"ഗവ. എച്ച് എസ് റിപ്പൺ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(d)
 
(ു)
 
വരി 1: വരി 1:
ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായുള്ള ലിറ്റിൽ കൈറ്റ്സ് എന്ന എെ. ടി. ക്ലബ്ബിലെ പരിശീലന കാലയളവിൽ ഗ്രാഫിക്സ് ആന്റ് അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക‍്ട്രോണ്ക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംങ്ങും ഡെസ്ക്ടോപ്പ് പബ്ലിഷിംങ്ങ‍ും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിവരുന്നു.
ജി. എച്ച്. എസ്. റിപ്പൺ ഹൈടെക് ആയതിന്റെ ഭാഗമായി കൈറ്റ് വയനാട് മുഖേന എല്ലാ ക്ലാസ് മുറികളിലും എൽ. സി. ഡി. പ്രൊജക‍്ടർ, ലാപ്‍ടോപ്, സ്ക്രീൻ, സ്പീക്കർ, പ്രവർത്തനസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർ നെറ്റ് കണക്ഷൻ, എൽ. സി. ഡി. ടി.വി., ഡി. എസ്. എൽ. ആർ. ക്യാമറ, ലിറ്റിൽ കൈറ്റ്സ് കൂട്ടായ്‍മ തുടങ്ങിയവ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ ലളിതവും രസകരവുമായി നടന്നുവരുന്നു.
186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/670414" എന്ന താളിൽനിന്ന് ശേഖരിച്ചത്