ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തരിശ്/ആഘോഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
[[പ്രമാണം:New Doc 2019-12-25 22.46.13.jpg|thumb|ക്രിസ്തുമസ്]]
[[പ്രമാണം:New Doc 2019-12-25 22.46.13.jpg|thumb|ക്രിസ്തുമസ്]]
[[പ്രമാണം:New Doc 2019-12-25 22.45.09.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:New Doc 2019-12-25 22.45.09.jpg|ലഘുചിത്രം|നടുവിൽ]]
'''പുതുവർഷം'''
സ്കൂളിലെ പാവപ്പെട്ട ഒരുകുട്ടിയെ സഹായിക്കാൻ എല്ലാകുട്ടികളും പൈസ സ്വരൂപിക്കുകയും തുക കുടുംബത്തിന് കൈമാറുകയും ചെയ്തു.

16:05, 1 ജനുവരി 2020-നു നിലവിലുള്ള രൂപം

പെരുന്നാൾ മൊഞ്ച്

ഓണാഘോഷം

സദ്യ

എല്ലാ വർഷവും സ്കൂളിൽ ഓണാഘോഷം നടത്തുന്നു. മാവേലിയെ ഒരുക്കുകയും പൂക്കളം ഇടുകയും കുട്ടികൾക്കു പല വിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.. സദ്യ ഒരുക്കുകയും ചെയ്യുന്നു..

ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച് സ്കൂളിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ വിഷയം വെള്ളപൊക്കത്തിലെ ഓണാഘോഷം

എല്ലാ ക്ലാസ്സിൽ നിന്നും സമ്മാനം നേടിയ ചിത്രങ്ങൾ

ക്രിസ്മസ് ആഘോഷങ്ങൾ

ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണാഭമായി നടത്തി. നക്ഷത്രം ഉണ്ടാക്കുകയും ക്രിസ്മസ് ട്രീ ഒരുക്കുകയും കുട്ടികൾക്കു ഭക്ഷണം ഒരുക്കുകയുംചെയ്തു. പ്രത്യേക സർഗ്ഗവേള നടത്തി. ആശംസാകാര്ഡുകള് കൈമാറി.

ക്രിസ്മസ്
ചിത്രം
ക്രിസ്തുമസ്

പുതുവർഷം സ്കൂളിലെ പാവപ്പെട്ട ഒരുകുട്ടിയെ സഹായിക്കാൻ എല്ലാകുട്ടികളും പൈസ സ്വരൂപിക്കുകയും തുക കുടുംബത്തിന് കൈമാറുകയും ചെയ്തു.