"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹൈറേഞ്ച് മേഖലകളിലേക്ക് നടന്നിട്ടുള്ള കുടിയേറ്റ ചരിത്രവുമായി സ്വാതന്ത്ര്യാനന്തര കേരളചരിത്രം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായി വളർന്ന കട്ടപ്പനയുടെ ഐശ്വര്യത്തിന് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പങ്ക് അവിസ്മരണീയമാണ്. '''ഭാവി തലമുറ ക്ലാസ്മുറികളിൽ രൂപപ്പെടുന്നു''' എന്ന ദർശനം ഉൾക്കൊണ്ട് അന്നത്തെ ഗവൺമെൻറ് കുടിയേറ്റ കർഷകരുടെ മക്കൾക്ക് കനിഞ്ഞുനൽകിയ സരസ്വതീക്ഷേത്രം ആണ് '''സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ'''
വരി 5: വരി 7:
രണ്ടാം ലോകമഹായുദ്ധം ലോകത്താകമാനം വലിയ ക്ഷാമത്തിന് കാരണമായി. ഈ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് '''ഗ്രോ മോർ ഫുഡ്''' സ്കീമിൽ ഭക്ഷ്യവിള ഉല്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് ഏക്കർ വനഭൂമി ഗവൺമെൻറ് അനുവദിച്ച് നൽകി. ഇതനുസരിച്ച് 1950കളിൽ കട്ടപ്പനയിലേക്ക് കുടിയേറ്റമാരംഭിച്ചു. തങ്ങളുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം എങ്കിലും ലഭ്യമാക്കുക എന്ന തീവ്രമായ അഭിലാഷത്തിന്റെ ഫലമായി 1956 എൽപി സ്കൂൾ അനുവദിച്ചു. സ്കൂളിന്റെ പ്രാരംഭഘട്ടത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നുമായി, അതായത് തോപ്രാംകുടി, കാഞ്ചിയാർ, വള്ളക്കടവ്, കൊച്ചു തോവാള,  പുളിയന്മല എന്നിവിടങ്ങളിൽ നിന്നുമായി കുടിയേറ്റ കർഷകരുടെ മക്കൾ വിദ്യ എന്ന രണ്ടക്ഷരം കുറിക്കാൻ കല്ലും മുള്ളും കാട്ടുമൃഗങ്ങളെ നിറഞ്ഞ വഴികൾ താണ്ടി ഇവിടെ എത്തിച്ചേർന്നു. ഇവിടെ പള്ളിക്കൂടം ആയി പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ  സ്ഥാപകൻ ഇടവക വികാരിയായ '''ബഹുമാനപ്പെട്ട അലക്സാണ്ടർ വയലിങ്കൽ''' അച്ചനായിരുന്നു. അന്നുമുതൽ ഇന്നുവരെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ഈ കലാലയത്തിന് വിജയഗാഥയുടെ ഒരു നീണ്ട ചരിത്രം തന്നെ പറയാനുണ്ട് .
ബഹുമാനപ്പെട്ട അലക്സാണ്ടർ വയലുങ്കൽ അച്ചൻ കട്ടപ്പന സ്കൂളിൻറെ ശിലാസ്ഥാപനം നടത്തി. നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗത്തിൽ മുന്നോട്ടുകൊണ്ടുപോയി. നാനാജാതിമതസ്ഥരായ നാട്ടുകാർ സ്കൂൾ നിർമ്മാണത്തിൽ നിർലോഭമായ സഹകരിച്ചു . കിട്ടിയ പ്രൈമറി സ്കൂളിനു വേണ്ടിയുള്ള കെട്ടിടം പണിയുക എന്നുള്ള ഭാരിച്ച ഉത്തരവാദിത്തമായിരുന്നു അച്ചന്റെയും ഇടവക ജനനത്തെയും ചുമലിൽ.  കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായിരുന്നു പള്ളിയും ഇടവക ജനങ്ങളും. പള്ളിക്ക് ആകെ നീക്കിയിരിപ്പ് ഉണ്ടായിരുന്നത് 300 രൂപയും 60 പറ നെല്ലും ആയിരുന്നു. കൃഷിക്കാരായ ഇടവക ജനത്തിന്റെ വാർഷികവരുമാനം കുറെ നെല്ല് മാത്രമായിരുന്നു അതിന്റെ ഒരോഹരി അവർ പള്ളിക്കും കൊടുക്കുമായിരുന്നു . ശ്രമദാനം ആയുള്ള പണികൾ ആദ്യമായി ആരംഭിച്ചു. കിഴക്കാം തൂക്കായികിടന്ന സ്ഥലം വെട്ടി നിരത്തുന്നതിന് പ്രതിദിനം 200 ആളുകൾ വരെ ശ്രമദാനം നടത്തി.  പരിസരപ്രദേശങ്ങളിൽനിന്നുള്ള തടി  സംഭരിക്കുന്നതിനും  കല്ലു പൊട്ടിക്കുന്നതിനുമുള്ള  പണിയാരംഭിച്ചു . ഞായറാഴ്ച കുർബാനയ്ക്കുശേഷം  അച്ചന്റെ ആഹ്വാനമനുസരിച്ച് എല്ലാവരും ചേർന്ന് കല്ലു ചുമന്ന തറയിൽ കൊണ്ടിടുമായിരുന്നു. അതുപോലെതന്നെ അറത്തു കൂട്ടുന്ന  തടികൾ എല്ലാം അപ്പപ്പോൾ തന്നെ ചുമന്നു കൊണ്ടുവരുന്നതിനും ആളുകൾ ജാഗരൂകരായിരുന്നു. ആദ്യം നൂറടി കെട്ടിടം പണിയുവാൻ ആണ് തീരുമാനിച്ചിരുന്നതെങ്കിലും യുപി സ്കൂളിനെ കൂടി മുന്നിൽ കണ്ടുകൊണ്ട് 200 അടി കെട്ടിടം പണിയുവാൻ തീരുമാനിച്ചു.  ഇന്നത്തെ    വള്ളക്കടവ്,  വെള്ളയാംകുടി, കൊച്ചു തോവാള എന്നീ ഇടവകകളും  അന്ന് കട്ടപ്പന ഇടവകയുടെ ഭാഗം ആയിരുന്നതിനാൽ അവിടെ ഉള്ള ആളുകളും  സ്കൂൾ നിർമ്മാണത്തിനായി സഹകരിച്ചു.
ബഹുമാനപ്പെട്ട അലക്സാണ്ടർ വയലുങ്കൽ അച്ചൻ കട്ടപ്പന സ്കൂളിൻറെ ശിലാസ്ഥാപനം നടത്തി. നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗത്തിൽ മുന്നോട്ടുകൊണ്ടുപോയി. നാനാജാതിമതസ്ഥരായ നാട്ടുകാർ സ്കൂൾ നിർമ്മാണത്തിൽ നിർലോഭമായ സഹകരിച്ചു . കിട്ടിയ പ്രൈമറി സ്കൂളിനു വേണ്ടിയുള്ള കെട്ടിടം പണിയുക എന്നുള്ള ഭാരിച്ച ഉത്തരവാദിത്തമായിരുന്നു അച്ചന്റെയും ഇടവക ജനനത്തെയും ചുമലിൽ.  കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായിരുന്നു പള്ളിയും ഇടവക ജനങ്ങളും. പള്ളിക്ക് ആകെ നീക്കിയിരിപ്പ് ഉണ്ടായിരുന്നത് 300 രൂപയും 60 പറ നെല്ലും ആയിരുന്നു. കൃഷിക്കാരായ ഇടവക ജനത്തിന്റെ വാർഷികവരുമാനം കുറെ നെല്ല് മാത്രമായിരുന്നു. അതിന്റെ ഒരോഹരി അവർ പള്ളിക്കും കൊടുക്കുമായിരുന്നു . ശ്രമദാനം ആയുള്ള പണികൾ ആദ്യമായി ആരംഭിച്ചു. കിഴക്കാം തൂക്കായികിടന്ന സ്ഥലം വെട്ടി നിരത്തുന്നതിന് പ്രതിദിനം 200 ആളുകൾ വരെ ശ്രമദാനം നടത്തി.  പരിസരപ്രദേശങ്ങളിൽനിന്നുള്ള തടി  സംഭരിക്കുന്നതിനും  കല്ലു പൊട്ടിക്കുന്നതിനുമുള്ള  പണിയാരംഭിച്ചു . ഞായറാഴ്ച കുർബാനയ്ക്കുശേഷം  അച്ചന്റെ ആഹ്വാനമനുസരിച്ച് എല്ലാവരും ചേർന്ന് കല്ലു ചുമന്ന തറയിൽ കൊണ്ടിടുമായിരുന്നു. അതുപോലെതന്നെ അറത്തു കൂട്ടുന്ന  തടികൾ എല്ലാം അപ്പപ്പോൾ തന്നെ ചുമന്നു കൊണ്ടുവരുന്നതിനും ആളുകൾ ജാഗരൂകരായിരുന്നു. ആദ്യം നൂറടി കെട്ടിടം പണിയുവാൻ ആണ് തീരുമാനിച്ചിരുന്നതെങ്കിലും യുപി സ്കൂളിനെ കൂടി മുന്നിൽ കണ്ടുകൊണ്ട് 200 അടി കെട്ടിടം പണിയുവാൻ തീരുമാനിച്ചു.  ഇന്നത്തെ    വള്ളക്കടവ്,  വെള്ളയാംകുടി, കൊച്ചു തോവാള എന്നീ ഇടവകകളും  അന്ന് കട്ടപ്പന ഇടവകയുടെ ഭാഗം ആയിരുന്നതിനാൽ അവിടെ ഉള്ള ആളുകളും  സ്കൂൾ നിർമ്മാണത്തിനായി സഹകരിച്ചു.
പണികൾ പുരോഗമിച്ചുകൊണ്ടിരുന്നു എങ്കിലും ആശാരിമാർക്കും മേസ്തിരിമാർക്കും കൂലി കൊടുക്കുവാൻ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛൻ  അഭിവന്ദ്യ കാവുകാട്ട് പിതാവിനെ സമീപിച്ച് സഹായം ചോദിക്കുകയും  ദയനീയസ്ഥിതി മനസ്സിലാക്കിയ പിതാവ് മൂന്നുപ്രാവശ്യം ഇടവകയെ സ്കൂൾ നിർമ്മാണത്തിനായി സഹായിക്കുകയും ചെയ്തു. കൂടാതെ  നാട്ടിൻപുറത്തുള്ള അതിരമ്പുഴ, ആർപ്പൂക്കര, ഏറ്റുമാനൂർ എന്നീ  ഇടവകകളിൽ  അഭിവന്ദ്യ പിതാവിന്റെ കൽപ്പനയും ആയി ബഹുമാനപ്പെട്ട അച്ഛനും  മാനാന്തടത്തിൽ മാത്യു സാറും, ശ്രീ പി. ജെ. വർക്കി പൂത്തറയിലും  വീടുവീടാന്തരം കയറിയിറങ്ങി സഹായം സ്വീകരിച്ചു. അതോടൊപ്പം മറ്റു പല വിധത്തിലും സഹായിച്ച  വ്യാപാരികളുടെയും  മറ്റ് നല്ല മനുഷ്യരുടെയും സഹായത്താൽ സ്കൂൾ കെട്ടിടം പൂർത്തിയാക്കി. കെട്ടിടത്തിന്റെ കൂദാശ കർമ്മവും ഉദ്ഘാടനവും കാവുകാട്ട് പിതാവ് നിർവ്വഹിക്കുകയും പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.
പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എങ്കിലും ആശാരിമാർക്കും മേസ്തിരിമാർക്കും കൂലി കൊടുക്കുവാൻ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛൻ  അഭിവന്ദ്യ കാവുകാട്ട് പിതാവിനെ സമീപിച്ച് സഹായം ചോദിക്കുകയും  ദയനീയസ്ഥിതി മനസ്സിലാക്കിയ പിതാവ് മൂന്നുപ്രാവശ്യം ഇടവകയെ സ്കൂൾ നിർമ്മാണത്തിനായി സഹായിക്കുകയും ചെയ്തു. കൂടാതെ  നാട്ടിൻപുറത്തുള്ള അതിരമ്പുഴ, ആർപ്പൂക്കര, ഏറ്റുമാനൂർ എന്നീ  ഇടവകകളിൽ  അഭിവന്ദ്യ പിതാവിന്റെ കൽപ്പനയും ആയി ബഹുമാനപ്പെട്ട അച്ഛനും  മാനാന്തടത്തിൽ മാത്യു സാറും, ശ്രീ പി ജെ  വർക്കി പൂത്തറയിലും  വീടുവീടാന്തരം കയറിയിറങ്ങി സഹായം സ്വീകരിച്ചു. അതോടൊപ്പം മറ്റു പല വിധത്തിലും സഹായിച്ച വ്യാപാരികളുടെയും മറ്റ് നല്ല മനുഷ്യരുടെയും സഹായത്താൽ സ്കൂൾ കെട്ടിടം പൂർത്തിയാക്കി. കെട്ടിടത്തിന് കൂദാശ കർമ്മവും ഉദ്ഘാടനവും കാവുകാട്ട് പിതാവ് നിർവഹിക്കുകയും പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.
<gallery>
30020-school3.jpg|thumb|30020-school3 വളർച്ചാവഴികളിലൂടെ
30020-school4.jpg|thumb|30020-school4 വളർച്ചാവഴികളിലൂടെ
30020-school 2.jpg|thumb|30020-school5 വളർച്ചാവഴികളിലൂടെ
30020- school1.png|thumb|lcentre|St GEORGE H S S KATTAPPANA നമ്മുടെ സ്കൂൾ ഇന്ന്
</gallery>
18:15, 21 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം
ചരിത്രവഴികളിലൂടെ
ഹൈറേഞ്ച് മേഖലകളിലേക്ക് നടന്നിട്ടുള്ള കുടിയേറ്റ ചരിത്രവുമായി സ്വാതന്ത്ര്യാനന്തര കേരളചരിത്രം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായി വളർന്ന കട്ടപ്പനയുടെ ഐശ്വര്യത്തിന് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പങ്ക് അവിസ്മരണീയമാണ്. ഭാവി തലമുറ ക്ലാസ്മുറികളിൽ രൂപപ്പെടുന്നു എന്ന ദർശനം ഉൾക്കൊണ്ട് അന്നത്തെ ഗവൺമെൻറ് കുടിയേറ്റ കർഷകരുടെ മക്കൾക്ക് കനിഞ്ഞുനൽകിയ സരസ്വതീക്ഷേത്രം ആണ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ
രണ്ടാം ലോകമഹായുദ്ധം ലോകത്താകമാനം വലിയ ക്ഷാമത്തിന് കാരണമായി. ഈ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് ഗ്രോ മോർ ഫുഡ് സ്കീമിൽ ഭക്ഷ്യവിള ഉല്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് ഏക്കർ വനഭൂമി ഗവൺമെൻറ് അനുവദിച്ച് നൽകി. ഇതനുസരിച്ച് 1950കളിൽ കട്ടപ്പനയിലേക്ക് കുടിയേറ്റമാരംഭിച്ചു. തങ്ങളുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം എങ്കിലും ലഭ്യമാക്കുക എന്ന തീവ്രമായ അഭിലാഷത്തിന്റെ ഫലമായി 1956 എൽപി സ്കൂൾ അനുവദിച്ചു. സ്കൂളിന്റെ പ്രാരംഭഘട്ടത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നുമായി, അതായത് തോപ്രാംകുടി, കാഞ്ചിയാർ, വള്ളക്കടവ്, കൊച്ചു തോവാള, പുളിയന്മല എന്നിവിടങ്ങളിൽ നിന്നുമായി കുടിയേറ്റ കർഷകരുടെ മക്കൾ വിദ്യ എന്ന രണ്ടക്ഷരം കുറിക്കാൻ കല്ലും മുള്ളും കാട്ടുമൃഗങ്ങളെ നിറഞ്ഞ വഴികൾ താണ്ടി ഇവിടെ എത്തിച്ചേർന്നു. ഇവിടെ പള്ളിക്കൂടം ആയി പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ സ്ഥാപകൻ ഇടവക വികാരിയായ ബഹുമാനപ്പെട്ട അലക്സാണ്ടർ വയലിങ്കൽ അച്ചനായിരുന്നു. അന്നുമുതൽ ഇന്നുവരെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ഈ കലാലയത്തിന് വിജയഗാഥയുടെ ഒരു നീണ്ട ചരിത്രം തന്നെ പറയാനുണ്ട് .
ബഹുമാനപ്പെട്ട അലക്സാണ്ടർ വയലുങ്കൽ അച്ചൻ കട്ടപ്പന സ്കൂളിൻറെ ശിലാസ്ഥാപനം നടത്തി. നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗത്തിൽ മുന്നോട്ടുകൊണ്ടുപോയി. നാനാജാതിമതസ്ഥരായ നാട്ടുകാർ സ്കൂൾ നിർമ്മാണത്തിൽ നിർലോഭമായ സഹകരിച്ചു . കിട്ടിയ പ്രൈമറി സ്കൂളിനു വേണ്ടിയുള്ള കെട്ടിടം പണിയുക എന്നുള്ള ഭാരിച്ച ഉത്തരവാദിത്തമായിരുന്നു അച്ചന്റെയും ഇടവക ജനനത്തെയും ചുമലിൽ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായിരുന്നു പള്ളിയും ഇടവക ജനങ്ങളും. പള്ളിക്ക് ആകെ നീക്കിയിരിപ്പ് ഉണ്ടായിരുന്നത് 300 രൂപയും 60 പറ നെല്ലും ആയിരുന്നു. കൃഷിക്കാരായ ഇടവക ജനത്തിന്റെ വാർഷികവരുമാനം കുറെ നെല്ല് മാത്രമായിരുന്നു. അതിന്റെ ഒരോഹരി അവർ പള്ളിക്കും കൊടുക്കുമായിരുന്നു . ശ്രമദാനം ആയുള്ള പണികൾ ആദ്യമായി ആരംഭിച്ചു. കിഴക്കാം തൂക്കായികിടന്ന സ്ഥലം വെട്ടി നിരത്തുന്നതിന് പ്രതിദിനം 200 ആളുകൾ വരെ ശ്രമദാനം നടത്തി. പരിസരപ്രദേശങ്ങളിൽനിന്നുള്ള തടി സംഭരിക്കുന്നതിനും കല്ലു പൊട്ടിക്കുന്നതിനുമുള്ള പണിയാരംഭിച്ചു . ഞായറാഴ്ച കുർബാനയ്ക്കുശേഷം അച്ചന്റെ ആഹ്വാനമനുസരിച്ച് എല്ലാവരും ചേർന്ന് കല്ലു ചുമന്ന തറയിൽ കൊണ്ടിടുമായിരുന്നു. അതുപോലെതന്നെ അറത്തു കൂട്ടുന്ന തടികൾ എല്ലാം അപ്പപ്പോൾ തന്നെ ചുമന്നു കൊണ്ടുവരുന്നതിനും ആളുകൾ ജാഗരൂകരായിരുന്നു. ആദ്യം നൂറടി കെട്ടിടം പണിയുവാൻ ആണ് തീരുമാനിച്ചിരുന്നതെങ്കിലും യുപി സ്കൂളിനെ കൂടി മുന്നിൽ കണ്ടുകൊണ്ട് 200 അടി കെട്ടിടം പണിയുവാൻ തീരുമാനിച്ചു. ഇന്നത്തെ വള്ളക്കടവ്, വെള്ളയാംകുടി, കൊച്ചു തോവാള എന്നീ ഇടവകകളും അന്ന് കട്ടപ്പന ഇടവകയുടെ ഭാഗം ആയിരുന്നതിനാൽ അവിടെ ഉള്ള ആളുകളും സ്കൂൾ നിർമ്മാണത്തിനായി സഹകരിച്ചു.
പണികൾ പുരോഗമിച്ചുകൊണ്ടിരുന്നു എങ്കിലും ആശാരിമാർക്കും മേസ്തിരിമാർക്കും കൂലി കൊടുക്കുവാൻ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛൻ അഭിവന്ദ്യ കാവുകാട്ട് പിതാവിനെ സമീപിച്ച് സഹായം ചോദിക്കുകയും ദയനീയസ്ഥിതി മനസ്സിലാക്കിയ പിതാവ് മൂന്നുപ്രാവശ്യം ഇടവകയെ സ്കൂൾ നിർമ്മാണത്തിനായി സഹായിക്കുകയും ചെയ്തു. കൂടാതെ നാട്ടിൻപുറത്തുള്ള അതിരമ്പുഴ, ആർപ്പൂക്കര, ഏറ്റുമാനൂർ എന്നീ ഇടവകകളിൽ അഭിവന്ദ്യ പിതാവിന്റെ കൽപ്പനയും ആയി ബഹുമാനപ്പെട്ട അച്ഛനും മാനാന്തടത്തിൽ മാത്യു സാറും, ശ്രീ പി. ജെ. വർക്കി പൂത്തറയിലും വീടുവീടാന്തരം കയറിയിറങ്ങി സഹായം സ്വീകരിച്ചു. അതോടൊപ്പം മറ്റു പല വിധത്തിലും സഹായിച്ച വ്യാപാരികളുടെയും മറ്റ് നല്ല മനുഷ്യരുടെയും സഹായത്താൽ സ്കൂൾ കെട്ടിടം പൂർത്തിയാക്കി. കെട്ടിടത്തിന്റെ കൂദാശ കർമ്മവും ഉദ്ഘാടനവും കാവുകാട്ട് പിതാവ് നിർവ്വഹിക്കുകയും പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.
നമ്മുടെ സ്കൂൾ വളർച്ചാവഴികളിലൂടെ