"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
|- | |- | ||
| style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"| | | style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"| | ||
ഗണിത പ്രവർത്തന റിപ്പോർട്ട്- ജൂൺ ജൂലൈ | |||
ഗണിതം മധുരം | ==<b><u> ഗണിത പ്രവർത്തനങ്ങൾ 2019 </u></b>== | ||
===ഗണിത ശില്പ്പശാല=== | |||
ഗണിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ശ്രീ വേണുപുഞ്ചപ്പാടം സാർ ശില്പ്പശാലക്ക് നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. വട്ടേനാട്ടെ കുട്ടികൾക്ക് പുതിയ അനുഭവമായി. | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:20002_WORKSHOP1.JPG|200px]] || [[ചിത്രം:20002_WORKSHOP.JPG|200px]] || [[ചിത്രം:20002_WORKSHOP2.JPG|200px]] | |||
|- | |||
|} | |||
==<b><u>ഗണിത പ്രവർത്തനം </u></b>== | |||
മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2019-20 വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം 17.6.2019 ന് നടന്നു. ഗണിതാധ്യാപ കരുടെ നേതൃത്ത്വത്തിൽ നടന്ന യോഗത്തിൽ 9A യിലെ ഹിസാന അബ്ദുൾ റഷീദ് കണ്ണവീനറായും | |||
9Hലെ ഹരിനന്ദ ജോയിന്റ് കൺവീനറായും തിരഞ്ഞടുക്കപ്പെട്ടു. | |||
===<b>പ്രതിഭകൾക്ക് പാരിതോഷികം</b> === | |||
കേരള ഗണിത ശാസ്ത്രപരിഷത്ത് നടത്തുന്ന M T S E പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഉന്നതവിജയം നേടി വട്ടേനാടിന്റെ യശസ്സുയർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് H M ശ്രീമതി റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. റാങ്ക് ജേതാക്കളായ അക്ഷയ് കൃഷ്ണ 9G, ഷിബിൻ സുരേഷ് 9L എന്നിവർക്കുള്ള ക്യാഷ് അവാർഡുകളും ഉയർന്ന ഗ്രേഡുകൾ നേടി വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. | |||
===അധ്യാപക ദിനത്തിൽ പത്താം ക്ലാസ് ഗണിത കോച്ചിങ് ക്ലാസ് എടുക്കുന്ന വി.എച്ച് എസ്. ഇ കുട്ടികൾ=== | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:20002_353.jpg|200px]] || [[ചിത്രം:20002_354.jpg|200px]] || [[ചിത്രം:20002_355.jpg|200px]] | |||
|- | |||
|} | |||
</center> | |||
===ഗണിത പ്രവർത്തന റിപ്പോർട്ട്- ജൂൺ ജൂലൈ=== | |||
ഗണിതം മധുരം | |||
6.6. 18 പ്രീടെസ്റ്റ് നടത്തി കുട്ടികളെ (8, 9, 10 ക്ലാസുകളിൽ നിന്നും ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി. | 6.6. 18 പ്രീടെസ്റ്റ് നടത്തി കുട്ടികളെ (8, 9, 10 ക്ലാസുകളിൽ നിന്നും ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി. | ||
<p>25.6.18 – മുതൽ ഇവർക്കുള്ള ക്ലാസുകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ട് വർക്ക്ഷീറ്റുകൾ വീതം ഓരോ ക്ലാസിലും നൽകി അതിലെ പ്രവർത്തനങ്ങൾ നടത്തി | <p>25.6.18 – മുതൽ ഇവർക്കുള്ള ക്ലാസുകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ട് വർക്ക്ഷീറ്റുകൾ വീതം ഓരോ ക്ലാസിലും നൽകി അതിലെ പ്രവർത്തനങ്ങൾ നടത്തി | ||
ഗണിത ക്ലബ് പ്രവർത്തനം | ===ഗണിത ക്ലബ് പ്രവർത്തനം=== | ||
<br>7.6.2018 – ഗണിത ക്ലബ് രൂപീകരിച്ചു. | <br>7.6.2018 – ഗണിത ക്ലബ് രൂപീകരിച്ചു. | ||
19.6.18 – ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി പാസ്കൽ ദിന സെമിനാർ, ഗണിത മാജിക്ക് എന്നിവ അവതരിപ്പിച്ചു. ക്ലാസ് തലത്തി് പാസ്കൽ ദിന സെമിനാറും , ഗണിത ചരിത്ര സെമിനാറും പാസ്കൽദിനാചണത്തിന്റെ ഭാഗമായി നടത്തി. | 19.6.18 – ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി പാസ്കൽ ദിന സെമിനാർ, ഗണിത മാജിക്ക് എന്നിവ അവതരിപ്പിച്ചു. ക്ലാസ് തലത്തി് പാസ്കൽ ദിന സെമിനാറും , ഗണിത ചരിത്ര സെമിനാറും പാസ്കൽദിനാചണത്തിന്റെ ഭാഗമായി നടത്തി. | ||
| വരി 21: | വരി 46: | ||
<center> | <center> | ||
<br><b><u>നാട്ടു കണക്ക്</u></b> | ===<br><b><u>നാട്ടു കണക്ക്</u></b>=== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 38: | വരി 63: | ||
<center> | <center> | ||
<u>ഗണിത ക്ലബ് 2017</u> | ==<u>ഗണിത ക്ലബ് 2017</u>== | ||
ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 16.6.17 ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ജൂൺ 19-ാം തിയതി പാസ്കൽ ദിനാചരണം നടത്തി. എല്ലാ ക്ലാസുകളിലും പാസ്കൽ | ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 16.6.17 ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ജൂൺ 19-ാം തിയതി പാസ്കൽ ദിനാചരണം നടത്തി. എല്ലാ ക്ലാസുകളിലും പാസ്കൽ | ||