"ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 1: | വരി 1: | ||
ഗവ.വി.എച്ച്.എസ്.എസ്,കളമശ്ശേരി | ഗവ.വി.എച്ച്.എസ്.എസ്,കളമശ്ശേരി | ||
[[ചിത്രം:GVHSSKalamassery.jpg]] | [[ചിത്രം:GVHSSKalamassery.jpg]] | ||
{{prettyurl| | {{prettyurl|GOVT.VHSS KALAMASSERY}} | ||
വരി 9: | വരി 9: | ||
| സ്ഥലപ്പേര്= കളമശ്ശേരി | | സ്ഥലപ്പേര്= കളമശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= അലുവ | | വിദ്യാഭ്യാസ ജില്ല= അലുവ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=ERNAKULAM | സ്കൂള്‍ കോഡ്= 25084 | ||
| സ്കൂള്‍ കോഡ്= 25084 | |||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= 1949 | | സ്ഥാപിതവര്‍ഷം= 1949 | ||
| സ്കൂള്‍ വിലാസം= കളമശ്ശേരി | | സ്കൂള്‍ വിലാസം= കളമശ്ശേരി | ||
പി.ഒ,
| പി.ഒ,
ERNAKULAM | ||
| പിന്‍ കോഡ്= 683104 | | പിന്‍ കോഡ്= 683104 | ||
| സ്കൂള്‍ ഫോണ്‍= 04842556944 | | സ്കൂള്‍ ഫോണ്‍= 04842556944 | ||
വരി 29: | വരി 28: | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=699 | അദ്ധ്യാപകരുടെ എണ്ണം= 41 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= ഗ്ഗ്ലാഡീസ്സ് ജ്ജേ ഡേവ്വീഡ് | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ഗ്ഗ്ലാഡീസ്സ് ജ്ജേ ഡേവ്വീഡ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
16:58, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.വി.എച്ച്.എസ്.എസ്,കളമശ്ശേരി
ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി | |
വിലാസം | |
കളമശ്ശേരി ERNAKULAM ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ERNAKULAM |
വിദ്യാഭ്യാസ ജില്ല | അലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2010 | Gvhsskalamassery |
ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി | |
അവസാനം തിരുത്തിയത് | |
06-01-2010 | Gvhsskalamassery |
കളമശ്ശേരി നഗരത്തില്‍ വടക്കുഭാഗത്ത് നാഷണല്‍ ഹൈവേയില്‍ നിന്ന് മാറി 1 1/2 ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.1949 ലാണ് സ്‌ക്കൂള്‍ ആരംഭിച്ചത്.1961 വരെ എല്‍.പി.വിഭാഗം മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.1961 ല്‍ യു.പി.വിഭാഗവും 1974-75 ല്‍ ഹൈസ്‌ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി.1977 മാര്‍ച്ചില്‍ ആദ്യ പത്താം ക്ലാസ്സ് ബാച്ച് പുറത്തിറങ്ങി.10.07.1993 ല്‍ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.ഈ വര്‍ഷം തന്നെ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഒരു നേഴ്‌സറി ആരംഭിച്ചു.കൂടാതെ 93-94 ല്‍ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‌കിക്കൊണ്ട് വി.എച്ച്.എസ്.ഇ ആരംഭിച്ചു.മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍,ഡൊമസ്റ്റിക് നേഴ്‌സിംഗ് എന്നീ കോഴ്‌സുകളിലായി 50 കുട്ടികള്‍ക്കാണ് അഡ്‌മിഷന്‍ കൊടുക്കുന്നത്.2000-01 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. നിലവില്‍ സ്‌ക്കൂള്‍ വിഭാഗത്തില്‍ 19 അദ്ധ്യാപകരും 259 കുട്ടികളും വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 11 അദ്ധ്യാപകരും 106 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 11 അദ്ധ്യാപകരും 334 കുട്ടികളും 6 അനദ്ധ്യാകപ ജീവനക്കാരും ഉണ്ട്.വി.എച്ച്.എസ്.ഇ വിഭാഗത്തിനും ഹയര്‍ സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിന്‍സിപ്പാള്‍മാര്‍ ഉണ്ട്.