"ബുക്കാനൻ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 98: | വരി 98: | ||
|- | |- | ||
| [[പ്രമാണം:33070buchananatl4.resized.jpg|thumb|കുട്ടികൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബിൽ]] || [[പ്രമാണം:33070bighsatl14.resized.JPG|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബ്]] || | | [[പ്രമാണം:33070buchananatl4.resized.jpg|thumb|കുട്ടികൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബിൽ]] || [[പ്രമാണം:33070bighsatl14.resized.JPG|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബ്]] || [[പ്രമാണം:33070bighsatl9.resized.JPG|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം]] | ||
|} | |} | ||
|| | || | ||
|} | |} |
19:11, 24 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം
ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പ്രവേശനോത്സവം 2018
പ്രവേശനോത്സവം
. അറിവിൻെറ മധുനുകരാൻ എത്തിയ പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായുള്ള പ്രവേശനോത്സവം ഞങ്ങളുടെ സ്കൂളിൽ വിവിധ കലാപരിപാടികളോടെ നടന്നു. ബഹുമാന്യരായ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ ആരംഭിച്ചു .ബാൻറ് വാദ്യഘോഷങ്ങളോടെ പുതിയ കൂട്ടുകാരെ സ്വാഗതം ചെയ്തു. കുട്ടികൾക്ക് മധുരം നല്ക്കി അവരെ സ്വീകരിച്ചു. ഉദ്ഘാടന വേളയിൽ ദിലീപ് കുമാർ സാറിന്റെ പ്രസംഗം കുട്ടികളിൽ നവോന്മേഷം പകരുന്നതായിരുന്നു. പാട്ടുകൾ ചൊല്ലി കൊടുത്താണ് അദ്ദേഹം വിദ്യർത്ഥികളെ വരവേറ്റത്. വിദ്യ തേടി കലാലയത്തിൽ എത്തുമ്പോൾ മനുഷ്യന്റെ തനിമയെ കണ്ടത്തുവാൻ മനുഷ്യത്ത്വമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയട്ടെ എന്നവർ ആശംസിച്ചു.."
ഡ്രൈ ഡേ
കൊതുകു നശീകരണത്തിന്റെ ഭാഗമായി സ്ക്കൂൾ പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നു. എല്ലാവെള്ളിയാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കുന്നു
"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പരിസ്ഥിതിദിനം
പരിസ്ഥിതിദിനം | പരിസ്ഥിതിദിനം |
---|---|
ഹെഡ്മിസ്ട്രസ് ശ്രീമതി മേരി മാണിയും ജെസ്സിയമ്മ ടീച്ചറും | |
| കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തുന്നു |
"ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം ജുൺ അഞ്ച് |ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി മാണിയും ജെസ്സിയമ്മ ടീച്ചറും ചേർന്ന് വൃക്ഷത്തൈ നട്ടു..കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി.
വായന ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം
വായന ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം | വായന ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം | വായന ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം |
---|---|---|
]] |
"ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ വായദിനാഘോഷം
വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷിൻറ് വരികാളാണു വായനാദിനാത്തിൽ ഉടനീളം ഒാർമ്മിക്കപെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് , .അക്ഷരങ്ങളുടെ ലോകത്ത് ഒരു മായവർണ്ണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യൻ തൻെറ ഭാവനകളെ വാർത്തെടുക്കാൻ സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണർവേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാണു വായന. നല്ല പുസ്തകങ്ങൽ തെരഞ്ഞെടുക്കുവാൻ നാം പ്രപ്തരാകണമെന്നും ,അങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിച്ചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും ആശംസിക്കുന്നു."
യോഗാ ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം
യോഗാ ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം | യോഗാ ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം |
---|---|
അന്താരാഷ്ട്രയോഗാദിനത്തിന്റെ ഭാഗമായി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം 21 ജൂൺ യോഗാ ദിനം"ആയി ആചരിച്ചു. യോഗാപരിശീലകയും സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി മേഴ്സി യോഗാപരിശീലനത്തിന് നേതൃത്വം നൽകി.വിദ്യാർത്ഥിനികൾ യോഗ പരിശീലിച്ചു.
ഡോക്ട്ടർസ് ഡേ ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ
|-ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണു ഈ ദിനം ആചരിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം നിർവഹിച്ചു. സൂസൻ ജോർജ് സന്ദേശം കുട്ടികൾക്ക് നല്കി.ഒരു ഡോക്ടരുൂടെ ഉത്തരവാധിത്വങ്ങളെ പറ്റി മനസ്സില്ലാക്കി തരുകയും ചെയ്തു."പ്രാഥമിക ശുശ്രഷയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവത്കരണം ചെയ്തു.,
" ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ്
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് | ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് | ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് |
---|---|---|
കളത്തിലെ എഴുത്ത് |
ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ കുട്ടികൾക്ക് രസകരമായ അനായാസമായി ഇംഗ്ലിഷ് പഠിക്കുവാൻ സഹായകരമാകുന്നു.
ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ രവീന്ദ്രകുമാർനിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ് അങ്ങനെ വിവിധ ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാനും സഹായകമാകുൂന്നു. ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിത്ത് വിതരണം ചെയ്തു .വിഷരഹിത പച്ചക്കറി കഴിക്കുന്നതിനും അതിൽ നമ്മൾസ്വയ പര്യാപ്തത നെടുന്നതിനുമാണു ഈ പദ്ധതി."
" ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധദിനം
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധദിനം |
---|
സന്മാർഗ പഠനക്ലാസ്സ്
കുട്ടികളിൽ മാനവികത വളർത്തുന്നതിനായി സന്മാർഗ പഠനക്ലാസുകൾ ചൊവ്വ, ബുധനൻ, വ്യാഴം ദിവസങ്ങളിൽ നടത്തപ്പെടുന്നു.
കൗൺസലിംഗ് ക്ലാസ്സുകൾ
ഒൻപത്, പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്ക് എല്ലാ ടേമിലും കൗൺസലിംഗ് ക്ലാസ്സുകൾ എടുക്കുന്നു.
കൗൺസലിംഗ് ക്ലാസ്സ് | കൗൺസലിംഗ് ക്ലാസ്സ് |
---|---|
ഉജ്ജ്വലബാല്യം
ഉജ്ജ്വലബാല്യം | |
---|---|
അടൽ ടിങ്കറിംഗ് ലാബ്]
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ജിജ്ഞാസയും വളർത്തി ശാസ്ത്സാങ്കേതിക ഗവേഷണ രംഗങ്ങളിൽ പ്രതിഭാധനരേയും ശാസ്ത്രജ്ഞരേയും സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അടൽ ടിങ്കറിംഗ് ലാബിൽ 6മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്വയം പ്രവർത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ കിറ്റുകളിലൂടെ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ കണ്ടുപിടുത്ത ങ്ങളാക്കി മാറ്റുന്നു. സയൻസ്, ടെൿനോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിച്ച്, അവയിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തി നേടി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്വതന്ത്ര മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, ത്രീ ഡിപ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ എന്നീ ആധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നു. ഗ്രാമീണ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ശാസ്ത്ര പഠനം സുഗമമാക്കുന്നതിന് ഈ ലാബ് സഹായകരമാണ്. “2020 ലേക്ക് പത്തു ലക്ഷം ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക " എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചപദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ്, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിലൂടെ കുട്ടികൾക്ക് തുറന്നു കൊടുക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വൈദഗ്ധ്യം നേടാൻ വിദ്യാർത്ഥിനികൾക്കൊരു സുവർണ്ണാവസരം - ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബ് PH: 0481 2430451 |