ഉള്ളടക്കത്തിലേക്ക് പോവുക

"കെ മണികണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''ഞങ്ങളുടെ സ്കൂളിലെ കായിക അധ്യാപകനായി പ്രവർത്തിക്കുന്ന ഇദ്ദേഹം 2008മുതൽ എവിടെ സേവനം അനുഷ്ടിച്ചു വരുന്നു .സ്കൂളിലെ അച്ചടക്കത്തിന്റെ കാര്യത്തിലും ,മറ്റു പാഠ്യപഠ്യേതര പ്രവർത്തനങ്ങളും സജീവമായി ഇടപെട്ടു പ്രവർത്തിക്കുന്ന അധ്യാപകനാണ് അദ്ദേഹം .ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശിയ റെഫെറീസ്  ബോർഡ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏഴുപേരടങ്ങുന്ന സമിതിയിലെ ഏക മലയാളി ആണ് .കേരള ഖോ ഖോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി കൺവീനർ കൂടിയാണ് അദ്ദേഹം'''  
'''ഞങ്ങളുടെ സ്കൂളിലെ കായിക അധ്യാപകനായി പ്രവർത്തിക്കുന്ന ഇദ്ദേഹം 2008മുതൽ എവിടെ സേവനം അനുഷ്ടിച്ചു വരുന്നു .സ്കൂളിലെ അച്ചടക്കത്തിന്റെ കാര്യത്തിലും ,മറ്റു പാഠ്യപഠ്യേതര പ്രവർത്തനങ്ങളും സജീവമായി ഇടപെട്ടു പ്രവർത്തിക്കുന്ന അധ്യാപകനാണ് അദ്ദേഹം .കേരളം ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ നടത്തിയ കായിക അധ്യാപക  പരിശീലനത്തിൽ ഡിസ്റ്റിംക്ഷൻ ഓട് കൂടി പാസ് ആകുകയും കേരളം പി എസ് സി നടത്തിയ കായിക അധ്യാപക മത്സര പരീക്ഷയിൽ രണ്ടിലും ഒന്നാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട് .ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശിയ റെഫെറീസ്  ബോർഡ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏഴുപേരടങ്ങുന്ന സമിതിയിലെ ഏക മലയാളി ആണ് .കേരള ഖോ ഖോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി കൺവീനർ കൂടിയാണ് അദ്ദേഹം'''  
[[പ്രമാണം:42021 10121.jpg|thumb|മണികണ്ഠൻ നായർ കെ]]
[[പ്രമാണം:42021 10121.jpg|thumb|മണികണ്ഠൻ നായർ കെ]]

14:44, 27 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ഞങ്ങളുടെ സ്കൂളിലെ കായിക അധ്യാപകനായി പ്രവർത്തിക്കുന്ന ഇദ്ദേഹം 2008മുതൽ എവിടെ സേവനം അനുഷ്ടിച്ചു വരുന്നു .സ്കൂളിലെ അച്ചടക്കത്തിന്റെ കാര്യത്തിലും ,മറ്റു പാഠ്യപഠ്യേതര പ്രവർത്തനങ്ങളും സജീവമായി ഇടപെട്ടു പ്രവർത്തിക്കുന്ന അധ്യാപകനാണ് അദ്ദേഹം .കേരളം ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ നടത്തിയ കായിക അധ്യാപക പരിശീലനത്തിൽ ഡിസ്റ്റിംക്ഷൻ ഓട് കൂടി പാസ് ആകുകയും കേരളം പി എസ് സി നടത്തിയ കായിക അധ്യാപക മത്സര പരീക്ഷയിൽ രണ്ടിലും ഒന്നാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട് .ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശിയ റെഫെറീസ് ബോർഡ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏഴുപേരടങ്ങുന്ന സമിതിയിലെ ഏക മലയാളി ആണ് .കേരള ഖോ ഖോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി കൺവീനർ കൂടിയാണ് അദ്ദേഹം

മണികണ്ഠൻ നായർ കെ
"https://schoolwiki.in/index.php?title=കെ_മണികണ്ഠൻ_നായർ&oldid=622671" എന്ന താളിൽനിന്ന് ശേഖരിച്ചത്