"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
12021 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12021 (സംവാദം | സംഭാവനകൾ)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|GHSS KOTTODI}}
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:Newspaper-vector-icons6.jpg|center|150px]]
[[പ്രമാണം:Ind ghssk1.jpeg|thumb|300px|left|
''' സ്വാതന്ത്ര്യ ദിനാഘോഷം'''
{| class="wikitable"
|[[പ്രമാണം:Ind ghssk1.jpeg|thumb|300px|center|
''' പ്രളയ ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനാഘോഷം'''
'''കൊട്ടോടി. (15.08.2018):''' ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പതാകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് മുഖ്യാതിഥിയായി.വായനാ മത്സരത്തിൽ വിജയികളായവർക്ക് ചുള്ളിക്കര പ്രതിഭാ വായനശാല ഭാരവാഹികൾ സമ്മാനങ്ങൾ നൽകി.ദേശീയ പതാകയുയർത്തിയതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
'''കൊട്ടോടി. (15.08.2018):''' ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പതാകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് മുഖ്യാതിഥിയായി.വായനാ മത്സരത്തിൽ വിജയികളായവർക്ക് ചുള്ളിക്കര പ്രതിഭാ വായനശാല ഭാരവാഹികൾ സമ്മാനങ്ങൾ നൽകി.ദേശീയ പതാകയുയർത്തിയതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
|[[പ്രമാണം:Jrc relief ghssk4.jpg|thumb|300px|center|
'''പ്രളയദുരിത ബാധിതർക്ക് കൈത്താങ്ങായി കുട്ടികൾ'''
[[പ്രമാണം:Jrc relief ghssk4.jpg|thumb|300px|
'''കുട്ടനാടിനൊരു കൈത്താങ്ങായി കുട്ടികൾ'''
'''കൊട്ടോടി. (14.08.2018):''' മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സാന്ത്വനമേകുന്നതിന്  മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.കുറഞ്ഞ സമയം കൊണ്ട് നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും 11500/- രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു.
'''കൊട്ടോടി. (14.08.2018):''' മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സാന്ത്വനമേകുന്നതിന്  മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.കുറഞ്ഞ സമയം കൊണ്ട് നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും 11500/- രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു.
'''കൊട്ടോടി. (14.08.2018)''': ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി.
'''അരീക്കോട്. (26.06.2018):'''ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.
|[[പ്രമാണം:12021 seed4 drday.jpg|thumb|300px|center|
'''ജനകീയ ഡോക്ടർക്ക് സീഡ് ക്ലബ്ബിന്റെ ആദരം.'''
'കൊട്ടോടി. (01.07.2018):2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.
'''കൊട്ടോടി. (05.09.2018):
'''10.09.2018 തിങ്കളാഴ്ച മുതൽ യൂണിറ്റ് തല പരീക്ഷകൾ ഉണ്ടായിരിക്കുമെന്ന് പരീക്ഷാ ചുമതലയുള്ള അദ്ധ്യാപികയും സീനിയർ അസിസ്റ്റന്റുമായ ബിജി ജോസഫ് അറിയിച്ചു.
{| class="wikitable"
[[പ്രമാണം:12021 seed4 drday.jpg|thumb|300px|
'''ജനകീയ ഡോക്ടർക്ക് സീഡ് ക്ലബ്ബിന്റെ ആദരം.'''
|[[പ്രമാണം:Talentlab8 ghssk.jpg|thumb|300px|left|center|
'''നിറക്കൂട്ട് - ചിത്രരചനാ ക്യാമ്പ്'''
'''കൊട്ടോടി. (01.07.2018):'''2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു
[[പ്രമാണം:Talentlab8 ghssk.jpg|thumb|300px|left|
'''നിറക്കൂട്ട് - ചിത്രരചനാ ക്യാമ്പ്'''
'''കൊട്ടോടി. (09.12.2017):'''കുട്ടികളിലെ ചിത്രരചനയിലുള്ള താല്പര്യവും കഴിവും പരിപോഷിപ്പിക്കുന്നതിന് സ്കൂൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചനാ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ കൊട്ടോടി പെൻസിൽ ഡ്രോയിംഗ് ജലച്ചായം എന്നീ മേഘലകളിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ ടി.കെ.നാരായണൻ നിർവ്വഹിച്ചു.ചടങ്ങിൽ 14-ാം വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡണ്ടുമായ ബി.രമ അധ്യക്ഷത വഹിച്ചു. പ്രശാന്ത് .പി.ജി. സ്വാഗതം പറഞ്ഞു.എസ്.എം സി ചെയർമാൻ ബി.അബ്ദുള്ള ,ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് എന്നിവർ ആശംസയർപ്പിച്ചു.എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു. 60 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പംഗങ്ങളുടെ ചിത്രപ്രദർശനം വൈകിട്ട് നടത്തി അധ്യാപകരായ നളിനി.ആർ.ജി ,ബേബി സുധ ,ധനലക്ഷ്മി ,സവിത വി.ആർ ,ബിനോയി ഫിലിപ്പ് ,വി.കെ.ബാലകൃഷ്ണൻ ഓഫീസ് സ്റ്റാഫ് ജോൺ.കെ.എ എന്നിവരും ക്യാമ്പിൽ പങ്കുചേർന്നു. വൈകിട്ട് 4.30ന് ക്യാമ്പ് സമാപിച്ചു
'''കൊട്ടോടി. (09.12.2017):'''കുട്ടികളിലെ ചിത്രരചനയിലുള്ള താല്പര്യവും കഴിവും പരിപോഷിപ്പിക്കുന്നതിന് സ്കൂൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചനാ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ കൊട്ടോടി പെൻസിൽ ഡ്രോയിംഗ് ജലച്ചായം എന്നീ മേഘലകളിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ ടി.കെ.നാരായണൻ നിർവ്വഹിച്ചു.ചടങ്ങിൽ 14-ാം വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡണ്ടുമായ ബി.രമ അധ്യക്ഷത വഹിച്ചു. പ്രശാന്ത് .പി.ജി. സ്വാഗതം പറഞ്ഞു.എസ്.എം സി ചെയർമാൻ ബി.അബ്ദുള്ള ,ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് എന്നിവർ ആശംസയർപ്പിച്ചു.എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു. 60 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പംഗങ്ങളുടെ ചിത്രപ്രദർശനം വൈകിട്ട് നടത്തി അധ്യാപകരായ നളിനി.ആർ.ജി ,ബേബി സുധ ,ധനലക്ഷ്മി ,സവിത വി.ആർ ,ബിനോയി ഫിലിപ്പ് ,വി.കെ.ബാലകൃഷ്ണൻ ഓഫീസ് സ്റ്റാഫ് ജോൺ.കെ.എ എന്നിവരും ക്യാമ്പിൽ പങ്കുചേർന്നു. വൈകിട്ട് 4.30ന് ക്യാമ്പ് സമാപിച്ചു
|[[പ്രമാണം:Club ghssk1.jpg|thumb|center|300px|
'''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു'''
[[പ്രമാണം:Club ghssk1.jpg|thumb|center|300px|
'''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു'''
'''കൊട്ടോടി. (19.06.2018):'''സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.പ്രധാനാദ്ധ്യാപകൻ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിന് സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് സ്വാഗതം പറഞ്ഞു.വിദ്യരംഗം കൺവീനർ ബേബിസുധ നന്ദി പറഞ്ഞു.ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ ക്ലബ്ബംഗങ്ങളായ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ നടന്നു.വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
'''കൊട്ടോടി. (19.06.2018):'''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
|[[പ്രമാണം:Prakruthi4 ghssk.jpeg|thumb|300px|center|
'''വീട്ടിൽ ഒരു കറിവേപ്പില - പ്രകൃതി സംരക്ഷണ ദിന സന്ദേശം'''
'''നവാഗതർക്ക് സ്വീകരണം നൽകി'''
'''കൊട്ടോടി. (01.06.2018):'''പ്രകൃതി സംരക്ഷണ സന്ദേശം വിദ്യാർത്ഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് കറിവേപ്പില തൈകൾ വിതരണം ചെയ്തു.ആൻസി അലക്സ്,സൂസമ്മതോമസ് എന്നിവർ നേതൃത്വം നൽകി.
'''അരീക്കോട്. (21.06.2018):'''അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
'''പ്ലസ് വൺ നവാഗതർക്ക് സ്വീകരണം നൽകി'''
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
'''കൊട്ടോടി. (22.06.2018):'''കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ കൊട്ടുംതുടി മാസിക നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:മത്സരം.jpeg|thumb|300px|ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്-
'''സാബിവാക്ക- 2018'''
'''അരീക്കോട്. (01.06.2018):'''വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്സംഘടിപ്പിച്ചു - '''സാബിവാക്ക- 2018''' എന്നപേരിൽ നടത്തിയ ഫുഡ്ബോൾ ടൂർണമെന്റ് സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക്ഓഫ് ചെയ്തു. ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ നിരവധി ടീമുകൾ ആവേശപൂർവ്വം പങ്കെടുത്തു.
{| class="wikitable"
|[[പ്രമാണം:Lahari 145622.jpg|thumb|300px|center|
'''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി'''
[[പ്രമാണം:White news paper.jpg|thumb|left|300px|
'''സബക്ത്രോ ഫുട്ബോൾ കോച്ചിങ്ങ്'''
'''കൊട്ടോടി. (01.06.2018):'''ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.വിമുക്തി മിഷൻ ജില്ലാകോർഡിനേറ്ററും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ വി.എൻ.രഘുനാഥ് ക്ലാസ്സെടുത്തു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.ആശംസകൾനേർന്നു കൊണ്ട് കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റ് ചെയർപേഴ്സൺ പെണ്ണമ്മ ജയിംസ്,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള എന്നിവർ സംസാരിച്ചു.ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ആലീസ് തോമസ് നന്ദി പറഞ്ഞു.ക്ലാസ്സിനോടനുബന്ധിച്ച് ലഹരിയുപയോഗം കുട്ടികളിൽ എന്നവിഷയത്തെ ആസ്പദമാക്കി കുറിപ്പെഴുത്ത് മത്സരം നടത്തി.8 എ ക്ലാസ്സിലെ നന്ദന.ടി ഒന്നാം സ്ഥാനവും 9 ബി ക്ലാസ്സിലെ നവീൻ.ആർ രണ്ടാം സ്ഥാനവും നേടി.
'''അരീക്കോട്. (01.06.2018):'''വിദ്യാർത്ഥികളുടെ  താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകനായ മുബഷീർ സാറിന്റെ നേതൃത്വത്തിൽ, എല്ലാദിവസവും രാവിലെ 7.30 മുതൽ ആൺകുട്ടികൾക്ക് സബക്ത്രോ ഫുട്ബോളിന് പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.താൽപര്യമുള്ള കുട്ടികൾ ജേഴ്സിയുമായി രാവിലെ എത്തിച്ചേരണമെന്ന് സ്കൂൾ അധികാരികൾ അറിയിച്ചു.
|[[പ്രമാണം:3haritham 12021.jpg|thumb|center|300px|center|
'''ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനം'''
'''കൊട്ടോടി. (17.06.2018):'''ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഹരിതനിയമാവലി പ്രഖ്യാപിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് മരുവത്കരണ വിരുദ്ധ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഉച്ചയ്ക്ക് മരുവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തി.
'''ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ്'''
'''ബഷീർ അനുസ്മരണ പ്രശ്‌നോത്തരി മത്സരം നടത്തി.'''
'''അരീക്കോട്. (01.06.2018):'''അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നി‍‍‍ർവഹിക്കുകയും ‍ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേത‍‍ൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ‍‍ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു
[[പ്രമാണം:Basheer ghssk.jpg|150px|right]]
'''കൊട്ടോടി. (05.07.2018):'''ജൂലൈ അഞ്ച് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.സുകുമാരൻ പെരിയച്ചൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.മലയാളം അദ്ധ്യാപകൻ സുദർശനൻ പ്രശ്നോത്തരി മത്സരം നടത്തി..അപർണ ഗംഗാധരൻ,ദേവനന്ദന എം. ഷിമ്യ  എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.'''
[[പ്രമാണം:വിത്ത്പേന.jpeg|thumb|300px|left|വിത്ത്പേനയുടെ വിതരണം -
'''വിത്തു പേന വിതരണം'''
|[[പ്രമാണം:Jrc june5 ghssk.jpg|thumb|300px|center|
'''തേൻവരിക്ക പ്ലാവിൻ തൈ സമ്മാനം'''
'''അരീക്കോട്. (01.06.2018):'''വിത്തുപേനകളുടെ ഉപയോഗ സാധ്യതകൾ പരിചയപ്പെടുത്തി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് പേപ്പർ കൊണ്ട് നിർമ്മിച്ച വിത്തുപേനകൾ വിതരണം ചെയ്തു.വിത്തുപേനകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ നിർവ്വഹിച്ചു.
'''കൊട്ടോടി. (05.06.2018):'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ജെ.ആർ.സി കൊട്ടോടി യൂണിറ്റും തുടക്കം കുറിച്ചു.400ഓളം തേൻവരിക്ക പ്ലാവിൻ തൈകൾ വിതരണത്തിനായി മുളപ്പിച്ചെടുത്തു.ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിസ്ഥിതി ദിനത്തിൽ തൈകൾ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിതരണം ചെയ്തു.വിതരണോദ്ഘാടനം കുമാരി കൃഷ്ണേന്ദുവിന് നൽകിക്കൊണ്ട് നിർവഹിച്ചു.
[[പ്രമാണം:ഉ‍ദ്ഘാടനം.jpeg|thumb|300px|ഉ‍ദ്ഘാടനം-അഡ്വ. പി.വി. മനാഫ്-
'''പ്രവേശനോത്സവം'''
'''അരീക്കോട്. (01.06.2018):'''2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 1 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി. മനാഫ് നിർവ്വഹിച്ചു
'''ചന്ദ്രനെക്കുറിച്ചറിഞ്ഞ് ചാന്ദ്രദിന ക്വിസ്സ് മത്സരം '''
[[പ്രമാണം:Moon image.jpg|thumb|150px|left]]
'''ആവേശം നിറച്ച് ഓണാഘോഷം'''
'''കൊട്ടോടി. (21.07.2018):'''ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്നോത്തരി മത്സരം നടത്തി.പ്രൈമറി വിഭാഗത്തിൽ അനിൽകുമാർഫിലിപ്പ്,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ തല മത്സരം എ.എം.കൃഷ്ണൻ,പ്രമോദ് എന്നിവർ ചേർന്ന് നടത്തി.വേദശ്രീ,ദേവാനന്ദ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.'''ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് സെല്ലും സയൻസ് ക്ലബ്ബും സംയുക്തമായി മത്സരം നടത്തി. സന്ധ്യ.കെ.പി.,വിദ്യ.എൻ എന്നിവർ പ്രശ്നോത്തരി നയിച്ചു.അപർണ ഗംഗാധരൻ,ദേവനന്ദന എം. ഡോണ സണ്ണി എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.'''
'''അരീക്കോട്. (20.08.2017):'''അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേ‍ശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെ‍‍‍‍ഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി,  കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ‍ നടന്നു.കുട്ടികൾ  പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു
{| class="wikitable"
|[[പ്രമാണം:Punarupayogadinam ghssk.jpeg|thumb|center|300px|
'''പുനരുപയോഗദിനാചരണം'''
[[പ്രമാണം:Newspaper123.jpg |center|200px]]
'''കൊട്ടോടി. (19.06.2018):'''പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിക്കൂ....തുണിസഞ്ചിയുപയോഗിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വസ്ത്രങ്ങളുടെ തുണിയുപയോഗിച്ച് അമ്മമാരുടെ സഹായത്തോടെ സഞ്ചികൾ തുന്നി സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു.ഓരോ വീടുകളിലും ഈ സന്ദേശം പരമാവധി എത്തിക്കുകയും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുയുമാണ് ലക്ഷ്യം.നിർമ്മിച്ച തുണി സഞ്ചികൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനാണ് പരിസ്ഥിതി ക്ലബ്ബിന്റെ തീരുമാനം.'''
|[[പ്രമാണം:Lk trng3 aug12021.jpeg|thumb|300px|
''' ലിറ്റിൽ കൈറ്റ്സ് - ഏകദിന യൂണിറ്റ്തല ക്യാമ്പ്'''
'''കൊട്ടോടി. (04.0.2018):'''ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.
|[[പ്രമാണം:Souhruda ghssk5.jpeg|thumb|300px|center|
'''മക്കളെ അറിയാൻ - രക്ഷിതാക്കൾക്കുള്ള കൗൺസലിംഗ് ക്ലാസ്സ്'''
'''കൊട്ടോടി. (05.09.2018):'''കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള കൗൺസലിംഗ് ക്ലാസ്സ് സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.അദ്ധ്യാപികയും പ്രശസ്ത കൗൺസലിംഗ് വിദഗ്ദ്ധയുമായ സന്ധ്യ.സി.പി ക്ലാസ്സെടുത്തു.പി.ടി.എ പ്രസിഡണ്ട് ടി.കെ.നാരായണൻ,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള,സുകുമാരൻ എം എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ ബിന്ദു.ഡി. സ്വാഗതം പറഞ്ഞു.സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ ആശ.വി.നായർ നന്ദി പറഞ്ഞു.
{| class="wikitable"
|[[പ്രമാണം:Trsday ghssk8.jpeg|thumb|center|300px|center|
'''അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക് ആദരവുമായി വിദ്യാർത്ഥികൾ'''
'''കൊട്ടോടി. (05.09.2018):'''അദ്ധ്യാപകദിനത്തിൽ ക്ലാസ്സുകളെടുത്തും അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചും വിദ്യാർത്ഥികൾ അദ്ധ്യാപകദിനാഘോഷം വ്യത്യസ്തമാക്കി.കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രിയ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.ഉച്ചയ്ക് ശേഷം മൂന്ന് മണിക്കാണ് സ്കൂൾ ഹാളിൽ ചടങ്ങ് നടത്തിയത്.ഹാളൊരുക്കുന്നതുമുതൽ പരിപാടികൾ ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് കുട്ടികളാണ് നേതൃത്വം നൽകിയത്.എല്ലാ അദ്ധ്യാപകരെയും പൂക്കൾ നൽകി സ്വീകരിച്ചത് ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടികളാണ്.ഓരോ അദ്ധ്യാപകർക്കും സ്വാഗതഗാനങ്ങൾ തയ്യാറാക്കി.ചടങ്ങിൽ ശ്രീരഞ്ജിനി,വർഷമോൾ,ഷെറിൻ എന്നിവർ അദ്ധ്യാപകദിനാശംസകൾ നേർന്ന് സംസാരിച്ചു.അദ്ധ്യാപകരായ എ.എം.കൃഷ്ണൻ,ആലീസ് തോമസ്,മധുസൂദനൻ എന്നിവർ സംസാരിച്ചു.അനഘ നന്ദി പറഞ്ഞു.(കൂടുതൽ ചിത്രങ്ങൾ പ്രവർത്തന പേജിൽ) '''
|[[പ്രമാണം:Career class ghssk1.jpeg|thumb|300px|center|
'''പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.'''
'''കൊട്ടോടി. (06.09.2018):'''കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. പ്ലസ് ടു വിന് ശേഷം ഏത് കരിയർ മേഖല തിരഞ്ഞെടുക്കണം എന്ന മാർഗ്ഗ നിർദ്ദേശം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനാണ് സ്കൂൾ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്.അദ്ധ്യാപകനും പ്രമുഖ കരിയർ ഗൈഡുമായ പി.വി.രഘുനാഥൻ ക്ലാസ്സെടുത്തു.പി.ടി.എ പ്രസിഡണ്ട് ടി.കെ.നാരായണൻ,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള,സുകുമാരൻ എം എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ ബിന്ദു.ഡി. സ്വാഗതം പറഞ്ഞു.കരിയർ ഗൈഡൻസ് ക്ലബ്ബ് കോർഡിനേറ്റർ സന്ധ്യ.കെ.പി നന്ദി പറഞ്ഞു.
|[[പ്രമാണം:Schoolwiki ghssk.jpg|thumb|300px|center|
''''''സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''
രാവിലെയും ഉച്ചക്കുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതൃകയായി.സ്കൂളിലെ വിദ്യാർത്ഥികളുടെ  സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിച്ചു. ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ദേവാനന്ദ്  തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.
'''ഡ്രൈ ഡേ ആചരണം - സ്കൂളും പരിസരവും വൃത്തിയാക്കി. '''
'''കൊട്ടോടി. (07.09.2018):'''സ്കൂളിൽ ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച അവസാന പീരീഡ് സ്കൂളും പരിസരവും വൃത്തിയാക്കി.ആരോഗ്യത്തിന്റെ അടിസ്ഥാനം വ്യക്തിശുചിത്വം മാത്രമല്ല സമൂഹശുചിത്വവും കൂടിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുന്നത്.ഓരോ ക്ലാസ്സും അവരവരുെട ചുമതലയിൽപ്പെട്ട ഇടങ്ങൾ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയാണ് ചെയ്യുന്നത്.പരിസ്ഥിതി ക്ലബ്ബാണ് നേതൃത്വം വഹിക്കുന്നത്.'''
{| class="wikitable"
|[[പ്രമാണം:Trs day class3.jpg|thumb|300px|center|
'''അദ്ധ്യാപക ദിനത്തിൽ ജീവശാസ്ത്രം അദ്ധ്യാപകനായി അരവിന്ദ് രാജു'''
'''കൊട്ടോടി. (05.09.2018):'''ഹൈടെക് ക്ലാസ്സ് റൂം സൗകര്യങ്ങളുപയോഗിച്ച് ജീവശാസ്ത്രം ക്ലാസ്സെടുത്ത് അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകനായി അരവിന്ദ് രാജു മറ്റു കുട്ടികൾക്ക് മാതൃകയായി.ഒൻപതാം ക്ലാസ്സിലെ ജീവശാസ്ത്രം പുസ്തകത്തിലെ രക്തത്തിൽ നിന്ന് കോശത്തിലേക്ക് എന്ന പാഠഭാഗമാണ് അരവിന്ദ് പഠിപ്പിച്ചത്.സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർത്ഥികൾ ദിനാചരണം വിദ്യാർത്ഥികൾ ഏറ്റെടുക്കയായിരുന്നു.വിവിധ ക്ലാസ്സുകളിലായി വിദ്യാർത്ഥികൾ അദ്ധ്യാപകരായി മാറി.മറ്റ് വിദ്യാർത്ഥികൾക്കും അദ്ധ്യാപ ദിനാചരണം പുതുമയുള്ളതായി മാറി.
|[[പ്രമാണം:Vegetable ghssk.jpg|thumb|300px|center|
'''കൃഷിപാഠം പുസ്തകങ്ങളിൽ നിന്ന്  പുറം പ്രവർത്തനങ്ങളിലേക്ക്'''
'''കൊട്ടോടി. (06.09.2018):'''പുസ്തകങ്ങളിൽ നിന്നും പഠിച്ച കൃഷിപാഠങ്ങൾ പ്രവർത്തനപഥത്തിലേക്കെത്തിച്ച് കുട്ടികൾ പച്ചക്കറിത്തൈകൾ നട്ടു.സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും കർഷകനുമായ പി.പ്രമോദ് കൊണ്ടുവന്ന പച്ചക്കറിത്തൈകൾ വിദ്യാർത്ഥികൾ സ്കൂൾ കാമ്പസിൽ നട്ടു.അദ്ധ്യാപകരായ പി.പ്രമോദ്,എ.എം.കൃഷ്ണൻ,ആൻസി അലക്സ് എന്നിവർ കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
|[[പ്രമാണം:Swiki award.jpg|thumb|300px|center|
'''പ്രഥമ സ്കൂൾ വിക്കി പുരസ്കാരം - ജില്ലാതലം (കാസറഗോഡ് ജില്ല)ബഹു വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിക്കുന്നു'''
'''സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്‌ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.ഒന്നു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കി പീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്.പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണ്.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.'''
മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ് - കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം കൊട്ടോടി യൂണിറ്റിന്
സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-19 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് കോഴിക്കോട് ജില്ലയിലെ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ് കൂമ്പാറയും രണ്ടാം സ്ഥാനത്തിന് കൊല്ലം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് അഞ്ചാലുമ്മൂടും മൂന്നാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് കരിപ്പൂരും അർഹരായി.ഇവർക്ക് യഥാക്രമം 5 ലക്ഷം,3 ലക്ഷം, 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും.ജില്ലാതലത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി യൂണിറ്റിന് ലഭിച്ചു.രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് തച്ചങ്ങാടിനും മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് കക്കാട്ടിനും ലഭിച്ചു.യഥാക്രമം 50000,25000.10000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാതല സമ്മാനം.
<!--visbot  verified-chils->
<!--visbot  verified-chils->