"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
|- | |- | ||
| style="background:yellow; border:2px solid #9F000F; padding:1em; margin:auto;"| | | style="background:yellow; border:2px solid #9F000F; padding:1em; margin:auto;"| | ||
<center> <b><u> '''എസ്.പി.സി''' | <b><u> | ||
ഓണം ക്യാമ്പ് | |||
</u></b> | |||
പരുതൂർ ഹൈസ്ക്കൂൾ എസ് പി സി ഓണം ക്യാമ്പ് ആരംഭിച്ചു. തൃത്താല എസ്ഐ ശ്രീ അനീഷ് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി.അരവിന്ദാക്ഷൻ മാസ്റ്റർ ,മാനേജ്മെൻറ് അംഗം ശ്രീ കൃഷ്ണൻ മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് മാസ്റ്റർ പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീ അബ്ദുൾഖാദർ ,ശ്രീ ശശികുമാർ ,സിവിൽ പോലീസ് ഓഫീസർ അനൂപ് ,ശ്രീജേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | |||
<center> <b><u> | |||
'''എസ്.പി.സി''' | |||
ലൈഫ് സ്ക്കിൽ ക്യാമ്പ് '''ഹോപ്പ്''' | |||
</u></b> | |||
പാലക്കാട് ജില്ലാ പോലീസ് വകുപ്പും പരുതൂർ ഹൈസ്ക്കൂൾ എസ് പി സി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലൈഫ് സ്ക്കിൽ ക്യാമ്പ് ഹോപ്പ് പരുതൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.സുധാകരൻ ഉദ്ഘാടനം ചെയ്തു. തൃത്താല എസ്ഐ വിബിൻ കെ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് പി.ടി. അബൂബക്കർ ,ഹെഡ്മിസ്ട്രസ് പി.ഡി അരുണ ,ശിവശങ്കരൻ ,വി.എ കൃഷ്ണൻ ,ഗിരീഷ് കുമാർ ,ഹരി യുഎം തുടങ്ങിയവർ സംസാരിച്ചു | |||
<b><u> | |||
[[ചിത്രം:20012-SP7.jpg|350px|left]] | |||
[[ചിത്രം:20012-SP8.jpg|350px|right]] | |||
'''10.10.2018 ലോക മാനസികാരോഗ്യ ദിനം''' | '''10.10.2018 ലോക മാനസികാരോഗ്യ ദിനം''' | ||
വരി 31: | വരി 72: | ||
ലോക മാനസിക ആരോഗ്യ ദിന ത്തോടനുബന്ധിച്ച് തൃത്താല SI ശ്രീ.മണികണ്ഠൻ അസംബ്ലിയെ അഭിസംബോധന ചെയ്തു. കുട്ടികൾക്കിടയിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും കുറ്റകരമാണെന്ന വസ്തുത ഓരോ കുട്ടിയും മനസ്സിലാക്കേണ്ടതാണെന്നും അതോടൊപ്പം തന്നെ ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ, പ്രത്യേകിച്ചും മാനസികാരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ടു തന്നെ ഓരോ കുട്ടിയും സ്വയം അറിയുകയും അവനവനെ നിയന്ത്രിക്കുകയും അങ്ങിനെ മറ്റുള്ളവർക്കു പ്രിയപ്പെട്ടവരായി തീരാൻ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. | ലോക മാനസിക ആരോഗ്യ ദിന ത്തോടനുബന്ധിച്ച് തൃത്താല SI ശ്രീ.മണികണ്ഠൻ അസംബ്ലിയെ അഭിസംബോധന ചെയ്തു. കുട്ടികൾക്കിടയിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും കുറ്റകരമാണെന്ന വസ്തുത ഓരോ കുട്ടിയും മനസ്സിലാക്കേണ്ടതാണെന്നും അതോടൊപ്പം തന്നെ ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ, പ്രത്യേകിച്ചും മാനസികാരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ടു തന്നെ ഓരോ കുട്ടിയും സ്വയം അറിയുകയും അവനവനെ നിയന്ത്രിക്കുകയും അങ്ങിനെ മറ്റുള്ളവർക്കു പ്രിയപ്പെട്ടവരായി തീരാൻ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. | ||
[[ചിത്രം:20012-SP5.jpg|350px|left]] | |||
[[ചിത്രം:20012-SP6.jpg|350px|right]] | |||
വരി 37: | വരി 88: | ||
14:21, 22 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
|
ഓണം ക്യാമ്പ് പരുതൂർ ഹൈസ്ക്കൂൾ എസ് പി സി ഓണം ക്യാമ്പ് ആരംഭിച്ചു. തൃത്താല എസ്ഐ ശ്രീ അനീഷ് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി.അരവിന്ദാക്ഷൻ മാസ്റ്റർ ,മാനേജ്മെൻറ് അംഗം ശ്രീ കൃഷ്ണൻ മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് മാസ്റ്റർ പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീ അബ്ദുൾഖാദർ ,ശ്രീ ശശികുമാർ ,സിവിൽ പോലീസ് ഓഫീസർ അനൂപ് ,ശ്രീജേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ലൈഫ് സ്ക്കിൽ ക്യാമ്പ് ഹോപ്പ്
പാലക്കാട് ജില്ലാ പോലീസ് വകുപ്പും പരുതൂർ ഹൈസ്ക്കൂൾ എസ് പി സി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലൈഫ് സ്ക്കിൽ ക്യാമ്പ് ഹോപ്പ് പരുതൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.സുധാകരൻ ഉദ്ഘാടനം ചെയ്തു. തൃത്താല എസ്ഐ വിബിൻ കെ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് പി.ടി. അബൂബക്കർ ,ഹെഡ്മിസ്ട്രസ് പി.ഡി അരുണ ,ശിവശങ്കരൻ ,വി.എ കൃഷ്ണൻ ,ഗിരീഷ് കുമാർ ,ഹരി യുഎം തുടങ്ങിയവർ സംസാരിച്ചു
10.10.2018 ലോക മാനസികാരോഗ്യ ദിനം
ലോക മാനസിക ആരോഗ്യ ദിന ത്തോടനുബന്ധിച്ച് തൃത്താല SI ശ്രീ.മണികണ്ഠൻ അസംബ്ലിയെ അഭിസംബോധന ചെയ്തു. കുട്ടികൾക്കിടയിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും കുറ്റകരമാണെന്ന വസ്തുത ഓരോ കുട്ടിയും മനസ്സിലാക്കേണ്ടതാണെന്നും അതോടൊപ്പം തന്നെ ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ, പ്രത്യേകിച്ചും മാനസികാരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ടു തന്നെ ഓരോ കുട്ടിയും സ്വയം അറിയുകയും അവനവനെ നിയന്ത്രിക്കുകയും അങ്ങിനെ മറ്റുള്ളവർക്കു പ്രിയപ്പെട്ടവരായി തീരാൻ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ എസ് പി സി യൂണിറ്റ് നിലവിൽ വന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി കെ.ശ്രീജേഷ് മാസ്റ്ററും,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി എ. സൂര്യ ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു..
|