"എ. എം. എം.എച്ച് എസ്സ് കരവാളൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

Iron & Folic Acid ഗുളികകൾ എല്ലാ വ്യാഴാഴ്ചയിലും നൽകിവരുന്നു. Health Department ന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിരഗുളിക നൽകിയിട്ടുണ്ട്. കരവാളൂർ പ്രാഥമിക ആരോഗ്യകേന്ദ്രം സ്‌കൂൾ സന്ദർശിച്ച് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുന്നു.  ശ്രീമതി ജിപ്സി മാത്യു ചുമതല വഹിക്കുന്നു

===== റേഡിയോ ക്ലബ്  =====
എ. എം. എം. എച്ച്. എസ്  കരവാളൂരിന്റെ ചരിത്രത്തിലാദ്യമായി സ്‌കൂൾ വോയിസ് റേഡിയോ ക്ലബ് ലോഞ്ച് ചെയ്തു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 1.30 - 1.45 വരെ സ്‌കൂൾ റേഡിയോ പ്രവർത്തിക്കുന്നു. ആനുകാലിക വാർത്തകൾ, കുട്ടികളുടെ കലാപരിപാടികൾ, നല്ല സന്ദേശങ്ങൾ, പൊടിക്കൈകൾ, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീ ജിജോ മാത്യു ജോൺ, ശ്രീമതി ആശാ എസ് എൽ എന്നിവർ ചുമതല വഹിക്കുന്നു.

14:06, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യ ക്ലബ്

Iron & Folic Acid ഗുളികകൾ എല്ലാ വ്യാഴാഴ്ചയിലും നൽകിവരുന്നു. Health Department ന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിരഗുളിക നൽകിയിട്ടുണ്ട്. കരവാളൂർ പ്രാഥമിക ആരോഗ്യകേന്ദ്രം സ്‌കൂൾ സന്ദർശിച്ച് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുന്നു. ശ്രീമതി ജിപ്സി മാത്യു ചുമതല വഹിക്കുന്നു

റേഡിയോ ക്ലബ്