"സ്വാതന്ത്ര്യദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
</gallery> | </gallery> | ||
<b><big> | <b><big>സ്വാതന്ത്ര്യദിനാചരണം(2019-20) | ||
[[പ്രമാണം:6767898797696786.JPG|thumb|സ്വാതന്ത്ര്യദിനാഘോഷം 2019-20]] | [[പ്രമാണം:6767898797696786.JPG|thumb|സ്വാതന്ത്ര്യദിനാഘോഷം 2019-20]] | ||
14:04, 27 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഈ സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെയായിരുന്നു.പ്രഥമാധ്യാപിക പി റ്റി എ പ്രസിഡന്റ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ് മദർ പി റ്റി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യദിനം ആശംസിച്ചു.'എനിക്കുമൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി 'എന്ന വിഷയത്തിൽ യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും കുട്ടികൾ സ്വപ്നങ്ങൾ പങ്കുവച്ചു.ജാതിമതഭേദമില്ലാതെ എല്ലാവരും അംഗീകരിക്കപ്പെടുന്ന,വർഗീയ ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ കഴിയുന്ന,മലിനീകരിക്കപ്പെടാത്ത, സ്ത്രീകൾ സുരക്ഷിതരായ വൃദ്ധജനങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം കാണുന്നത്.കുട്ടി കളുടെ സൈക്കിൾ റാലി എച്ച് എം ഫ്ലാഗ്ഓഫ് ചെയ്തു.മിഠായി വിതരണം നടന്നു.
സ്വാതന്ത്ര്യദിനാചരണം(2019-20)
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
2019-20
-
2019-20
-
2019-20
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-