"ഉപയോക്താവ്:Mohanji" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center>'''മോഹനൻ.ജി'''</center> <p style="text-align:justify">കൊല്ലം ജില്ലയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഉപയോക്താവ്:LK41032 എന്ന താൾ ഉപയോക്താവ്:Mohanji എന്ന താളിനു മുകളിലേയ്ക്ക്, Mohanji മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center>'''മോഹനൻ.ജി'''</center>
<center>'''മോഹനൻ.ജി'''</center>
<p style="text-align:justify">കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകനാണ്.കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് താമസിക്കുന്നു.ഭാര്യ ഗ്രാമ വികസന വകുപ്പിൽ ജീവനക്കാരിയാണ്.രണ്ട് മക്കൾ മകൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു. മകൻ കരുനാഗപ്പള്ളി ഠൗൺ എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
<p style="text-align:justify">കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകനാണ്.കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് താമസിക്കുന്നു.ഭാര്യ ഗ്രാമ വികസന വകുപ്പിൽ ജീവനക്കാരിയാണ്. രണ്ട് മക്കൾ. മകൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു. മകൻ കരുനാഗപ്പള്ളി ഠൗൺ എൽ പി സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
1997ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സർവ്വീസിൽ പ്രവേശിച്ചു.ഡിവിഷൻ നഷ്ടമായതിനെതു‍ർന്ന് പുറത്തായി. 1998ൽ ബോയ്‌സ് ഹൈസ്കൂളിൽ ലീവ് വേക്കൻസിയിൽ ഹൈസ്കൂൾ അധ്യാപകനായി പ്രവേശിച്ചു.1999ൽ എൽ ജി ഹിന്ദിയായി സ്ഥിരനിയമനം നഭിച്ചു.2000 ജൂലൈ മുതൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകനായി. സ്കൂൾ ലൈബ്രറിയൻ, ഹൈ-ടെക് ക്ലാസ്സ് മുറികളുടെ കോ-ഓഡിനേറ്റർ എന്നീ ചുമതലകൾ വഹിക്കുന്നനു. KITE നടത്തുന്ന അധ്യാപക പരിശീലനങ്ങളിൽ കഴിഞ്ഞ രണ്ടു വർഷമായി ഹിന്ദി ICT പരിശീലകനാണ്. ഒപ്പം മലയാളമനോരമ നല്ലപാഠം സ്കൂൾ കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ട് വർഷവും (2016, 2017) ജില്ലയിലെ മികച്ച കോ-ഓഡിനേറ്റർക്കുള്ള പുരസ്‌കാരം ലഭിച്ചു.<br />
1997ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സർവ്വീസിൽ പ്രവേശിച്ചു.
Email: mohanangirlshskpy@gmail.com
Email: mohanangirlshskpy@gmail.com

07:53, 23 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം

മോഹനൻ.ജി

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകനാണ്.കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് താമസിക്കുന്നു.ഭാര്യ ഗ്രാമ വികസന വകുപ്പിൽ ജീവനക്കാരിയാണ്. രണ്ട് മക്കൾ. മകൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു. മകൻ കരുനാഗപ്പള്ളി ഠൗൺ എൽ പി സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. 1997ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സർവ്വീസിൽ പ്രവേശിച്ചു. Email: mohanangirlshskpy@gmail.com

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mohanji&oldid=650165" എന്ന താളിൽനിന്ന് ശേഖരിച്ചത്