"ഗവ. യു പി എസ് കൊഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകൻ=  ഷീല കെ       
| പ്രധാന അദ്ധ്യാപകൻ=  ഷീല കെ       
| പി.ടി.ഏ. പ്രസിഡണ്ട്=  സജയൻ         
| പി.ടി.ഏ. പ്രസിഡണ്ട്=  സജയൻ         
| സ്കൂൾ ചിത്രം= ‎|konchira}
| സ്കൂൾ ചിത്രം= ‎|}





23:59, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool| | സ്ഥലപ്പേര്= കൊഞ്ചിറ | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂൾ കോഡ്= 43454 | സ്ഥാപിതവർഷം= 1962 | സ്കൂൾ വിലാസം= പി.ഒ,
| പിൻ കോഡ്=695615 | സ്കൂൾ ഫോൺ= 04722582007 | സ്കൂൾ ഇമെയിൽ= gupskonchira@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=കണിയാപുരം <- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ഭരണ വിഭാഗം=GovernmentGovernment398398 | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങൾ1= പ്രീ-പ്രൈമറി | പഠന വിഭാഗങ്ങൾ2= എൽ.പി യു.പി

| മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 488 | പെൺകുട്ടികളുടെ എണ്ണം= 280 | വിദ്യാർത്ഥികളുടെ എണ്ണം= 768 | അദ്ധ്യാപകരുടെ എണ്ണം= 30 | പ്രധാന അദ്ധ്യാപകൻ= ഷീല കെ | പി.ടി.ഏ. പ്രസിഡണ്ട്= സജയൻ | സ്കൂൾ ചിത്രം= ‎|}



== ചരിത്രം ==നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1962 ൽ എൽ.പി സ്കൂൾ ആരംഭിച്ചു.ആദ്യ പ്രഥമ അധ്യാപകൻ ശ്രീ.കുഞ്ഞൻ പിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീമാൻ കെ.ബാലകൃഷ്ണൻ നായരുടെ മകൻ വി.ബി ഗോപകുമാറും ആയിരുന്നു.കൊഞ്ചിറ ജംഗ്ഷനിൽ നിന്ന് 30 മീറ്റർ മാറി ഒരു കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. സിങ്കപ്പൂർ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന എ.എസ് മധു കുമാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കരാട്ടെ
  • സ്കേറ്റിംഗ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കൊഞ്ചിറ&oldid=649104" എന്ന താളിൽനിന്ന് ശേഖരിച്ചത്