ജി.എച്ച്. എസ്. എസ്. കൊട്ടോടി /ജെ.ആർ.സി (മൂലരൂപം കാണുക)
22:24, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=ജെ.ആർ.സി - ജൂനിയർ റെഡ് ക്രോസ്സ് = | =ജെ.ആർ.സി - ജൂനിയർ റെഡ് ക്രോസ്സ് = | ||
{| class="wikitable" | |||
|[[പ്രമാണം:JRC KOTTODI.resized.jpg|600px|centre|ജെ.ആർ.സി കൊട്ടോടി യൂണിറ്റ് അംഗങ്ങൾ]] | |||

കുട്ടികളിൽ സേവനസന്നദ്ധത വളർത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016-17 അദ്ധ്യയനവർഷം ജെ.ആർ.സി യൂണിറ്റ് ആരംഭിച്ചു.14 കുട്ടികൾ ആണ് രൂപീകരിച്ചപ്പോൾ യൂണിറ്റിൽ ഉണ്ടായിരുന്നത്.അതിന് ശേഷം 20 കുട്ടികളെ വീതം ഓരോ വർഷവും ചേർത്തു വരുന്നു.
| കുട്ടികളിൽ സേവനസന്നദ്ധത വളർത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016-17 അദ്ധ്യയനവർഷം ജെ.ആർ.സി യൂണിറ്റ് ആരംഭിച്ചു.14 കുട്ടികൾ ആണ് രൂപീകരിച്ചപ്പോൾ യൂണിറ്റിൽ ഉണ്ടായിരുന്നത്.അതിന് ശേഷം 20 കുട്ടികളെ വീതം ഓരോ വർഷവും ചേർത്തു വരുന്നു.

'''യൂണിറ്റ് രൂപീകരണം''' | '''യൂണിറ്റ് രൂപീകരണം''' | ||
{| class="wikitable" | |||
Jrc1 inaug ghssk.jpg| | |[[പ്രമാണം:Jrc1 inaug ghssk.jpg|thumb|സീനിയർ അധ്യാപിക ബിജി ജോസഫ് സംസാരിക്കുന്നു.]] | ||
Jrc2 inaug ghssk.jpg| | |[[പ്രമാണം:Jrc2 inaug ghssk.jpg|thumb|ഫിലിപ് കൊട്ടോടി സംസാരിക്കുന്നു]] | ||
Jrc3 inaug ghssk.jpg| | |[[പ്രമാണം:Jrc3 inaug ghssk.jpg|thumb|എൻ.എസ്.എസ്.കോർഡിനേറ്റർ ജഹാംഗീർ സംസാരിക്കുന്നു]] | ||
പ്രമാണം:Jrc4 inaug ghssk.jpg| | |} | ||
പ്രമാണം:Jrc5 inaug ghssk.jpg| | {| class="wikitable" | ||
പ്രമാണം:Jrc6 inaug ghssk.jpg| | |[[പ്രമാണം:Jrc4 inaug ghssk.jpg|thumb|ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി എം.സുകുമാരൻ സംസാരിക്കുന്നു.]] | ||
പ്രമാണം:Jrc7 inaug ghssk.jpg| | |[[പ്രമാണം:Jrc5 inaug ghssk.jpg|thumb]] | ||
പ്രമാണം:Jrc8 inaug ghssk.jpg| | |[[പ്രമാണം:Jrc6 inaug ghssk.jpg|thumb|പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എം.മൈമൂന സംസാരിക്കുന്നു]] | ||
പ്രമാണം: | |} | ||
പ്രമാണം:Jrc10 inaug ghssk.jpg| | {| class="wikitable" | ||
പ്രമാണം: | |[[പ്രമാണം:Jrc7 inaug ghssk.jpg|thumb|ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സംസാരിക്കുന്നു]] | ||
|[[പ്രമാണം:Jrc8 inaug ghssk.jpg|thumb|കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ജെ.ആർ.സി.യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.]] | |||
|[[പ്രമാണം:Jrc11 inaug ghssk.jpg|thumb| ബി.അബ്ദുള്ള സംസാരിക്കുന്നു]] | |||

{| class="wikitable" | |||
|[[പ്രമാണം:Jrc10 inaug ghssk.jpg|thumb|കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ജെ.ആർ.സി.കേഡറ്റുകൾക്ക് ക്യാപ്പണിയിക്കുന്നു.]] | |||
|[[പ്രമാണം:Jrc9 inaug ghssk.jpg|thumb|ജെ.ആർ.സി.കൗൺസലർ പ്രശാന്ത് പി.ജി.നന്ദി പറയുന്നു.]] | |||
|[[പ്രമാണം:Jrc cadets.jpeg|thumb| ജെ.ആർ.സി കേഡറ്റുകൾ കൗൺസലർ പി.ജി.പ്രശാന്തിനോടൊപ്പം]] | |||

'''പരിസര ശുചീകരണം'''

സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പരിസരവും കൊട്ടോടി പുഴയുടെ പരിസരവും ശുചീകരിച്ചു.ജെ.ആർ.സി കൗൺസലർ പ്രശാന്ത്.പി.ജി.നേതൃത്വം നൽകി.പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള മറ്റ് അധ്യാപകർ പ്രവർത്തനങ്ങളിൽ പങ്കാളികളായി | |||
{| class="wikitable" | |||
|[[പ്രമാണം:Jrc ghssk3.jpg|thumb ]] | |||
|[[പ്രമാണം:Jrc ghssk4.jpg|thumb ]] | |||
|[[പ്രമാണം:Jrc ghssk5.jpg|thumb ]] | |||

{| class="wikitable" | |||
|[[പ്രമാണം:Jrc ghssk6.jpg|thumb ]] | |||

'''2017 ഹോസ്‌ദുർഗ്ഗ് ഉപ ജില്ലാതല ക്യാമ്പ് '''
| '''2017 ഹോസ്‌ദുർഗ്ഗ് ഉപ ജില്ലാതല ക്യാമ്പ് '''

വരി 20: | വരി 41: | ||
''' പുഴയെ അറിയാൻ '''
| ''' പുഴയെ അറിയാൻ '''

{| class="wikitable" | |||
പ്രമാണം:Jrc ghssk.jpg| | |[[പ്രമാണം:Jrc ghssk.jpg|thumb|പുഴ സംരക്ഷണ പ്രതിജ്ഞ]] | ||
Jrc puzha ghssk.jpg| | |[[പ്രമാണം:Jrc puzha ghssk.jpg| thumb]] | ||
പ്രമാണം:Jrc puzha2 ghssk.jpg| | |[[പ്രമാണം:Jrc puzha2 ghssk.jpg| thumb]] | ||

{| class="wikitable" | |||
|[[പ്രമാണം:Jrc camp.jpeg|thumb| ഭക്ഷണ വിതരണം അമ്മമാരുടെ നേതൃത്വത്തിൽ ]] | |||
|[[പ്രമാണം:Jrc camp2.jpeg|thumb|ഭക്ഷണ വിതരണം അമ്മമാരുടെ നേതൃത്വത്തിൽ ]] | |||

=='''2018 ജൂൺ 5 പരിസ്ഥിതി ദിനം'''

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ജെ.ആർ.സി കൊട്ടോടി യൂണിറ്റും തുടക്കം കുറിച്ചു.400ഓളം തേൻവരിക്ക പ്ലാവിൻ തൈകൾ വിതരണത്തിനായി മുളപ്പിച്ചെടുത്തു.ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിസ്ഥിതി ദിനത്തിൽ തൈകൾ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിതരണം ചെയ്തു.വിതരണോദ്ഘാടനം കുമാരി കൃഷ്ണേന്ദുവിന് നൽകിക്കൊണ്ട് നിർവഹിച്ചു. | |||
{| class="wikitable" | |||
|[[പ്രമാണം:Jrc plavu ghssk.jpeg|thumb| ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള പ്ലാവിൻ തൈകൾ മുളപ്പിക്കുന്നതിനുള്ള വിത്ത് പാകൽ ജെ.ആർ.സി ഉപജില്ലാ കോർഡിനേറ്ററും ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂൾ അധ്യാപകനുമായ ജോസ് നിർവ്വഹിക്കുന്നു]] | |||
|[[പ്രമാണം:Jrc june5 ghssk.jpg| thumb|ജെ ആർ സി കേഡറ്റ് കുമാരി കെ.വി.കൃഷ്ണേന്ദുവിന് പ്ലാവിൻ തൈ നൽകിക്കൊണ്ട് കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.]] | |||
|[[പ്രമാണം:Jrc 2018june5.jpeg|thumb|ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്കൂൾ കാമ്പസിൽ പ്ലാവിൻതൈ നടുന്നു.]] | |||

'''പ്രളയ ദുരിത ബാധിതർക്ക് ഒരു കൈത്താങ്ങ്'''

ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധി സമാഹരണം നടത്തി.നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും കുറഞ്ഞസമയം കൊണ്ട് സമാഹരിച്ച 11500/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.ജെ.ആർ.സി കൗൺസലർ പ്രശാന്ത്.പി.ജി.നേതൃത്വം നൽകി. | |||
{| class="wikitable" | |||
|[[പ്രമാണം:Jrc Relief ghssk1.jpg|thumb]] | |||
|[[പ്രമാണം:Jrc relief ghssk8.jpg |thumb]] | |||
|[[പ്രമാണം:Jrc relief ghssk9.jpg|thumb]] | |||

{| class="wikitable" | |||
|[[പ്രമാണം:Jrc relief ghssk2.jpg|thumb]] | |||
|[[പ്രമാണം:Jrc_relief_ghssk3.jpg|thumb]] | |||
|[[പ്രമാണം:Jrc relief ghssk5.jpg|thumb]] | |||