"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
|-
|-
| style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"|  
| style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"|  
<center>
 
<h2>
 
==<b><u>''ഗണിത പ്രവർത്തനം </u></b></h2></center>==
==<b><u> ഗണിത പ്രവർത്തനങ്ങൾ 2019 </u></b>==
 
===ഗണിത ശില്പ്പശാല===
ഗണിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ശ്രീ വേണുപുഞ്ചപ്പാടം സാർ ശില്പ്പശാലക്ക് നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. വട്ടേനാട്ടെ കുട്ടികൾക്ക് പുതിയ അനുഭവമായി.
{| class="wikitable"
|-
| [[ചിത്രം:20002_WORKSHOP1.JPG|200px]] || [[ചിത്രം:20002_WORKSHOP.JPG|200px]] || [[ചിത്രം:20002_WORKSHOP2.JPG|200px]]
|-
|}
 
==<b><u>ഗണിത പ്രവർത്തനം </u></b>==
മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2019-20 വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം 17.6.2019 ന് നടന്നു. ഗണിതാധ്യാപ കരുടെ നേതൃത്ത്വത്തിൽ നടന്ന യോഗത്തിൽ 9A യിലെ ഹിസാന അബ്ദുൾ റഷീദ് കണ്ണവീനറായും

9Hലെ ഹരിനന്ദ ജോയിന്റ് കൺവീനറായും തിരഞ്ഞടുക്കപ്പെട്ടു.
9Hലെ ഹരിനന്ദ ജോയിന്റ് കൺവീനറായും തിരഞ്ഞടുക്കപ്പെട്ടു.
===<b>പ്രതിഭകൾക്ക് പാരിതോഷികം</b> ===
കേരള ഗണിത ശാസ്ത്രപരിഷത്ത് നടത്തുന്ന M T S E പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഉന്നതവിജയം നേടി വട്ടേനാടിന്റെ യശസ്സുയർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് H M ശ്രീമതി റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. റാങ്ക് ജേതാക്കളായ അക്ഷയ് കൃഷ്ണ 9G, ഷിബിൻ സുരേഷ് 9L എന്നിവർക്കുള്ള ക്യാഷ് അവാർഡുകളും ഉയർന്ന ഗ്രേഡുകൾ‍ നേടി വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

===അധ്യാപക ദിനത്തിൽ പത്താം ക്ലാസ് ഗണിത കോച്ചിങ് ക്ലാസ് എടുക്കുന്ന വി.എച്ച് എസ്. ഇ കുട്ടികൾ===
===അധ്യാപക ദിനത്തിൽ പത്താം ക്ലാസ് ഗണിത കോച്ചിങ് ക്ലാസ് എടുക്കുന്ന വി.എച്ച് എസ്. ഇ കുട്ടികൾ===