"ബുക്കാനൻ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 81: വരി 81:
! ഉജ്ജ്വലബാല്യം
! ഉജ്ജ്വലബാല്യം
|-
|-
| [[പ്രമാണം:Ujwala33070.jpg|thumb|ഉജ്ജ്വലബാല്യം]]
| [[പ്രമാണം:Ujwala33070.jpg|thumb|ഉജ്ജ്വലബാല്യം]]||
[[പ്രമാണം:Ujwalab33070.jpg|thumb|ഉജ്ജ്വലബാല്യം അൽസ സാജൻ]]
|}
 
== അടൽ ടിങ്കറിംഗ് ലാബ്] ==
{| class="wikitable"
 
|-
|-
| [[പ്രമാണം:Ujwalab33070.jpg|thumb|ഉജ്ജ്വലബാല്യം അൽസ സാജൻ]]
| വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ജിജ്ഞാസയും വളർത്തി ശാസ്ത്സാങ്കേതിക ഗവേഷണ രംഗങ്ങളിൽ പ്രതിഭാധനരേയും ശാസ്ത്രജ്ഞരേയും സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
 
അടൽ ടിങ്കറിംഗ് ലാബിൽ 6മുതൽ  10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്വയം പ്രവർ‍‌‍ത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ കിറ്റുകളിലൂടെ  ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ കണ്ടുപിടുത്ത ങ്ങളാക്കി മാറ്റുന്നു. സയൻസ്, ടെൿനോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിച്ച്, അവയിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തി നേടി,  ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്വതന്ത്ര മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, ത്രീ ഡിപ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ എന്നീ ആധുനിക സാങ്കേതിക വിദ്യകൾ  സ്വായത്തമാക്കുന്നു. ഗ്രാമീണ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ശാസ്ത്ര പഠനം സുഗമമാക്കുന്നതിന് ഈ ലാബ്  സഹായകരമാണ്. “2020 ലേക്ക് പത്തു ലക്ഷം ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക " എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ്  ആരംഭിച്ചപദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ്, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിലൂടെ  കുട്ടികൾക്ക്  തുറന്നു കൊടുക്കുന്നു.
ശാസ്ത്ര സാങ്കേതിക രംഗത്ത്  വൈദഗ്ധ്യം നേടാൻ വിദ്യാർത്ഥിനികൾക്കൊരു സുവർണ്ണാവസരം -
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബ്
PH: 0481 2430451
{| class="wikitable"
 
|-
| [[പ്രമാണം:33070buchananatl4.resized.jpg|thumb|കുട്ടികൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബിൽ]] || [[പ്രമാണം:33070bighsatl14.resized.JPG|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബ്]] || [[പ്രമാണം:33070bighsatl9.resized.JPG|thumb|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ  പള്ളം അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം]]
|}
||
|}
|}
3,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/589109...620714" എന്ന താളിൽനിന്ന് ശേഖരിച്ചത്