"ജി.എച്.എസ്.എസ് ചാലിശ്ശേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
20001_50.jpg|ഹിരോഷിമ ദിനം | 20001_50.jpg|ഹിരോഷിമ ദിനം | ||
20001_51.jpg|ഹിരോഷിമ ദിനം | 20001_51.jpg|ഹിരോഷിമ ദിനം | ||
</gallery><br /><br /> | |||
<big><big>2018 ആഗസ്ത് 11</big></big><br /> | |||
<big>ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജില്ലാതല സ്കോളർഷിപ്പ് വിതരണവും രാമായണ ദിനാചരണവും 2018 ആഗസ്ത് 11 ന് കാലത്ത് 10.30 ന് '''ആകാശവാണി മുൻ ഡയറക്ടർ ബഹു. ശ്രീ . ഇ. പി. രാജശേഖരൻ''' ഉദ്ഘാടനം ചെയ്തു.</big><br /> | |||
<gallery> | |||
20001_76.jpeg|notice | |||
20001_75.jpeg|notice | |||
20001_77.jpeg|ആദരിക്കുന്നു | |||
</gallery> | </gallery> | ||
=ശ്രേഷ്ഠ ഭാരതം= | |||
<big><big>'''ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോ ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടി | |||
ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ മുൻനിരയിലാണെന്ന് തെളിയിച്ച വിദ്യാർത്ഥികൾ സ്കൂളിനും നാടിനും അഭിമാനതാരങ്ങളായി. | |||
ദൃശ്യമാധ്യമം അമൃത ടി.വിയുടെ ഞായറാഴ്ച നടന്ന ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോയിലാണ് തികച്ചും ഗ്രാമീണന്തരീക്ഷത്തിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതു വിദ്യാലയം പങ്കെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. നാല് ടീമുകൾ പങ്കെടുത്ത ആവേശകരമായ മൽസത്തിൽ അദ്ധ്യാപകൻ പത്മനാഭന്റെ നേതൃത്വത്തിൽ സംസ്കൃത വിദ്യാർത്ഥികളായ പവിത്ര , നന്ദന , ശ്രീനന്ദ് ,അരുണിമ എന്നിവരാണ് സ്കൂളിനു വേണ്ടി പങ്കെടുത്തത് വിദ്യാർത്ഥികളെയും അദ്ധ്യാപകനേയും സ്കൂളധികൃതരും പിടിഎ യും അഭിനന്ദിച്ചു.'''</big></big> | |||
''' |
21:10, 10 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം
ജൂൺ 19 വായനാദിനം
ഒരു വാതിൽ സങ്കൽപ്പിക്കുക, ആ വാതിൽ തുറന്ന് കണ്ണടക്കുന്ന നിമിഷം കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള എവിടെയും എത്താൻ കഴിയുമെങ്കിൽ നല്ലതല്ലെ? അത്തരം ഒരു സാധ്യതയാണ് പുസ്തകങ്ങളും നമ്മുക്ക് മുന്നിൽ തുറന്നിടുന്നത്. അങ്ങനെയുള്ള ഒരു വാതിൽ ചാലിശ്ശേരി സ്കൂളിൽ തുറന്നിടുകയാണ്.
'വായനയുടെ ലോകത്തേക്ക്...........'
-
പുസ്തകപ്രദ൪ശനം
-
പുസ്തകപ്രദ൪ശനം
-
പുസ്തകപ്രദ൪ശനം
വിജയോൽസവം 2018
2018 ലെ വിജയോൽസവം ജൂൺ 26 ന് പ്രശസ്ത കവി ശ്രീ. പി . രാമൻ ഉദ്ഘാടനം നി൪വ്വഹിച്ചു.
-
വിജയോൽസവം 2018
-
വിജയോൽസവം 2018
AUGUST 6 ഹിരോഷിമ ദിനം
1945 aug:6,9 മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യ അണുബോംബുകൾ വ൪ഷിച്ചു. ചരിത്രത്തിൽ ചോരചീന്തിയ കറുത്ത ദിനങ്ങൾ പോയിട്ട് ഇന്നേക്ക് 72 വ൪ഷങ്ങൾ . ഇതിന്റെ സ്മരണാ൪ത്ഥം സ്കൂളിൽ യുദ്ധവിരുദ്ധ പ്രതിജ‍്ഞ നടന്നു. ബഹു, ഹെഡ്മിസ്റ്റ്രസ് ദേവിക ടീച്ച൪ സമാധാനത്തിന്റെ ദീപം പ്രകാശിപ്പിച്ചു.
-
ഹിരോഷിമ ദിനം
-
ഹിരോഷിമ ദിനം
-
ഹിരോഷിമ ദിനം
2018 ആഗസ്ത് 11
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജില്ലാതല സ്കോളർഷിപ്പ് വിതരണവും രാമായണ ദിനാചരണവും 2018 ആഗസ്ത് 11 ന് കാലത്ത് 10.30 ന് ആകാശവാണി മുൻ ഡയറക്ടർ ബഹു. ശ്രീ . ഇ. പി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
-
notice
-
notice
-
ആദരിക്കുന്നു
ശ്രേഷ്ഠ ഭാരതം
ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോ ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടി
ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ മുൻനിരയിലാണെന്ന് തെളിയിച്ച വിദ്യാർത്ഥികൾ സ്കൂളിനും നാടിനും അഭിമാനതാരങ്ങളായി.
ദൃശ്യമാധ്യമം അമൃത ടി.വിയുടെ ഞായറാഴ്ച നടന്ന ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോയിലാണ് തികച്ചും ഗ്രാമീണന്തരീക്ഷത്തിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതു വിദ്യാലയം പങ്കെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. നാല് ടീമുകൾ പങ്കെടുത്ത ആവേശകരമായ മൽസത്തിൽ അദ്ധ്യാപകൻ പത്മനാഭന്റെ നേതൃത്വത്തിൽ സംസ്കൃത വിദ്യാർത്ഥികളായ പവിത്ര , നന്ദന , ശ്രീനന്ദ് ,അരുണിമ എന്നിവരാണ് സ്കൂളിനു വേണ്ടി പങ്കെടുത്തത് വിദ്യാർത്ഥികളെയും അദ്ധ്യാപകനേയും സ്കൂളധികൃതരും പിടിഎ യും അഭിനന്ദിച്ചു.