"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
===യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു===
===യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു===
[[പ്രമാണം:Hiroshima day-3.jpg|thumb|150px|left|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്]]
[[പ്രമാണം:Hiroshima day-3.jpg|thumb|150px|left|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്]]
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി.
2019 ആഗസ്റ്റ് 6ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി.
 
===സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി===
[[പ്രമാണം:Prabhathabhakshnam paripadi-1.jpg|thumb|200px|പരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന്]]
2019 ആഗസ്റ്റ് 5ന് കപ്പൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന "പ്രഭാത ഭക്ഷണം " പദ്ധതിയുടെ സ്ക്കൂൾ തല ഉദ്ഘാടനം ഗോഖലെയിൽ നടന്നു. കപ്പൂർ പഞ്ചായത്ത് അംഗം ഗീത ജയന്തി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പി.കെ.രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. തൃത്താല എ.ഇ.ഒ പി.വി.സിദ്ധിഖ്, പ്രിൻസിപ്പാൾ ലത, എസ്.എം.സി ചെയർമാൻ ടി.പി.പ്രമോദ് ചന്ദ്രൻ, എ.വി.മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ പി.വി.റഫീഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പുഷ്പലത നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരും രക്ഷിതാക്കളും സംബന്ധിച്ചു. പ്രീ പ്രൈമറി എൽപി വിഭാഗം കുട്ടികൾക്കായി 267 പേർക്കാണ് സ്ക്കൂളിൽ പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിട്ടുളളത്.
 
===പഠനോപകരണ നിർമാണ ശില്പശാല===
[[പ്രമാണം:Padanopakarana Silpasala-1.jpg|thumb|200px|ശില്പശാലയിൽ നിന്ന്]]
ശാസ്ത്ര പഠനമെന്നത് പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ വികസിക്കേണ്ടതാണെന്ന തത്വം അടിസ്ഥാനമാക്കി കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ടെക് മലപ്പുറത്തിന്റെ നേതൃത്വത്തിൽ 2019 ആഗസ്റ്റ് 3ന് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. കപ്പൂർ പഞ്ചായത്താഗം ഗീത ജയന്തി ശില്പശാല ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് രാമകൃഷ്ണൻ.പി.കെ അധ്യക്ഷനായി. ശാസ്ത്ര അധ്യാപകനും കോളമിസ്റ്റുമായ ഇല്ല്യാസ് പെരിമ്പലത്തിൻെറയും കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെയും നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. വിവിധ ശാസ്ത്ര ശാഖകളിൽ ഉൾപെട്ട നിരവധി പഠനോപകരണങ്ങളും പരീക്ഷണങ്ങളും ശില്പശാലയിൽ സംഘടിപ്പിച്ചിരുന്നു.
എ.ഇ.ഒ സിദ്ധിഖ് മാസ്റ്റർ, പ്രധാന അധ്യാപകൻ പി.വി.റഫീഖ്, ഇ.വി.പുഷ്പലത, ടി.പി.ബീന എന്നിവർ സംസാരിച്ചു.
 
===ജൂനിയർ റെഡ്ക്രോസ് (JRC) യൂണിറ്റംഗങ്ങൾക്കുള്ള യൂണിഫോമും വിതരണം ചെയ്തു===
[[പ്രമാണം:JRC-1 20004.jpg|thumb|200px|]]
ഗോഖലെ സ്കൂളിൽ പുതിയതായി രൂപീകരിച്ച ജൂനിയർ റെഡ്ക്രോസ് (JRC) യൂണിറ്റംഗങ്ങൾക്കുള്ള യൂണിഫോമും ബാഡ്ജും 2019 ജൂലൈ 30ന് അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. അലി അസ്ഗർ സാറാണ് അംഗങ്ങൾക്ക് യൂണിഫോമും ബാഡ്ജും വിതരണം ചെയ്തത്.
 
===നാടൻ കളി ഉപകരണ നിർമ്മാണവും പ്രദർശനവും===
[[പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-1.jpg|thumb|150px|left]]
പ്ലാസ്റ്റിക്കു കളിപ്പാട്ടങ്ങൾ വേണ്ട, നാടൻ കളി ഉപകരണങ്ങൾ മതിയെന്ന സന്ദേശമുയർത്തി ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൽപി വിഭാഗം
നാടൻ കളി ഉപകരണങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. രണ്ടാം ക്ലാസിലെ എൻെറ കേരളം എന്ന പാഠത്തിലെ കളിപ്പാട്ട നിർമ്മാണം എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടി വളരെയധികം ശ്രദ്ധേയമായി. പ്ലാസ്റ്റിക്കു കളി ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിക്കുകയും അവയുടെ പുനഃരുപയോഗം നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി നിരവധി ഉപകരണങ്ങൾ ഉണ്ടാക്കിയത് പ്ലാവില, ഓല, മച്ചിങ്ങ, ഈർക്കിൽ, കൊതുമ്പ്, പാള, ചകിരി തുടങ്ങിയ വസ്തുക്കളാണ് നിർമ്മാണത്തിനു കുട്ടികൾ തെരഞ്ഞെടുത്തത്. ഇവയെല്ലാം തന്നെ മണ്ണിൽ ലയിച്ചു ചേരുന്നവയാണ്. 2019 ജൂലൈ 26ന് നടന്ന ഈ പരിപാടി പ്രധാന അധ്യാപകൻ പി.വി.റഫീഖിൻെറ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ.പി.കെ.രാമകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.




വരി 105: വരി 124:
പ്രമാണം:Hiroshima day-5.jpg|thumb|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
പ്രമാണം:Hiroshima day-5.jpg|thumb|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
പ്രമാണം:Hiroshima day-6.jpg|thumb|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
പ്രമാണം:Hiroshima day-6.jpg|thumb|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
</gallery>
===സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി===
<gallery>
പ്രമാണം:Prabhathabhakshnam paripadi-2.jpg|thumb|പരിപാടിയിൽ നിന്ന്
പ്രമാണം:Prabhathabhakshnam paripadi-3.jpg|thumb|പരിപാടിയിൽ നിന്ന്
പ്രമാണം:Prabhathabhakshnam paripadi-4.jpg|thumb|പരിപാടിയിൽ നിന്ന്
</gallery>
===പഠനോപകരണ നിർമാണ ശില്പശാല===
<gallery>
പ്രമാണം:Padanopakarana Silpasala-2.jpg|thumb|
പ്രമാണം:Padanopakarana Silpasala-3.jpg|thumb|
പ്രമാണം:Padanopakarana Silpasala-4.jpg|thumb|
പ്രമാണം:Padanopakarana Silpasala-5.jpg|thumb|
പ്രമാണം:Padanopakarana Silpasala-6.jpg|thumb|
പ്രമാണം:Padanopakarana Silpasala-7.jpg|thumb|
പ്രമാണം:Padanopakarana Silpasala-8.jpg|thumb|
</gallery>
===ജൂനിയർ റെഡ്ക്രോസ് (JRC) യൂണിറ്റംഗങ്ങൾക്കുള്ള യൂണിഫോമും വിതരണം ചെയ്തു===
<gallery>
പ്രമാണം:JRC-2 20004.jpg|thumb|
പ്രമാണം:JRC-3 20004.jpg|thumb|
പ്രമാണം:JRC-4 20004.jpg|thumb|
പ്രമാണം:JRC-5 20004.jpg|thumb|
പ്രമാണം:JRC-6 20004.jpg|thumb|
</gallery>
===നാടൻ കളി ഉപകരണ നിർമ്മാണവും പ്രദർശനവും===
<gallery>
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-2.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-3.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-4.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-5.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-6.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-7.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-8.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-9.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-10.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-11.jpg|thumb|
പ്രമാണം:Nadan Kalippatta Nirmanavum Pradarsanavum-12.jpg|thumb|
</gallery>
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675841...675881" എന്ന താളിൽനിന്ന് ശേഖരിച്ചത്