"സമകാലീന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,547 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 സെപ്റ്റംബർ 2019
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{prettyurl|Buchanan Institution GHS Pallom}}
< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം
< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം]]
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം]]
== 2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ==
== 2019-20 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം ==
=== അടൽ ടിങ്കറിംഗ് ലാബ് ===  
=== ഹരിതപ്രവേശനോത്സവം ===
==== ലാബ് ഒരുക്കലും വെൻഡറിനെ തെരഞ്ഞെടുക്കലും ====
<gallery>
{| class="wikitable"
ചിത്രം:33070harithapravesanam11.jpg|thumb|ഹരിതപ്രവേശനോത്സവത്തിൽ നിന്നും..
ചിത്രം:33070harithapravesanam5.jpg|thumb|ഹരിതപ്രവേശനോത്സവം19-20
ചിത്രം:33070harithapravesanam10.jpg|thumb|ഹരിതപ്രവേശനോത്സവം19-20-33070
ചിത്രം:33070harithapravesanam6.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs1
ചിത്രം:33070harithapravesanam9.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs2
ചിത്രം:33070harithapravesannam4.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs3
</gallery>
=== പഠനപ്രവർത്തനങ്ങൾ ===
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെ റഗുലർക്ലാസ്സും ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സും നടത്തപ്പെടുന്നു.
കേരള സിലബസ്സിൽ 5മുതൽ 10 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ഇതിനോട് ചേർന്ന് പ്രൈമറി സ്ക്കൂളും പ്രവർത്തിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയാണ് ഒരു അദ്ധ്യയനവർഷം.
=== പരീക്ഷകൾ ===
എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും നടത്തി വരുന്നു. ഫസ്റ്റ് മിഡ് ടേം പരീക്ഷ ജൂലൈ 16 മുതൽ 22 വരെ നടത്തപ്പെട്ടു.
=== മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ ===
എല്ലാവർഷവും മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക്  സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.
=== ഭിന്നശേഷി സൗഹൃദപഠനപ്രവർത്തനങ്ങൾ ===
ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം  നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.
[[പ്രമാണം:33070differently abled.jpg|thumb|ഭിന്നശേഷി സൗഹൃദപഠനം-ബുക്കാനൻ]]
 
=== വിദ്യാർത്ഥികളുടെ ഭവന സന്ദർശനം ===
എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.
=== പ്രളയദുരിതാശ്വാസ പ്രവർത്തനം ===
പി ടി എയും വിദ്യാർത്ഥിനികളും പ്രളയദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു ഭക്ഷണ പദാർത്ഥങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
[[പ്രമാണം:33070swanthanam.jpg|thumb|left|പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019]]
[[പ്രമാണം:33070swanthanam2019.jpg|thumb|left|പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019]]
 
=== ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ===
ഓഗസ്റ്റ് 29 ന് ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്  ഉദ്ഘാടനം തൽസമയ സംപ്രേഷണം ടിവി വഴി കുട്ടികളെ കാണിച്ചു.
=== ദിനാചരണങ്ങൾ 2019-20 ===
==== ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019 ====
ഇൻഡ്യയുടെ 73ാം  സ്വതന്ത്ര്യ ദിനം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ ആഘോഷിച്ചു ചിങ്ങവനം സി.ഐ. രതീഷ് കുമാർ പതാകയുയർത്തി , മുഖ്യ സന്ദേശം നൽകി. ജനമൈത്രി പോലീസ് സിആർ ഒ എം ജി ഗോപകുമാർ , റവ. സബി മാത്യു, റ്റി. റ്റി ഐ പ്രിൻസിപ്പൽ ജെസ്സി വർഗ്ഗീസ്  ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അദ്ധ്യപകർ, വിദ്ധ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു
[[പ്രമാണം:33070inde19-3.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070independence19-2.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070independence19-1.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070inde19-4.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
=== പരിസ്ഥിതി ദിനം ===
ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക്  വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം  ആചരിച്ചു
==== ഓണത്തിന് ഒരു മുറം പച്ചക്കറി" ====
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നാട്ടകം കൃഷിഭവനുമായി ചേർന്ന്  03/07/19 ൽ "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതപച്ചക്കറി യുടെ പ്രാധാന്യത്തെപ്പറ്റി കൃഷി ഓഫീസർ വൃന്ദ ക്ലാസ്സ്  എടുത്തു എല്ലാ കുട്ടികൾക്കും വിത്തു വിതരണം നടത്തി
 
=== വായനാദിനം: ജൂൺ 19 ===
വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ നിർവ്വഹിച്ചു. കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്തു വായനയുടെ പ്രസക്തിയെ കുറിച്ച് റവ. സബി മാത്യു പ്രസംഗിച്ചു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് പി ടി എ പ്രസിഡൻറ് ശ്രീ രവീന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു.
വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു
വായനാ വാരാഘോഷത്തിന്റെ അവസാന ദിനത്തിൽ( 12//07/19) വിവിധ ക്ലബ് ബുകളുടെ ഉദ്ഘാടനം നടത്തപ്പെട്ടു കഥകളി സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളവർമ്മ പ്രമുഖ പ്രഭാഷകനുമാണ്. കേരളവർമ്മ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു
 
=== ലഹരിവിരുദ്ധദിനം ===
ജൂൺ 26 ലഹരിവിരുദ്ധദിനമായി ആഘോഷിച്ചു ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു  1/07/19 ൽ ചിങ്ങവനം  സി. ഐ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
 
=== എസ്. പി. സി ===
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17|ക്ലിക്ക് ചെയ്യുക]]
 
=== ഗൈഡിംഗ് ===
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സ്കൗട്ട്&ഗൈഡ്സ്-17|കൂടുതലറിയാൻ ക്ലിക്ക് ചെയ്യൂ...]]
 
=== റെഡ് ക്രോസ് ===
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ജൂനിയർ റെഡ് ക്രോസ്-17|ക്ലിക്ക് ചെയ്യുക]]
 
=== അടൽ ടിങ്കറിംഗ് ലാബ് ===
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂൾ പള്ളം "അടൽ ടി‍ങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്.
[[ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018|കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ]]
 
=== <big>ലിറ്റിൽ കൈറ്റ്സ്</big> ===
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു.
കൂടുതലറിയാൻ ....................[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]  ക്ലിക്ക് ചെയ്യൂ......
=== കങ്ഫു പരിശീലനം ===
മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകുന്നു. ജിൻറാ മെർലിൻ , ജോളി മേരി എന്നിവർ ചുമതല വഹിക്കുന്നു


|-
=== നല്ലപാഠം ===
| [[പ്രമാണം:33070atl1.jpg|thumb|അടൽ ടിങ്കറിംഗ് ലാബ്]] || [[പ്രമാണം:33070atl2.jpg|thumb|അടൽ ടിങ്കറിംഗ് ലാബ് പ്രാർത്ഥിച്ചാരംഭിക്കുന്നു]]|| [[പ്രമാണം:33070atl4.jpg|thumb|അടൽ ടിങ്കറിംഗ് ലാബ് വെൻഡർ  സെലക്ഷൻ]] || [[പ്രമാണം:33070atl3.jpg|thumb|അടൽ ടിങ്കറിംഗ് ലാബ് വെൻഡർ  സെലക്ഷൻ]]
|}


=== ഭിന്നശേഷി ദിനാചരണം ===
== ഗാലറി 2019-20 ==
{| class="wikitable"
{| class="wikitable"
|-[[പ്രമാണം:33070inde19-3.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]] || [[പ്രമാണം:33070independence19-2.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]  || [[പ്രമാണം:33070independence19-1.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]] || [[പ്രമാണം:33070inde19-4.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
|-
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
| [[പ്രമാണം:33070kungfu19.jpg|thumb|കങ്ഫു പരിശീലനം]] || [[പ്രമാണം:33070roboatl2.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് ക്ലാസ്സ്]] || [[പ്രമാണം:33070roboatl1.resized.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് എക്സിബിഷൻ]]
|-
| [[പ്രമാണം:33070bhinnaseshi.jpg|thumb|ഭിന്നശേഷി ദിനാചരണം]] || [[പ്രമാണം:Bhinnaseshi33070.jpg|thumb|ഭിന്നശേഷിദിനാചരണം മുഖ്യാതിഥി]]
|}
|}
=== ശിശുദിനാഘോഷം ===
 
{| class="wikitable"
{| class="wikitable"
|-
|-
! !!  
! ദിനാചരണങ്ങൾ !! ദിനാചരണങ്ങൾ 2019-20 !! ദിനാചരണങ്ങൾ ബുക്കാനൻ !! ദിനാചരണങ്ങൾ
|-
|-
| [[പ്രമാണം:33070sisud18.jpg|thumb|ബുക്കാനൻ ശിശുദിനാഘോഷം ചാച്ചാ നെഹ്റു വേദിയിൽ]] || [[പ്രമാണം:33070sisu18.jpg|thumb|ബുക്കാനൻ ശിശുദിനാഘോഷം]]
| വായനാവാരം || [[പ്രമാണം:33070vayana19-1.jpg|thumb|വായനാവാരം ഉദ്ഘാടനം]] || [[പ്രമാണം:33070vayanavaram19-20-100.resized.jpg|thumb|വായനാവാരം 2019 പുസ്തകശേഖരണം]] || [[പ്രമാണം:33070clubs19-.jpg|thumb|ബുക്കാനൻ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം]]
|}
 
 
{| class="wikitable"
|-
|-
! കോട്ടയം ജില്ല !! പി. സി.ആർ. എ മത്സരങ്ങൾ
| വായനാക്കളരി ||  [[പ്രമാണം:33070vayanakkalari2019.jpg|thumb|ബുക്കാനൻ വായനക്കളരി 2019 ഉദ്ഘാടനം]] ||  [[പ്രമാണം:330700vayanakalari19news1.jpg|thumb|വായനക്കളരി ഉദ്ഘാടനം വാർത്ത]] || [[പ്രമാണം:33070vayanavaram12.jpg|thumb|ബുക്കാനൻ വായനാവാരം]]
|-
|-
| [[പ്രമാണം:33070swikiaward2018.jpg|thumb| സ്ക്കൂൾവിക്കി അവാർഡ് 2018കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ    ജി.എച്ച്.എസ് പള്ളം]] || [[പ്രമാണം:33070pcra18 11.jpg|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പിസിആർഎ 2018 മത്സരങ്ങൾ...]]25-09-2018
| പി. ടി .എ  || [[പ്രമാണം:33070ptameeting19-20-1.jpg|thumb|2019 ബുക്കാനൻ പി. ടി.എ പൊതുസമ്മേളനം]] || [[പ്രമാണം:33070ptameeting19-20-2.jpg|thumb|2019 ബുക്കാനൻ പി. ടി.എ പൊതുസമ്മേളനം മുഖ്യപ്രഭാഷണം]] || [[പ്രമാണം:33070pta19-3.jpg|thumb|ബുക്കാനൻ പി.ടി.എ 2019-20]]
പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ എല്ലാ വർഷവും സ്ക്കൂൾ  കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ ഈ വർഷവും ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പങ്കെടുത്തു. പെയിന്റിങ്, ക്വിസ്,  ഉപന്യാസം  ഇവയാണ് മത്സര ഇനങ്ങൾ.
|}
{| class="wikitable"
|-
|-
! യൂത്ത് ഫെസ്റ്റിവൽ !! സ്ക്കൂൾ സ്പോർട്സ്
| സംഗീതദിനം || [[പ്രമാണം:33070music19.jpg|thumb|ബുക്കാനൻ സംഗീതദിനം 2019]] || [[പ്രമാണം:33070eco19.jpg|thumb|ഓണത്തിന് ഒരു മുറം പച്ചക്കറി]] || [[പ്രമാണം:33070eco-1-19.jpg|thumb|ഓണത്തിന് ഒരു മുറം പച്ചക്കറി ഉദ്ഘാടനം]]
|-
|-
| [[പ്രമാണം:33070yfest18 1.jpg|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം യൂത്ത് ഫെസ്റ്റിവൽ 2018]] || [[പ്രമാണം:33070sports 18 2.jpg|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം സ്പോർട്സ്  2018]]
| യോഗാദിനം || [[പ്രമാണം:33070yoga19-20-101.jpg|thumb|ബുക്കാനൻ യോഗാദിനം 2019]] || [[പ്രമാണം:33070yoga19-20-102.resized.jpg|thumb|ബുക്കാനൻ യോഗ2019]] || [[പ്രമാണം:33070lahari19.jpg|thumb|ലഹരിവിരുദ്ധദിനം]]
|}
|}
=== പ്രളയ ദുരിതാശ്വാസ പ്രവർത്തനം===
<gallery>
ചിത്രം:33070relief4.jpg|600px|പ്രളയ ദുരിതാശ്വാസ പദ്ധതി കുട്ടിക്കൊരു കുട്ടി പദ്ധതിയിൽ ശേ ഖ രി ച്ച ബുക്കുകൾ നാട്ടകം വില്ലേജ് ഓഫീസർ സ്വീകരിക്കുന്നു
ചിത്രം:33070relief3.jpg|thumb|കിറ്റ് വിതരണം
ചിത്രം:33070floodrelief2018.jpg||600px|ബുക്കാനൻ ഗേൾസ് മഹാശുചീകരണത്തിന്റെ ഭാഗമായപ്പോൾ
</gallery>
കരിമ്പുംകാലാക്കടവിലെ ഭവനങ്ങൾ ശുചിയാക്കി കൊണ്ട് ബുക്കാനൻ ഗേൾസ് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ  പങ്കാളികളായി. എസ്. പി.സി, റെഡ്ക്രോസ്,, ഗൈഡ്സ് പിടിഎ അംഗങ്ങൾ നേതൃത്വം നൽകി. പ്രളയദുരിതത്തിൽ അകപ്പെട്ട  സ്ക്കൂൾകുട്ടികള്ക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.  പ്രളയ ദുരിതാശ്വാസ പദ്ധതി കുട്ടിക്കൊരു കുട്ടി പദ്ധതിയിൽ ശേ ഖ രി ച്ച ബുക്കുകൾ നാട്ടകം വില്ലേജ് ഓഫീസർ ക്ക് കൈമാറി.
=== സ്വാതന്ത്ര്യ ദിനാഘോഷം ===
<gallery>
ചിത്രം:33070independe2018.jpg|thumb|200px|center|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ പള്ളം സ്വാതന്ത്ര്യദിനാഘോഷം2018
ചിത്രം:33070independence2018.jpg|200px|33070സ്വാതന്ത്ര്യദിനാഘോഷം 2018
</gallery>
== ഹൈടെക്ക് ക്ലാസ്സ്മുറികൾ ==
ഹൈടെക് ക്ളാസ് മുറികൾ
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു.
==== ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം ====


{| class="wikitable"
{| class="wikitable"
|-
|-
! ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം !! പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ  !!
! [[പ്രമാണം:NALLAPADAM 33070.jpg|thumb|ബുക്കാനൻ നല്ലപാഠം യൂണിറ്റ്]] !! [[പ്രമാണം:33070nallapadamtplantdistri.jpg|thumb|വൃക്ഷത്തൈവിതരണം]]!! [[പ്രമാണം:33070nallapadam19news.jpg|thumb|നല്ലപാഠം പത്രവാർത്തകൾ]]
|-
|-
| [[പ്രമാണം:33070 hitechinaugu2.jpg|thumb|ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം]]|| [[പ്രമാണം:33070-hi techinaugu1.jpg|thumb|ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം]] || പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികൾ  ഉദ്ഘാടനം ചെയ്തു . 2018 ആഗസ്റ്റ് ഒന്ന്  രാവിലെ 9.30ന് ബഹു. ചക്കാലപ്പറമ്പിൽ മാത്യു സാറും വർഗീസ് അച്ചനും ചേർന്ന് നാട മുറിക്കുകയും ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസും റവ. സബി മാത്യുവും സംയുക്തമായി ലാപ് ടോപ്പ് പ്രവർത്തിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. പി. റ്റി. എ. ചർച്ച് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
| [[പ്രമാണം:33070nallapadamthenmavu.jpg|thumb|തേൻമാവ് നാടകാവതരണം]] || [[പ്രമാണം:33070thenmavu.jpg|thumb|തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ]] || [[പ്രമാണം:33070thenmavu2.jpg|thumb|തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ]]
|}
|}
==== പൂർവ്വ വിദ്യാർത്ഥിനീ സംഗമം ====
പൂർവ്വ വിദ്യാർത്ഥിനീ സംഗമം  എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്നു.  ഈ  വര്ഷം  ഓഗസ്റ്റ് പതിനാലാം തിയതി പൂർവ്വ വിദ്യാർത്ഥിനീ സംഗമം നടത്തപ്പെട്ടു. 1985 ാം ബാച്ച് ഓഡിറ്റോറിയത്തിൽ പുതിയ  കർട്ടൻ സംഭാവനനൽകി.
<gallery>
ചിത്രം:33070alumni2018.jpg|thumb|അലുമിനി 2018
</gallery>
==== <big>ലിറ്റിൽ കൈറ്റ്സ്</big> ====
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്.
ടാലന്റ് ലാബ്
പി.റ്റി.എ. ജനറൽബോഡി
സബ് ജക്ട് കൗൺസിൽ &എസ്.ആർ.ജി
ക്ലബ് പ്രവർത്തനങ്ങൾ
        ലാബ് പരിപാലനം
        ദിനാചരണങ്ങൾ
      ഓരോ ക്ലാസിനും ഓരോ പത്രം
=== നിരന്തര വിലയിരുത്തൽ ===
    യൂണിറ്റ് ടെസ്റ്റ്, മിഡ് ടേം പരീക്ഷ , ടേം പരീക്ഷ
യൂണിറ്റ് ടെസ്റ്റ് അദ്ധ്യാപകർ ഓരോ യുണിറ്റു കഴിയുമ്പോഴും നടത്തുന്നു.
മിഡ് ടേം പരീക്ഷ
ആദ്യ മിഡ് ടേം പരീക്ഷ  ജൂലൈ 30 മുത‍ൽ ആഗസ്ത് 3 വരെ നടത്തപ്പെട്ടു
കലാ-കായിക പ്രവർത്തന പരിചയം
    കുങഫു പരിശീലനം
    ഡാൻസ് ക്ലാസ്സുകൾ
പഠന പോഷണ പരിപാടി
    സ്കോളർഷിപ്പ് പരീക്ഷകൾ
    ടാലന്റ് സേർച്ച് പരിപാടികൾ
    പഠനയാത്ര
സ്കൂൾ പാർലമെന്റ്
സ്കൂൾതല മേളകൾ
=== പോയ വർഷം..... ===
*ശിശുദിനാഘോഷം
|]
<gallery>
ചിത്രം:child1.JPG|
ചിത്രം:child2.JPG|
ചിത്രം:child3.JPG|
ചിത്രം:child4.JPG|
</gallery>]]
*ബുക്കാനാൻ മീറ്റ്
<gallery>
ചിത്രം:meet.JPG|
</gallery>]]
*|സ്വതന്ത്ര സോഫ്റ്റ്വ് വെയർ ദിനാഘോഷം
|[[
<gallery>
ചിത്രം:freesoft.JPG
</gallery>|]]
<gallery>
ചിത്രം:33070melass16.jpg|
ചിത്രം:33070melawe16.jpg|
</gallery>|]
--- == -


<!--visbot  verified-chils->
<!--visbot  verified-chils->
3,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/589851...662535" എന്ന താളിൽനിന്ന് ശേഖരിച്ചത്