom="18" width="400" height="400"> 10.162853, 76.435704, stjosephsghschengal </googlemap>
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.