"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:
[[പ്രമാണം:25045-ekm-dp-2019-1.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം 2019]]
[[പ്രമാണം:25045-ekm-dp-2019-1.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം 2019]]
[[പ്രമാണം:25045-ekm-dp-2019-2.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം 2019]]
[[പ്രമാണം:25045-ekm-dp-2019-2.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം 2019]]
[[പ്രമാണം:25045-ekm-dp-2019-3.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം 2019]]


==<font size=4 font color indigo>സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
==<font size=4 font color indigo>സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==

10:15, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലഘുചിത്രം ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്

25045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25045
യൂണിറ്റ് നമ്പർLK/2018/25045
അംഗങ്ങളുടെ എണ്ണം50
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ലീഡർസാന്ദ്ര സണ്ണി
ഡെപ്യൂട്ടി ലീഡർഅനുപ്രിയ സണ്ണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷാലി കെ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിമി ജോസ്
അവസാനം തിരുത്തിയത്
03-09-201925045

സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് രൂപീകരണം

ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം
ലിറ്റിൽ കൈറ്റ്സ് ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ക്ലാസ്

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പുതിയതായി ആരംഭിച്ച ഐ .റ്റി പരിശീലന ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ ആരംഭിച്ചു. 8ാം ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ. ഞങ്ങളുടെ സ്കൂളിൽ 22 കുട്ടികളടങ്ങുന്ന ഒരു യൂണിറ്റ് ഷാലി ടീച്ചറിന്റേയും സിമി ടീച്ചറിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഐ.റ്റി കോ.ഓർ‍ഡിനേറ്റർ മൈക്കിൽ ആഞ്ചലോ സർ നിർവഹിച്ചു.എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്റേഴ്സ് പരിശീലനം നൽകി വരുന്നു.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

ഓണാഘോഷം 2019-20

ഡിജിറ്റൽ പൂക്കളം 2019
ഡിജിറ്റൽ പൂക്കളം 2019
ഡിജിറ്റൽ പൂക്കളം 2019

സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അംഗങ്ങൾ

നമ്പർ.അഡ്മിഷൻ നമ്പർ അംഗങ്ങളുടെ പേര്
1 12488 അലീന സെബാസ്റ്റ്യൻ
212499 അനീറ്റ സെബി
3 12512 അനുപ്രിയ സഹദേവൻ
412519അതുല്യ ബാബു
5 12533. ഫാത്തിമ കെ എസ്
612545 കൃഷ്ണപ്രിയ സി ആർ
712548 മീനാക്ഷി മുരളി
812551 മെറിൻ എം റ്റി
912558 റോഷ്ന ടോമി
1012562 സാന്ദ്ര സണ്ണി
1112572 ടെസ്നമോൾ ജെയ്സ​ൺ
1212576 വർഷ ടി എം
1312648 അഫിന പി എ
1412653അലീന ആന്റ‌ു
1512656അലീന പോൾ
1612669അന്ന വിൻസൻ
1712675 അനുലക്ഷ്മി വിനോജ്
1812691 ദേവിക രമേഷ്
1912704 ജോമിയ സണ്ണി
2012711 കൃഷ്ണവേണി എം എ
2112713 ലക്ഷ്‌മി വി എസ്
2212717 മരിയ കെ ജോൺസൺ
2312719 മരിയ ജെയ്സൻ
2412723 മെറിൻ ജോയ്സൻ
2512727 പവന എം പി
2612732സന സോജി
2712733 സാറ പി എസ്
2812738സനുഷ ടി എസ്
29 12749 അനീറ്റ ജെയ്സൻ
3012754 ആതിര ഷാജി
3112918 ആലിയ ഹാഷിം
3212924 അശ്വതി രാജേഷ്
3312927 ജൂലിയറ്റ് ജോസ്
3412928 നീരജ വി എൻ
3512930 റോസ്‌മരിയ ഒ എ
3612934 അക്സ പൗലോസ്
3713056 അന്ന് നിക്സൻ
3813059സന ഫാത്തിമ ഇ എസ്
3913060 ആൽഡ്രിന ബേബി
4013062അൻജന വി എസ്
4113064 ആതിര ജയൻ
4213065 ദിയ സുനിൽ
4313066 ദിയ ഫാത്തിമ
4413067 മരിയ ജോസ്
4513197ജൂഡിത്ത് ലിജോ
4613207അശ്വതി എസ് കുമാർ
4713211 ജോവിറ്റ ജോളി
4813214ശ്രീരഞ്ജിനി കെ എസ്
4913215 ജൂഡിത്ത് കുരുവിള
5013225 സാനിയ ബാബു

പ്രവർത്തന ഘട്ടങ്ങൾ

ആഗസ്റ്റ് 4 ന് ഏകദിന പരിശീലന ക്യാമ്പ് നടത്തി . 25 കുട്ടികൾ പങ്കെടുത്തു. കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും പരിശീലന ക്ലാസുകൾ നടത്തി വരുന്നു. ഇപ്പോൾ 2 ബാച്ചുകളിലായി ആകെ 50 കുട്ടികൾ അംഗങ്ങളായുണ്ട്.

സ്മാർട്ട് ക്ലാസ് മുറികൾ

ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്ത്വത്തിൽ ഹൈടെക് ക്ലാസ് മുറികൾ വളരെ ഭംഗിയായി സംരക്ഷിച്ച് പോരുന്നു.

പ്രവർത്തന മികവുകൾ

2018-19 വാർഷികാഘോഷം, പഠനോൽസവം, ഡിജിറ്റൽ മാഗസിൻ തുടങ്ങിയ റിപ്പോർട്ടുകൾ തയ്യാറാക്കി. ജില്ലാ തല ക്യാമ്പിന് അശ്വതി എസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു.