"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(head)
No edit summary
വരി 1: വരി 1:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
ലിറ്റിൽ കൈറ്റ്സ്‍ 31 കുുട്ടികൾ അംഗങ്ങളായുണ്ട് യൂണിറ്റിൻെ <big>കൈറ്റ് മാസ്റ്റർ ബി. പ്രതിഭയും കൈറ്റ്മിസ്ട്രസ്സ് എെ.ബി ജയശ്രിയുമാണ്</big> സ്ക്ൾ തലത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭാഗഭാക്കാകാറുണ്ട്

10:39, 17 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ്‍ 31 കുുട്ടികൾ അംഗങ്ങളായുണ്ട് യൂണിറ്റിൻെ കൈറ്റ് മാസ്റ്റർ ബി. പ്രതിഭയും കൈറ്റ്മിസ്ട്രസ്സ് എെ.ബി ജയശ്രിയുമാണ് സ്ക്ൾ തലത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭാഗഭാക്കാകാറുണ്ട്

 മാസ്റ്റർ ട്രെയിനറായ ‍ ‍‍‍ഷിബാരാജ് ടീച്ചറിൻെ ക്ലാസ്സെോടെ  ഈ  വർഷത്തെ  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഹൈെടെക് ക്ലാസ്സുകളുടെ ഉപയോഗത്തെ കുറിച്ചുള്ള  ബോധവത്കരണം, ശ്രി .ശരത്ത്മോഹൻ നയിച്ച  ആനിമേഷനെ ആസ്പദമാക്കിയുള്ള  ക്ലാസ്സ്, ആനിമേഷൻ  ക്യാമ്പ് എന്നിവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ് .
  1. കൈറ്റ് ലീഡർ-ശ്രീശങ്കർ ,9എ ,വിഷ്ണു.9ഡി

സ്കൂൾതലകമ്മിറ്റി അംഗങ്ങൾ ശ്രീ.വേണു ജി പോറ്റി എച്ച്.എം