"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''ladybug}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]''' | |||
[[പ്രമാണം:Screenshot from 2019-02-25 11-51-44.png|thumb|ഡിജിറ്റൽ മാഗസിൻ എഡിറ്റോറിൽ ബോർഡ്]] | |||
[[പ്രമാണം:ഡിജിറ്റൽ മാഗസിൻ പ്രദർശനം.jpg|thumb|ഡിജിറ്റൽ മാഗസിൻ പ്രദർശന ഉദ്ഘാടനം]] | |||
'''''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]''''' | '''''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]''''' | ||
[[പ്രമാണം:Screenshot from 2019-02-25 11-44-18.png|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]] | |||
| വരി 93: | വരി 53: | ||
|- | |- | ||
|'''കൈറ്റ് മിസ്ട്രസ്''' || ബിനി മാത്യു | |'''കൈറ്റ് മിസ്ട്രസ്''' || ബിനി മാത്യു | ||
|} | |} | ||
[[പ്രമാണം:സാർ മാത്രു റ്റി തോമസ്സ് ഉദ്ഘാടനം ചെയ്ചുന്നു.jpg|thumb|സാർ മാത്രു റ്റി തോമസ്സ് projector ഉദ്ഘാടനം ചെയ്ചുന്നു]] | |||
[[പ്രമാണം:Little kites class room.jpg|thumb| | [[പ്രമാണം:Little kites class room.jpg|thumb|ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് അധൃാപകർ നയിക്കുന്നു]] | ||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ കുട്ടികൾ.jpg|thumb| | [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ കുട്ടികൾ.jpg|thumb|ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ കുട്ടികൾ ]] | ||
[[പ്രമാണം:കൈറ്റ്സ് പഠിപ്പിക്കുന്നു.jpg|thumb| | [[പ്രമാണം:കൈറ്റ്സ് പഠിപ്പിക്കുന്നു.jpg|thumb|കൈറ്റ്സ് പഠിപ്പിക്കുന്നു]] | ||
[[പ്രമാണം:Sindhu teacher at class.jpg|thumb|''' | [[പ്രമാണം:Sindhu teacher at class.jpg|thumb|വിദ്ഗ്ധരുടെ ക്ലാസ്സ്]] | ||
'''LITTLE KITES members ''' | |||
1. Afrah Aleema | |||
2. Akamsha P Koshy | |||
3. Achsa Riya Paul | |||
4. Aleena Johnson | |||
5. Amrutha B Perumal | |||
6. Anagha K Anil | |||
7. Anaha Jth | |||
8. Anita Sara John | |||
9. Anjitha R Nath | |||
10. Ansumol Raju | |||
11. Ardra M | |||
12. Asna Mol | |||
13. Athira Suresh | |||
14. Ayisha Aleema | |||
15. Bhagyalekshmi T S | |||
16. Bhavya Prasad | |||
17. Daya Mary George | |||
18. Devika P | |||
19. Gopika Chandru | |||
20. Gopika P Nair | |||
21. Gopika R | |||
22. Gouripriya A | |||
23. Hanna Mary Renji | |||
24. Jaquline Saji | |||
25. Lena Varghese | |||
26. Nadila Zakhir | |||
27. Narmada S Kumar | |||
28. Nazrin Nazar | |||
29. Neethu K R | |||
30. Neha Anil | |||
31. Neha Mariyam Abraham | |||
32.Sara P Alexander | |||
33.Seethalekshmi S | |||
34.Sneha V S | |||
35. Sreelekshmi K R | |||
36.Swetha V Gopal | |||
37.Tinsha Thomas | |||
38.Vishnupriya P | |||
39.Vishnupriya S | |||
12:28, 25 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ladybug}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]



ലിറ്റിൽകൈറ്റ്സ്
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്,റോബോട്ടിക്സ്,മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി,പ്പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.
ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ
* മല്ലപ്പള്ളി പ്രദേശത്തിന് തിലകക്കുറിയായി ജാതിമതഭേദമെന്യേ ഏവർക്കും വിജഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ചെങ്ങരൂർ സെന്റ് തെരേസാസ് സ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. * മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. * വിവിധ പരിശീലനങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ ,ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്. * വിദ്യാർത്ഥിനികളെ ആറു ഗ്രൂപ്പായി തിരിച്ച് ഒാരോ ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ഒന്നാം ഗ്രൂപ്പിൽ ടിൻഷ തോമസ്സിനെയും ,രണ്ടാം ഗ്രൂപ്പിൽ ഭവ‍്യ പ്രസാദിനെയും, മൂന്നാം ഗ്രൂപ്പിൽ ജാക്വീലിൻ സജിയെയും , നാലാം ഗ്രൂപ്പിൽ ആകാംക്ഷ പി കോശിയെയും, അഞ്ചാം ഗ്രൂപ്പിൽ ഹന്ന മേരി റെൻജിയെയും, ആറാം ഗ്രൂപ്പിൽ നാദില സക്കീറിനെയും ലീഡറുമാരായി തിരഞ്ഞെടുത്തു. * വിദ്യാർത്ഥിനികളെ പരിശീലിപ്പിച്ചുകൊണ്ട് ശ്രീമതി അനു എം അലക്സാണ്ടറും ശ്രീമതി ബിനി മാത്യുവും ലിറ്റിൽകൈറ്റ്സിന് നേതൃത്വം കൊടുക്കുന്നു.
| ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 37009 |
| യൂണിറ്റ് നമ്പർ | LK/2018/37009 |
| അധ്യയനവർഷം | 2018-19 |
| അംഗങ്ങളുടെ എണ്ണം | 40 |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| റവന്യൂ ജില്ല | പത്തനംതിട്ട |
| ഉപജില്ല | മല്ലപ്പള്ളി |
| ലീഡർ | ഹന്നാ മേരി റെൻജി |
| ഡെപ്യൂട്ടി ലീഡർ | ഗൗരിപ്രിയ എ |
| കൈറ്റ് മിസ്ട്രസ് | അനു എം അലക്സാണ്ടർ |
| കൈറ്റ് മിസ്ട്രസ് | ബിനി മാത്യു |





LITTLE KITES members
1. Afrah Aleema 2. Akamsha P Koshy 3. Achsa Riya Paul 4. Aleena Johnson 5. Amrutha B Perumal 6. Anagha K Anil 7. Anaha Jth 8. Anita Sara John 9. Anjitha R Nath 10. Ansumol Raju 11. Ardra M 12. Asna Mol 13. Athira Suresh 14. Ayisha Aleema 15. Bhagyalekshmi T S 16. Bhavya Prasad 17. Daya Mary George 18. Devika P 19. Gopika Chandru 20. Gopika P Nair 21. Gopika R 22. Gouripriya A 23. Hanna Mary Renji 24. Jaquline Saji 25. Lena Varghese 26. Nadila Zakhir 27. Narmada S Kumar 28. Nazrin Nazar 29. Neethu K R 30. Neha Anil 31. Neha Mariyam Abraham 32.Sara P Alexander 33.Seethalekshmi S 34.Sneha V S 35. Sreelekshmi K R 36.Swetha V Gopal 37.Tinsha Thomas 38.Vishnupriya P 39.Vishnupriya S