"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 359: വരി 359:
[[പ്രമാണം:ഹിരോഷിമ ദിനാചരണം SSPBHSS.jpeg|thumb|കടയ്ക്കാവൂർ സേതുപാർവതി ഹയർസെക്കൻഡറി സ്‌കൂളിൽ ഹിരോഷിമ ദിനാചരണംകടയ്ക്കാവൂർ സേതുപാർവതി ഹയർസെക്കൻഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. കടയ്ക്കാവൂർ എസ്‌ഐ വി വിനോദ് വെള്ളരിപ്രാവിനെ പറത്തി ദിനാചരണം ഉദ്ഘാടനം ചെയ്തുഎസ് പി സി കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌കൂളിലേയ്ക്ക് പൂച്ചെടിയും പൂച്ചട്ടിയും സംഭാവന ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനവും എസ്‌ഐ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ, പ്രിൻസിപ്പൽ എസ് കെ ശോഭ, സ്‌കൂൾ മാനേജർ വി ശ്രീലേഖ, സ്റ്റാഫ് സെക്രട്ടറി ടി ഷാജു, എംപിടിഎ പ്രസിഡന്റ് ഡാളി എന്നിവർ സംസാരിച്ചു. ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന പ്രഭാഷണവും യുദ്ധവിരുദ്ധ ഗാനങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും നടത്തി]]

[[പ്രമാണം:ഹിരോഷിമ ദിനാചരണം SSPBHSS 3.jpeg|thumb|നെടുങ്കണ്ട ട്രെയിനിങ് കോളേജിലെ അധ്യാപകവിദ്യാർത്ഥികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.]]
[[പ്രമാണം:ഹിരോഷിമ ദിനാചരണം SSPBHSS 3.jpeg|thumb|നെടുങ്കണ്ട ട്രെയിനിങ് കോളേജിലെ അധ്യാപകവിദ്യാർത്ഥികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.]]
[[പ്രമാണം:Police stn 1.jpg|thumb|കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സമൂഹത്തിന് മാതൃക കാട്ടി നമ്മുടെ SPC കുട്ടികൾ.]]
[[പ്രമാണം:Police stn 1.jpg|thumb|കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സമൂഹത്തിന് മാതൃക കാട്ടി നമ്മുടെ SPC കുട്ടികൾ.]]
[[പ്രമാണം:നമ്മുടെ SPC കുട്ടികൾ.jpeg|thumb|കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സമൂഹത്തിന് മാതൃക കാട്ടി നമ്മുടെ SPC കുട്ടികൾ.]]
[[പ്രമാണം:Polce stn 2.jpg|thumb|കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സമൂഹത്തിന് മാതൃക കാട്ടി നമ്മുടെ SPC കുട്ടികൾ.]]
[[പ്രമാണം:SPC കുട്ടികൾ.jpg|thumb|കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സമൂഹത്തിന് മാതൃക കാട്ടി നമ്മുടെ SPC കുട്ടികൾ.]]
കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സമൂഹത്തിന് മാതൃക കാട്ടി നമ്മുടെ SPC കുട്ടികൾ

14:40, 12 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം
വിത്ത് നിറച്ച പേപ്പർ പേനകൾ കുട്ടികൾക്കെല്ലാം വിതരണം ചെയ്‌തു

തണൽ മരം നട്ട് പിടിപ്പിക്കുന്ന SPC കേഡറ്റുകൾ

തണൽ മരം നട്ട് പിടിപ്പിക്കുന്ന spc കേഡറ്റുകൾ

വായനാദിനത്തോട് അനുബന്ധിച്ചു SPC നടപ്പാക്കിയ വിവിധ പരിപാടികൾ

വായനാദിനത്തോട് അനുബന്ധിച്ചു spc നടപ്പാക്കിയ വിവിധ പരിപാടികൾ
പരിസ്ഥിതി ദിന നാടകത്തിന്റെ റിഹേഴ്സൽ വേള
ചങ്ങമ്പുഴയുടെ മാനസ്വനി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം

,

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗയെക്കുറിച്ചുള്ള വിവരണവും യോഗാ പ്രകടനവും.

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗയെക്കുറിച്ചുള്ള വിവരണവും യോഗാ പ്രകടനവും.എസ്.പി.സി.വിദ്യാർത്ഥികളും കായികാധ്യാപകനായ ബിനോദ് സാറും യോഗാ പ്രകടനത്തിൽ പങ്കെടുത്തു.

മികവ് 2018 SPC

മികവ് 2018 SPC Project Thiruvananthapuram Rural SSLC ക്ക് ഫുൾ എ പ്ലസ് വാങ്ങിയ നമ്മുടെ SPC കുട്ടികൾ അവാർഡ് ദാന ചടങ്ങിനുശേഷം...
മികവ് 2018 SPC Project SSLC Result വിദ്യാലയത്തിനുള്ള അവാർഡ് CPO ബിനോദ് സർ സർഏറ്റുവാങ്ങുന്നു

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിജ്ഞയും ബോധവത്ക്കരണ പ്രസംഗവും

ലഹരി വിരുദ്ധ SSPBHSS
SSPBHSS KADAKAVUR LAHARI VIRUDHA DAY

Doctors Day SSPBHSS.
ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയായ ഡോ.അശ്വിനിയെ കടയ്ക്കാവൂർ സി.ഐ. ശ്രീകുമാർ സാർ ആദരിക്കുന്നു.
ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയായ ഡോ.അശ്വിനിയെ കടയ്ക്കാവൂർ സി.ഐ. ശ്രീകുമാർ സാർ ആദരിക്കുന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.വി.സുനിൽ, പ്രിൻസിപ്പാൾ ശ്രീമതി. എസ്.കെ. ശോഭ,മതർ പി.ടി.എ.പ്രസിഡന്റ് ശ്രീമതി. ഡാളി, സ്റ്റാഫ് സെക്രട്ടറി ശ്രീ.ടി.ഷാജു എന്നിവർ സംസാരിച്ചു.
ഡോക്ടേഴ്സ് ദിനം -ഭക്ഷണ രീതിയെക്കുറിച്ച് ഹെൽത്ത് ക്ലബ്അവതരിപ്പിച്ച ലഘു നാടകം.

ക്ലാസ് ലൈബ്രറി

ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൂടുതൽ നൽകിയ ക്ലാസുകൾക്കും കൂടുതൽ പുസ്തകങ്ങൾ നൽകിയ കുട്ടികൾക്കും എസ്.പി.സി.യുടെ ആഭിമുഖ്യത്തിൽ സമ്മാനം വിതരണം ചെയ്യുന്നു. വായനക്വിസിൽ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

SPC CALENDAR

SPC CALENDAR
കടയ്ക്കാവൂർ എസ് ഐ ശ്രീ വിനോദ്.വി SPC കുട്ടികൾക്കായി ക്ലാസെടുക്കുന്നു

പ്രകൃതിസംരക്ഷണ ദിനം

ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം.... പ്രകൃതിപാഠങ്ങൾ ഓർക്കേണ്ട, അമ്മ ഭൂമിയെ ആദരിക്കേണ്ട ദിവസം. SPC കുട്ടികൾ സ്കൂൾ അസംബ്ലിയിൽ "തേൻവരിക്ക" എന്ന നാടകം അവതരിപ്പിച്ചു.

SPC കുട്ടികളുടെ ജന്മദിനo

SPC കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് സ്കൂളിലേക്ക് പൂച്ചെടിയും പൂച്ചട്ടിയും സംഭാവന ചെയ്യുന്നതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കടയ്ക്കാവൂർ എസ് ഐ വിനോദ് സർ നിർവഹിച്ചു.

ഹിരോഷിമ ദിനാചരണം SSPBHSS

കടയ്ക്കാവൂർ സേതുപാർവതി ഹയർസെക്കൻഡറി സ്‌കൂളിൽ ഹിരോഷിമ ദിനാചരണംകടയ്ക്കാവൂർ സേതുപാർവതി ഹയർസെക്കൻഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. കടയ്ക്കാവൂർ എസ്‌ഐ വി വിനോദ് വെള്ളരിപ്രാവിനെ പറത്തി ദിനാചരണം ഉദ്ഘാടനം ചെയ്തുഎസ് പി സി കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌കൂളിലേയ്ക്ക് പൂച്ചെടിയും പൂച്ചട്ടിയും സംഭാവന ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനവും എസ്‌ഐ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ, പ്രിൻസിപ്പൽ എസ് കെ ശോഭ, സ്‌കൂൾ മാനേജർ വി ശ്രീലേഖ, സ്റ്റാഫ് സെക്രട്ടറി ടി ഷാജു, എംപിടിഎ പ്രസിഡന്റ് ഡാളി എന്നിവർ സംസാരിച്ചു. ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന പ്രഭാഷണവും യുദ്ധവിരുദ്ധ ഗാനങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും നടത്തി
നെടുങ്കണ്ട ട്രെയിനിങ് കോളേജിലെ അധ്യാപകവിദ്യാർത്ഥികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.
കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സമൂഹത്തിന് മാതൃക കാട്ടി നമ്മുടെ SPC കുട്ടികൾ.