"സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 106: വരി 106:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|പ്രശസ്തനായ സിനിമസംവിധായകന് ശ്രീ വിനയന് |
|പ്രശസ്തനായ സിനിമസംവിധായകന് ശ്രീ വിനയന് |
പ്രഭാഷകൻ ശ്രീ പുതുക്കേരി എൻ സുരേന്ദ്രനാഥ്


]]
]]

11:59, 29 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം


{{Infobox School| പേര്=സെന്റ് സേവ്യേഴ്സ് എച്ച്. എസ്. മിത്രക്കരി |സ്ഥലപ്പേര്= മിത്രക്കരി | |വിദ്യാഭ്യാസ ജില്ല= കുട്ടനാട് | |റവന്യൂ ജില്ല=ആലപ്പുഴ ||ഗ്രേഡ്=2 |സ്കൂൾ കോഡ്=46068 | |സ്ഥാപിതവർഷം= 1948 | ‌|സ്കൂൾ വിലാസം=മിത്രക്കരി | | പിൻ കോഡ്= 689595 |സ്കൂൾ ഫോൺ= 04772703743 | |സ്കൂൾ ഇമെയിൽ=mithrakaryschool@gmail.com |സ്കൂൾ വെബ് സൈറ്റ്= http://aupsmalappuram.org.in | |ഉപ ജില്ല=തലവടി |ഭരണം വിഭാഗം=എയ്ഡഡ്| |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| |പഠന വിഭാഗങ്ങൾ1= അപ്പര് പ്രൈമറി | |പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | |മാദ്ധ്യമം= മലയാളം‌, ഇംഗളീഷ് | |ആൺകുട്ടികളുടെ എണ്ണം= 240| |പെൺകുട്ടികളുടെ എണ്ണം= 184 |ആകെ കുട്ടികളുടെ എണ്ണം= 424| അദ്ധ്യാപകരുടെ എണ്ണം= 20 പ്രധാന അദ്ധ്യാപിക= ശ്രീമതി റോസമ്മ സെബാസ്റ്റ്യൻ | |പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ കൃഷ്‌ണൻകുട്ടി കെ കെ |സ്കൂൾ ചിത്രം= Picture 010.jpg ‎| |ഗ്രേഡ്=3



ചരിത്രം

|മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ല് രുപംകൊണ്ട മുട്ടാര് പഞ്ചായത്തില് ഉള് പ്പെടുന്ന പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങള് വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയില് നിന്ന് മിത്രങ്ങളാല് പടുത്തയര്ത്തപ്പെട്ട പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രന് എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു. 1948 ല് കര്മ്മലീത്ത സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില് മിത്രക്കരിയില് സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡില് സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയില് ആണ് സ്കൂള് സ്ഥാപനം നടത്തിയത്. സി. അനന്സിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ല് ഗേള്സ് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടപ്പോള്, മാനേജര് ഫാ. ജോസഫ് കൈതപ്പറമ്പില് ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂള് ഹെഡ്മിസ്ട്രസ് . അഭിവന്ദ്യ മാര് മാത്യ കാവുകാട്ട് തിരുമേനിയാണ് ഹൈസ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചത്. 1969 - 70 ലാണ് ‍‍‍‍‍‍‍ മിക്സഡ് സ്കൂളായി മാറിയത്|

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും മിഡില് സ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്നു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിനായി ലാഗ്വേജ് ലാബ്, ഇലക്ട്രോണിക്സ് പഠനം സുസജ്ജമാക്കുന്നതിന് ഇലക്ട്രോണിക്സ് ലാബ്, സയന്സ് ലാബ് , ലൈബ്രറി & റീഡിംഗ് റൂം,കലാ- കായിക പരിശീലനത്തിനും ഉള്ള സൗകര്യങ്ങളും ഉണ്ട് .ഹൈടെക് ക്ലാസ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നു |

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • സയന്സ് , കണക്ക് മാഗസിനുകള്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കെ.സി.എസ്.എല്
  • ഡി.സി.എല്
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ്ക്രോസ്

മാനേജ്മെന്റ്

|ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷന് മാര് ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായി പ്രവര്ത്തിക്കുന്ന കോര്പ്പറേറ്റ് മാനേജ്മെന്റ് സ്കൂളിലെ 36 ഹൈസ്കൂളുകളില് ഒന്നാണ് ഞങ്ങളുടെ സ്കൂള് . 11 ഹയര്സെക്കണ്ടറിയും, 60 യു.പി, എല്.പി സ്കൂളും കൂടി ചേര്ന്ന ഈ മാനേജ്മെന്റിന്റെ കോര്പ്പറേറ്റ് മാനേജര് ഫാ. മാത്യ നടമുഖത്ത് ആണ്. സ്കൂള് മാനേജര് ഫാ. തോമസ് കാട്ടൂർ. ശ്രീമതി റോസമ്മ സെബാസ്റ്റ്യൻ ഹെഡ്മിസ്ട്രസ് 20 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ചേര്ന്ന ഈ വിദ്യാലയത്തില് 424 റോളം കുട്ടികള് പഠിച്ചുകൊണ്ടിരിക്കുന്നു. |

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

|1. റെവ. സി. ത്രേസ്യാമ്മ സെബാസ്റ്റ്യന് 1964 - 1966

2.ശ്രീമതി. ഇന്ദിരാ ദേവി 1966 - 1969

3. ശ്രീ. ഒ. ജെ. പുന്നൂസ് 1969 - 1973

4. ശ്രീ. സേവ്യര് മാത്യ 1973 - 1982

5. ശ്രീ. പി. എസ്. ഈപ്പന് 1982 -1984

6. ശ്രീ. റ്റി. പി. മാത്യ 1984 - 1988

7. ശ്രീമതി. അന്നമ്മ തോമസ് 1988 - 1989

8. ശ്രീ. കെ. എ. ജോസഫ് 1989 - 1991

9. ശ്രീ. റ്റി. ജോസഫ് 1991 - 1993

10. ശ്രീ. കെ. ജെ. മത്തായി 1993 - 1996

11. ശ്രീ. പി. സി. ഫിലിപ്പ് 1996 - 1997

12. ശ്രീ. എം. ഒ. വര്ക്കി 1997 - 1999

13. ശ്രീ. കെ. ജെ. തോമസ് 1999 - 2000

14. ശ്രീമതി. വല്സമ്മ അഗസ്റ്റിന് 2000 - 2006

15. ശ്രീ. പി. വി. മാത്യ 2006 - 2007

16. ശ്രീ. ജോസഫ് ആന്റണി പ്രാക്കുഴി 2007 - 2009

17. ശ്രീ ബേബി ജോസഫ് 2009-2012

18.ശ്രീ ജെയിംസ് മാത്യു 2012-2014

19.ശ്രീ തോമസ് ചാണ്ടി 2014-2015

20.ശ്രീ തോമസ് ഫ്രാൻസിസ് 2015-2018

21.ശ്രീമതി റോസമ്മ സെബാസ്റ്റ്യൻ 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

|പ്രശസ്തനായ സിനിമസംവിധായകന് ശ്രീ വിനയന് |

പ്രഭാഷകൻ ശ്രീ പുതുക്കേരി എൻ സുരേന്ദ്രനാഥ് 

]]

വഴികാട്ടി

{{#multimaps: 9.413881, 76.471324| width=800px | zoom=16 }} 

controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.