"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സിസ്റ്റർ മേരി അഗസ്റ്റിന്റെ''' നേതൃത്വത്തിൽ നടത്തപ്പെടുന്ന ഐടി ക്ലബ്ബ് ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ജുൺ മാസത്തിൽ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും , ഉദ്ഘാടനം ചെയ്യുകയും, പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവർത്തനത്തിന് ഒാരോ ക്ളാസ്സിൽ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങൾ വിഭജിച്ചു നല്കുകയും ചെയ്തു. ജൂൺ, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ (മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം) നടത്തി. അർഹരായവരെ ഉപജില്ലാമത്സരത്തിൽ പങ്കെടുപ്പിച്ചു
സബ്ജില്ല ഐടി മേളയിൽ മൾട്ടിമീഡിയ പ്രെസൻറ്റേഷൻ, ഡിജിറ്റൽ  പെയിൻറിംഗ്,  ഐടി ക്വിസ്, മലയാളം ടൈപ്പിംഗ് എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡും ഐടി പ്രൊജക്റ്റിൽ  സെക്കൻഡ് എ ഗ്രേഡും വെബ്പേജ് ഡിസൈനിംഗിൽ എ  ഗ്രേഡും നേടി 46 പോയിൻറു കളോടെ  ഓവറോൾ നേടി.  ജില്ലാതലത്തിൽ  ഡിജിറ്റൽ പെയിൻറിംഗ് ഫസ്റ്റ് എ ഗ്രേഡ്  ഐടി ക്വിസ് സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി. തുടർന്ന് നടന്ന സംസ്ഥാനതല മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.
<gallery>
<gallery>
വരി 9: വരി 14:
</gallery>
</gallery>
കുട്ടികൾക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയൂ. അതിനാൽ ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി  പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്ബിന്റെ ലക്ഷ്യം. വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയും താൽപര്യത്തോടെയും വേണം പ്രവർത്തിപരിചയ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ. കുട്ടികളുടെ അഭിരുചിക്കും താൽപ്പര്യത്തിനും നിലവാരത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ആകണം അവർക്ക് നൽകേണ്ടത് പഠനത്തോടൊപ്പം ഒരു തൊഴിൽ എന്ന ലക്ഷ്യത്തിൽ എത്തുന്നതിന് പ്രവർത്തിപരിചയ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കഴിയണം. കടലാസ് ഉപയോഗിച്ചുള്ള പാഴ്വസ്തുക്കളിൽ നിന്ന്  ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മിതി, തയ്യൽ, എംബ്രോയിഡറി, ക്യാരി ബാഗുകൾ നിർമ്മാണം, അലങ്കാര വസ്തുക്കളുടെ നിർമ്മാണം, മെറ്റൽ എൻഗ്രേവിങ്, സ്റ്റെൻസിൽ, ചവിട്ടി നിർമ്മാണം, കൊത്തുപണി,  മരപ്പണി തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ '''സിസ്റ്റർ ലീനയുടെ''' നേതൃത്വത്തിലുള്ള  പ്രവർത്തിപരിചയ ക്ലബ് ഒരുക്കുന്നു.
കുട്ടികളുടെ തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കുന്നതിനും,  മനസ്സിനെ ശാന്തമാക്കാനും, ആഘോഷവേളകൾ വർണ്ണ ശബളമാക്കുവാനും, കാണുന്നവർക്ക് ആസ്വാദന നിമിഷങ്ങൾ പകരാനും പ്രവർത്തിപരിചയ ക്ലാസ്സുകൾ സഹായകമാകുന്നു. പ്രവർത്തി പരിചയമേളയിൽ  സ്കൂൾതലം മുതൽ , സംസ്ഥാനതലംവരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനും പ്രവർത്തിപരിചയ ക്ലബ്ബിനു കഴിയുന്നുണ്ട്. പലതരത്തിലുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുവാനും ഉപയോഗിക്കുവാനും കുട്ടികൾക്കു കഴിയുന്നു
=  നക്ഷത്ര നിർമ്മാണമൽസരം  2019-20 ==
<gallery>
</gallery>
21:21, 5 ഡിസംബർ 2019-നു നിലവിലുള്ള രൂപം
ഐടി ക്ലബ്ബ് 2018-19
സിസ്റ്റർ മേരി അഗസ്റ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഐടി ക്ലബ്ബ് ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ജുൺ മാസത്തിൽ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും , ഉദ്ഘാടനം ചെയ്യുകയും, പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവർത്തനത്തിന് ഒാരോ ക്ളാസ്സിൽ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങൾ വിഭജിച്ചു നല്കുകയും ചെയ്തു. ജൂൺ, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ (മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം) നടത്തി. അർഹരായവരെ ഉപജില്ലാമത്സരത്തിൽ പങ്കെടുപ്പിച്ചു സബ്ജില്ല ഐടി മേളയിൽ മൾട്ടിമീഡിയ പ്രെസൻറ്റേഷൻ, ഡിജിറ്റൽ പെയിൻറിംഗ്, ഐടി ക്വിസ്, മലയാളം ടൈപ്പിംഗ് എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡും ഐടി പ്രൊജക്റ്റിൽ സെക്കൻഡ് എ ഗ്രേഡും വെബ്പേജ് ഡിസൈനിംഗിൽ എ ഗ്രേഡും നേടി 46 പോയിൻറു കളോടെ ഓവറോൾ നേടി. ജില്ലാതലത്തിൽ ഡിജിറ്റൽ പെയിൻറിംഗ് ഫസ്റ്റ് എ ഗ്രേഡ് ഐടി ക്വിസ് സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി. തുടർന്ന് നടന്ന സംസ്ഥാനതല മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.
പ്രവർത്തിപരിചയ ക്ലബ്ബ് 2018-19
കുട്ടികൾക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയൂ. അതിനാൽ ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്ബിന്റെ ലക്ഷ്യം. വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയും താൽപര്യത്തോടെയും വേണം പ്രവർത്തിപരിചയ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ. കുട്ടികളുടെ അഭിരുചിക്കും താൽപ്പര്യത്തിനും നിലവാരത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ആകണം അവർക്ക് നൽകേണ്ടത് പഠനത്തോടൊപ്പം ഒരു തൊഴിൽ എന്ന ലക്ഷ്യത്തിൽ എത്തുന്നതിന് പ്രവർത്തിപരിചയ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കഴിയണം. കടലാസ് ഉപയോഗിച്ചുള്ള പാഴ്വസ്തുക്കളിൽ നിന്ന് ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മിതി, തയ്യൽ, എംബ്രോയിഡറി, ക്യാരി ബാഗുകൾ നിർമ്മാണം, അലങ്കാര വസ്തുക്കളുടെ നിർമ്മാണം, മെറ്റൽ എൻഗ്രേവിങ്, സ്റ്റെൻസിൽ, ചവിട്ടി നിർമ്മാണം, കൊത്തുപണി, മരപ്പണി തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ സിസ്റ്റർ ലീനയുടെ നേതൃത്വത്തിലുള്ള പ്രവർത്തിപരിചയ ക്ലബ് ഒരുക്കുന്നു. കുട്ടികളുടെ തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കുന്നതിനും, മനസ്സിനെ ശാന്തമാക്കാനും, ആഘോഷവേളകൾ വർണ്ണ ശബളമാക്കുവാനും, കാണുന്നവർക്ക് ആസ്വാദന നിമിഷങ്ങൾ പകരാനും പ്രവർത്തിപരിചയ ക്ലാസ്സുകൾ സഹായകമാകുന്നു. പ്രവർത്തി പരിചയമേളയിൽ സ്കൂൾതലം മുതൽ , സംസ്ഥാനതലംവരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനും പ്രവർത്തിപരിചയ ക്ലബ്ബിനു കഴിയുന്നുണ്ട്. പലതരത്തിലുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുവാനും ഉപയോഗിക്കുവാനും കുട്ടികൾക്കു കഴിയുന്നു
നക്ഷത്ര നിർമ്മാണമൽസരം 2019-20 =