"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ബോധവല്ക്കരണ ക്ളാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
==ലോക എയിഡ്സ് ദിനബോധവല്ക്കരണ ക്ളാസ്==  
==ലോക എയിഡ്സ് ദിനബോധവല്ക്കരണ ക്ളാസ്==  
'''ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ബോധവല്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. പരിസ്ഥിതി ക്ളബ്ബിന്റെയും എസ്.പി.സി. യുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ലക്ഷ്മി, ഡോ.രാഹുൽ, ശ്രീ. നിജ, ശ്രീ.ജയിംസ് എന്നിവർ നേതൃത്വം നല്കി. എസ്.പി.സി. കേഡറ്റുകൾ റെഡ് റിബൺ അണിഞ്ഞാണ് സ്കൂളിലെത്തിയത്. പ്രത്യേക അസംബ്ളിയിൽ എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലി.'''

[[പ്രമാണം:42021 1451267.jpg|thumb|ലോക എയിഡ്സ് ദിനബോധവല്ക്കരണ ക്ളാസ്]]
[[പ്രമാണം:42021 1451267.jpg|thumb|നടുവിൽ| ലോക എയിഡ്സ് ദിനബോധവല്ക്കരണ ക്ളാസ്]]

11:44, 4 മാർച്ച് 2019-നു നിലവിലുള്ള രൂപം

ലോക എയിഡ്സ് ദിനബോധവല്ക്കരണ ക്ളാസ്

ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ബോധവല്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. പരിസ്ഥിതി ക്ളബ്ബിന്റെയും എസ്.പി.സി. യുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ലക്ഷ്മി, ഡോ.രാഹുൽ, ശ്രീ. നിജ, ശ്രീ.ജയിംസ് എന്നിവർ നേതൃത്വം നല്കി. എസ്.പി.സി. കേഡറ്റുകൾ റെഡ് റിബൺ അണിഞ്ഞാണ് സ്കൂളിലെത്തിയത്. പ്രത്യേക അസംബ്ളിയിൽ എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലി.

ലോക എയിഡ്സ് ദിനബോധവല്ക്കരണ ക്ളാസ്