"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===സ്വാതന്ത്യദിനത്തെ വരവേറ്റ് എളങ്കൂർ
<gallery>
പി.എം.എസ്.എ.എച്ച്.എസ്.എസ്===
Example.jpg|കുറിപ്പ്1
  എളങ്കൂര്‍:എളംങ്കൂര്‍ പിഎംഎസ്എ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ രാജ്യത്തിന്റ  എഴുപത്തൊന്നാം സ്വാതന്ത്ര ദിനം സമുചിതമായി ആഘോഷിച്ചു.9.30 ന് സ്കൂ‌ള്‍ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് മാസ്റ്റര്‍  
Example.jpg|കുറിപ്പ്2
പതാക ഉയര്‍ത്തി.വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും സ്ക്കൗട്ട് ആന്റ് ഗേയ്ഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൊക്ഡ്രിലും അരങ്ങേറി.സ്വാതന്ത്രദിനത്തിന്റെ ഭാഗമായി സ്ക്കൂളും പരിസരവും മാലിന്യമുക്തമാക്കി.നല്ലൊരു തലമുറയെ
</gallery>
വാര്‍ത്തെടുക്കുന്നതിന് വേണ്ടിയും,നാടിനെ മാലിന്യ മുക്തമാക്കുന്നതിനും വേണ്ടിയുമുള്ള പ്രതിജ്ഞയെടുത്തു.തുടര്‍ന്ന് പായസ വിതരണവും നടന്നു.പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റും,
===സ്വാതന്ത്യദിനത്തെ വരവേറ്റു===
വാര്‍ഡ് മെമ്പറും,മറ്റു പ്രമുഖരും പങ്കെടുത്തു.
  എളങ്കൂർ:എളംങ്കൂർ പിഎംഎസ്എ ഹയർ സെക്കന്ററി സ്ക്കൂളിൽ രാജ്യത്തിന്റ  എഴുപത്തൊന്നാം സ്വാതന്ത്ര ദിനം സമുചിതമായി ആഘോഷിച്ചു.9.30 ന് സ്കൂ‌ൾഹെഡ്മാസ്റ്റർ ശ്രീ ജോസ് മാസ്റ്റർ  
പതാക ഉയർത്തി.വിദ്യാർത്ഥികളുടെ കലാ പരിപാടികളും സ്ക്കൗട്ട് ആന്റ് ഗേയ്ഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൊക്ഡ്രിലും അരങ്ങേറി.സ്വാതന്ത്രദിനത്തിന്റെ ഭാഗമായി സ്ക്കൂളും പരിസരവും മാലിന്യമുക്തമാക്കി.നല്ലൊരു തലമുറയെ
വാർത്തെടുക്കുന്നതിന് വേണ്ടിയും,നാടിനെ മാലിന്യ മുക്തമാക്കുന്നതിനും വേണ്ടിയുമുള്ള പ്രതിജ്ഞയെടുത്തു.തുടർന്ന് പായസ വിതരണവും നടന്നു.പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റും,
വാർഡ് മെമ്പറും,മറ്റു പ്രമുഖരും പങ്കെടുത്തു.
 
<!--visbot  verified-chils->

14:58, 4 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം

സ്വാതന്ത്യദിനത്തെ വരവേറ്റു

എളങ്കൂർ:എളംങ്കൂർ  പിഎംഎസ്എ ഹയർ സെക്കന്ററി സ്ക്കൂളിൽ രാജ്യത്തിന്റ  എഴുപത്തൊന്നാം സ്വാതന്ത്ര ദിനം സമുചിതമായി ആഘോഷിച്ചു.9.30 ന് സ്കൂ‌ൾഹെഡ്മാസ്റ്റർ ശ്രീ ജോസ് മാസ്റ്റർ  

പതാക ഉയർത്തി.വിദ്യാർത്ഥികളുടെ കലാ പരിപാടികളും സ്ക്കൗട്ട് ആന്റ് ഗേയ്ഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൊക്ഡ്രിലും അരങ്ങേറി.സ്വാതന്ത്രദിനത്തിന്റെ ഭാഗമായി സ്ക്കൂളും പരിസരവും മാലിന്യമുക്തമാക്കി.നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിന് വേണ്ടിയും,നാടിനെ മാലിന്യ മുക്തമാക്കുന്നതിനും വേണ്ടിയുമുള്ള പ്രതിജ്ഞയെടുത്തു.തുടർന്ന് പായസ വിതരണവും നടന്നു.പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറും,മറ്റു പ്രമുഖരും പങ്കെടുത്തു.