"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
റെയിൻബോ റേഡിയോ സംപ്രേക്ഷണം ചെയ്ത എപ്പിസോഡ് 5 (അധ്യാപക ദിന സ്പെഷ്യൽ) കേൾക്കൽ [https://drive.google.com/file/d/1ovi52XknzD_pl4XXpJIKNCOfSB7ZsYst/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
റെയിൻബോ റേഡിയോ സംപ്രേക്ഷണം ചെയ്ത എപ്പിസോഡ് 5 (അധ്യാപക ദിന സ്പെഷ്യൽ) കേൾക്കൽ [https://drive.google.com/file/d/1ovi52XknzD_pl4XXpJIKNCOfSB7ZsYst/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
[[പ്രമാണം:Elc radio.jpg|thumb|റേഡിയോ]]
[[പ്രമാണം:Elc radio.jpg|thumb|റേഡിയോ]]
{| style="border:1; width:100%; background-color:#ffffff;" cellpadding="0" cellspacing="10"
| colspan="2" style="width:100%; vertical-align:top; border:1px solid #8898BF; background-color:#FFFFFF;" |

[[പ്രമാണം:anithatr.jpg|48px]]

തിരഞ്ഞെടുത്ത ചൊല്ലുകൾ

{{തിരഞ്ഞെടുത്ത ചൊല്ലുകൾ}}

19:50, 12 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)

ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി ) വിവിധ പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

കുട്ടികളിൽ ഭാഷാശേഷി വികസിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനഭങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇ എൽ സി യ്ക്ക് ഇ എൽ സി (ഹൈസ്കൂൾ)., ഇ എൽ സി (എച് എസ് എസ്), ഇ എൽ സി (എൽ പി /യൂ പി) എന്നിങ്ങനെ വിഭാഗങ്ങളുണ്ട്. ഇംഗ്ലീഷ് അസംബ്ലി , ബുള്ളറ്റിൻ ബോർഡ് , ഇ എൽ സി റെയിൻബോ റേഡിയോ ,എല്ലാ ക്ലാസ്സുകളിലും ദി ഹിന്ദു പത്രത്തിന്റെ സ്കൂൾ എഡിഷന്റെ വിതരണം , പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള സ്റ്റെപ് (സ്റ്റുഡന്റ് എംപവർമെന്റ് പ്രോഗ്രാം) എന്നിവ ഇ എൽ സി യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ബ്ലോഗ് ഇ എൽ സി യുടെ മൂന്ന് വിഭാഗങ്ങൾക്കുമുണ്ട്. പൊതുവായ വെബ്സൈറ്റ് വഴി മൂന്ന് ബ്ലോഗുകളിലേക്കും പ്രവേശിക്കാവുന്നതാണ്. മാസത്തിലൊരിക്കൽ എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച ക്ലബ്ബ് അംഗംങ്ങൾ ഒത്തുകൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. 103.8 ഇ എൽ സി റെയിൻബോ റേഡിയോ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.15 മുതൽ 2.00മണിവരെ റേഡിയോ പ്രക്ഷേപണം നടത്തിവരുന്നു.

റെയിൻബോ റേഡിയോ സംപ്രേക്ഷണം ചെയ്ത എപ്പിസോഡ് 5 (അധ്യാപക ദിന സ്പെഷ്യൽ) കേൾക്കൽ ഇവിടെ ക്ലിക്ക് ചെയ്യുക
റേഡിയോ
തിരഞ്ഞെടുത്ത ചൊല്ലുകൾ