"പ്രവർത്തന ആൽബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 166: വരി 166:
പ്രമാണം:Trs day pr19.jpg
പ്രമാണം:Trs day pr19.jpg
</gallery>
</gallery>
== 2019 ജനുരി 26 റിപ്പബ്ലിക് ദിനാഘോഷം ==
<p style="text-align:justify">
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത,യുദ്ധമേഖലയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ധീരജവാൻ ജോണി കുടുന്നനാംകുഴിക്ക് കൊട്ടോടി സ്കൂളിന്റെ ആദരം.ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് ധീരജവാൻ ജോണി കുടുന്നനാംകുഴിയെ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ ജോസ് പുതുശേരിക്കാലായിൽ,പി.ടി.എ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ കൊട്ടോടി എന്നിവർ ആശംസകളർപ്പിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതവും മധുസൂദനൻ നന്ദിയും പറഞ്ഞു.രാവിലെ 9 മണിക്ക് ഹെഡ്‌മാസ്റ്റർ പതാകയുയർത്തി.വിദ്യാർത്ഥികൾക്ക് മധുരം നൽകി.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും ജോണി കുടുന്നനാംകുഴിയുടെ മാജിക് പ്രദർശനവും ചടങ്ങ് ആകർഷകമാക്കി.അധ്യാപകരും പി.ടി.എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.(ജോണി കുടുന്നനാംകുഴിയുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖം കാണുക) </p>
{| class="wikitable"
|[[പ്രമാണം:Jan26 2019 12021.jpeg|thumb|റിപ്പബ്ലിക് ദിനാഘോഷം2019]]
|[[പ്രമാണം:Jan26 1.JPG|thumb|സ്വാഗതം ഷാജി ഫിലിപ്പ്(ഹെഡ്‌മാസ്റ്റർ)]]
|[[പ്രമാണം:Jan26 2.JPG|thumb|അധ്യക്ഷപ്രസംഗം ബി.അബ്ദുള്ള]]
|}
{| class="wikitable"
|[[പ്രമാണം:Jan26 3.JPG|thumb|മുഖ്യപ്രഭാഷണം പെണ്ണമ്മ ജയിംസ്]]
|[[പ്രമാണം:Jan26 3a.jpeg|thumb|പെണ്ണമ്മ ജയിംസ് ജോണി കുടുന്നനാംകുഴിയെ പൊന്നാടയണിയിക്കുന്നു.]]
|[[പ്രമാണം:Jan26 2019 12021 1.JPG|thumb|ആശംസ ജോസ് പുതുശേരിക്കാലായിൽ]]
|}
{| class="wikitable"
|[[പ്രമാണം:Jan26 2019 12021 2.JPG|thumb|ആശംസ രവീന്ദ്രൻ കൊട്ടോടി]]
|[[പ്രമാണം:Jan26 6.JPG|thumb|ജോണി കുടുന്നനാംകുഴി തന്റെ യുദ്ധാനുഭവങ്ങൾ പങ്കുവെക്കുന്നു]]
|[[പ്രമാണം:Jan26 7.JPG|thumb|ചടങ്ങ്]]
|}
{| class="wikitable"
|[[പ്രമാണം:Jan26 8.jpg|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി അഭിമുഖം നടത്തുന്നു]]
|[[പ്രമാണം:Jan26 9.jpg|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി]]
|[[പ്രമാണം:Jan26 10.JPG|thumb|സ്കൂളിന്റെ ആദരം]]
|}
{| class="wikitable"
|[[പ്രമാണം:Johnyk.jpeg|thumb|വാർത്ത]]
|[[പ്രമാണം:Jok.jpeg|thumb|ജനുവരി 26ഃ2019]]
|}
== പഠനോത്സവം - മികവിന്റെ ഉത്സവം ==
<u>2019 ജനുവരി 26 - സംഘാടക സമിതി യോഗം :</u><br>
പഠനോത്സവത്തിന്റെ സംഘാടകസമിതി 2019 ജനുവരി 26 ന് ചേർന്നു.കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ പെണ്ണമ്മ ജയിംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.പി.ടി.എ,എസ്.എം.സി,മദർ പി.ടി.എ ഭാരവാഹികളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടത്താൻ തീരുമാനിച്ചു.<br>
<u>സ്കൂൾ തല പഠനോതസവം</u> <br>
സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടന്നു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനമികവുകളുടെ പ്രദർശനമായിരുന്നു രക്ഷിതാക്കളുടെ മുന്നിൽ നടന്നത്.രാവിലെ 10 മണിമുതൽ ക്ലാസ്സുകളിലും ഉച്ചയ്ക്ക് രണ്ടുമണിമുതൽ പൊതുവേദിയിലുമായാണ് പരിപാടികൾ നടന്നത്.എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനമികവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.ഉച്ചയ്ക്ക് നടന്ന പൊതു ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് പഠനോത്സവം ഉദ്ഘാടനം ചെയ്തു.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ഫിലിപ്പ് സ്വാഗതവും ബിജി ജോസഫ് നന്ദിയും പറഞ്ഞു.പെണ്ണമ്മ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.ജോസ് പുതുശേരിക്കാലായിൽ,ഗീത നാരായണൻ,ജഹാംഗീർ വി,ശ്രീജ,സജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ മികവുകളുടെ പ്രദർശനം നടന്നു.വൈകിട്ട് 5 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.
{| class="wikitable"
|[[പ്രമാണം:1Inauguration TJ.JPG|thumb|പഠനോത്സവം 2019-ഉദ്ഘാടനം-ത്രേസ്യാമ്മ ജോസഫ്]]
|[[പ്രമാണം:2Mainspeech PJ.JPG|thumb|പഠനോത്സവം 2019-മുഖ്യപ്രഭാഷണം - പെണ്ണമ്മ ജയിംസ്]]
|[[പ്രമാണം:3ASAMSA JP.JPG|thumb|പഠനോത്സവം 2019 - ആശംസ -ജോസ് പുതുശേരിക്കാലായിൽ]]
|}
{| class="wikitable"
|[[പ്രമാണം:4Asamsa GN.JPG|thumb|പഠനോത്സവം 2019 -ആശംസ - ഗീത നാരായണൻ]]
|[[പ്രമാണം:5Asamsa S.JPG|thumb|പഠനോത്സവം 2019 -ആശംസ -ശ്രീജ,സി.ആർ.സി.കോർഡിനേറ്റർ]]
|[[പ്രമാണം:6Asamsa JV.JPG|thumb|പഠനോത്സവം 2019 -ആശംസ - ജഹാംഗീർ.വി]]
|}
{| class="wikitable"
|[[പ്രമാണം:7Asamsa S.JPG|thumb|പഠനോത്സവം 2019 -ആശംസ -സജീഷ്,സി.ആർ.സി.കോർഡിനേറ്റർ]]
|[[പ്രമാണം:8Asamsa.JPG|thumb|പഠനോത്സവം 2019 -ആശംസ]]
|[[പ്രമാണം:8Nandi BJ.JPG|thumb|പഠനോത്സവം 2019 -നന്ദി - ബിജി ജോസഫ്]]
|}
{| class="wikitable"
|[[പ്രമാണം:9Sanskritscholorship.JPG|thumb|സംസ്കൃതം സ്കോളർഷിപ്പ് വിജയിക്ക് സമ്മാനം]]
|[[പ്രമാണം:10Quiz winners.JPG|thumb|ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനം]]
|[[പ്രമാണം:11Kalolsavamwinner.JPG|thumb|കലോത്സവ വിജയികൾക്ക് സമ്മാനം]]
|}
{| class="wikitable"
|[[പ്രമാണം:12Kalolsavam winner.JPG|thumb|കലോത്സവ വിജയികൾക്ക് സമ്മാനം]]
|[[പ്രമാണം:Programme1.JPG|thumb|പഠനോത്സവം 2019 മികവ് പ്രകടനം]]
|[[പ്രമാണം:Programme2.JPG|thumb|പഠനോത്സവം 2019 മികവ് പ്രകടനം]]
|}

12:53, 18 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ജി.എച്ച്. എസ്. എസ്. കൊട്ടോടി


ഒരു അധ്യയന വർഷം ആരംഭിക്കുന്നത് പുതിയ കുട്ടികളെ വരവേറ്റുകൊണ്ടുള്ള പ്രവേശനോത്സവത്തോടുകൂടിയാണ്.അദ്ധ്യാപകരും സ്കൂൾ രക്ഷാകർതൃസംഘടനകളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൊതുജനങ്ങളും കൂടി ചേർന്നു കൊണ്ടുള്ള ഉത്സവമാണ് പ്രവേശോത്സവം.പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമാണ് ചിത്രശാല.പഠന പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളുടെ തെളിവുകളാണ് ചിത്രങ്ങൾ.

2017 നവംബർ 14 ശിശുദിനാഘോഷം

ടാലന്റ് ലാബ്


മികവുത്സവവും കോർണർ പി.ടി.എ യും


മികവുത്സവം 2018ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാൾ

പ്രവേശനോത്സവം 2018


ജൂൺ 5 പരിസ്ഥിതി ദിനം 2018

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19

2018 ഡോക്ടേഴ്സ് ഡേ ദിനാചരണവും മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും


പ്രളയ ദുരിതാശ്വാനിധി സമാഹരണം - ഞങ്ങളും ദുരിത ബാധിതരുടെ കൂടെ

സ്വാതന്ത്ര്യദിനം 2018

അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക് ആദരവുമായി വിദ്യാർത്ഥികൾ

കൊട്ടോടി. (05.09.2018):അദ്ധ്യാപകദിനത്തിൽ ക്ലാസ്സുകളെടുത്തും അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചും വിദ്യാർത്ഥികൾ അദ്ധ്യാപകദിനാഘോഷം വ്യത്യസ്തമാക്കി.കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രിയ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.ഉച്ചയ്ക് ശേഷം മൂന്ന് മണിക്കാണ് സ്കൂൾ ഹാളിൽ ചടങ്ങ് നടത്തിയത്.ഹാളൊരുക്കുന്നതുമുതൽ പരിപാടികൾ ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് കുട്ടികളാണ് നേതൃത്വം നൽകിയത്.എല്ലാ അദ്ധ്യാപകരെയും പൂക്കൾ നൽകി സ്വീകരിച്ചത് ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടികളാണ്.ഓരോ അദ്ധ്യാപകർക്കും സ്വാഗതഗാനങ്ങൾ തയ്യാറാക്കി.ചടങ്ങിൽ ശ്രീരഞ്ജിനി,വർഷമോൾ,ഷെറിൻ എന്നിവർ അദ്ധ്യാപകദിനാശംസകൾ നേർന്ന് സംസാരിച്ചു.അദ്ധ്യാപകരായ എ.എം.കൃഷ്ണൻ,ആലീസ് തോമസ്,മധുസൂദനൻ എന്നിവർ സംസാരിച്ചു.അനഘ നന്ദി പറഞ്ഞു.

2019 ജനുരി 26 റിപ്പബ്ലിക് ദിനാഘോഷം

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത,യുദ്ധമേഖലയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ധീരജവാൻ ജോണി കുടുന്നനാംകുഴിക്ക് കൊട്ടോടി സ്കൂളിന്റെ ആദരം.ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് ധീരജവാൻ ജോണി കുടുന്നനാംകുഴിയെ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ ജോസ് പുതുശേരിക്കാലായിൽ,പി.ടി.എ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ കൊട്ടോടി എന്നിവർ ആശംസകളർപ്പിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതവും മധുസൂദനൻ നന്ദിയും പറഞ്ഞു.രാവിലെ 9 മണിക്ക് ഹെഡ്‌മാസ്റ്റർ പതാകയുയർത്തി.വിദ്യാർത്ഥികൾക്ക് മധുരം നൽകി.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും ജോണി കുടുന്നനാംകുഴിയുടെ മാജിക് പ്രദർശനവും ചടങ്ങ് ആകർഷകമാക്കി.അധ്യാപകരും പി.ടി.എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.(ജോണി കുടുന്നനാംകുഴിയുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖം കാണുക)

റിപ്പബ്ലിക് ദിനാഘോഷം2019
സ്വാഗതം ഷാജി ഫിലിപ്പ്(ഹെഡ്‌മാസ്റ്റർ)
അധ്യക്ഷപ്രസംഗം ബി.അബ്ദുള്ള
മുഖ്യപ്രഭാഷണം പെണ്ണമ്മ ജയിംസ്
പെണ്ണമ്മ ജയിംസ് ജോണി കുടുന്നനാംകുഴിയെ പൊന്നാടയണിയിക്കുന്നു.
ആശംസ ജോസ് പുതുശേരിക്കാലായിൽ
ആശംസ രവീന്ദ്രൻ കൊട്ടോടി
ജോണി കുടുന്നനാംകുഴി തന്റെ യുദ്ധാനുഭവങ്ങൾ പങ്കുവെക്കുന്നു
ചടങ്ങ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി അഭിമുഖം നടത്തുന്നു
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി
സ്കൂളിന്റെ ആദരം
വാർത്ത
ജനുവരി 26ഃ2019

പഠനോത്സവം - മികവിന്റെ ഉത്സവം

2019 ജനുവരി 26 - സംഘാടക സമിതി യോഗം :
പഠനോത്സവത്തിന്റെ സംഘാടകസമിതി 2019 ജനുവരി 26 ന് ചേർന്നു.കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ പെണ്ണമ്മ ജയിംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.പി.ടി.എ,എസ്.എം.സി,മദർ പി.ടി.എ ഭാരവാഹികളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടത്താൻ തീരുമാനിച്ചു.
സ്കൂൾ തല പഠനോതസവം
സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടന്നു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനമികവുകളുടെ പ്രദർശനമായിരുന്നു രക്ഷിതാക്കളുടെ മുന്നിൽ നടന്നത്.രാവിലെ 10 മണിമുതൽ ക്ലാസ്സുകളിലും ഉച്ചയ്ക്ക് രണ്ടുമണിമുതൽ പൊതുവേദിയിലുമായാണ് പരിപാടികൾ നടന്നത്.എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനമികവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.ഉച്ചയ്ക്ക് നടന്ന പൊതു ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് പഠനോത്സവം ഉദ്ഘാടനം ചെയ്തു.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ഫിലിപ്പ് സ്വാഗതവും ബിജി ജോസഫ് നന്ദിയും പറഞ്ഞു.പെണ്ണമ്മ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.ജോസ് പുതുശേരിക്കാലായിൽ,ഗീത നാരായണൻ,ജഹാംഗീർ വി,ശ്രീജ,സജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ മികവുകളുടെ പ്രദർശനം നടന്നു.വൈകിട്ട് 5 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.

പഠനോത്സവം 2019-ഉദ്ഘാടനം-ത്രേസ്യാമ്മ ജോസഫ്
പഠനോത്സവം 2019-മുഖ്യപ്രഭാഷണം - പെണ്ണമ്മ ജയിംസ്
പഠനോത്സവം 2019 - ആശംസ -ജോസ് പുതുശേരിക്കാലായിൽ
പഠനോത്സവം 2019 -ആശംസ - ഗീത നാരായണൻ
പഠനോത്സവം 2019 -ആശംസ -ശ്രീജ,സി.ആർ.സി.കോർഡിനേറ്റർ
പഠനോത്സവം 2019 -ആശംസ - ജഹാംഗീർ.വി
പഠനോത്സവം 2019 -ആശംസ -സജീഷ്,സി.ആർ.സി.കോർഡിനേറ്റർ
പഠനോത്സവം 2019 -ആശംസ
പഠനോത്സവം 2019 -നന്ദി - ബിജി ജോസഫ്
സംസ്കൃതം സ്കോളർഷിപ്പ് വിജയിക്ക് സമ്മാനം
ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനം
കലോത്സവ വിജയികൾക്ക് സമ്മാനം
കലോത്സവ വിജയികൾക്ക് സമ്മാനം
പഠനോത്സവം 2019 മികവ് പ്രകടനം
പഠനോത്സവം 2019 മികവ് പ്രകടനം
"https://schoolwiki.in/index.php?title=പ്രവർത്തന_ആൽബം&oldid=611125" എന്ന താളിൽനിന്ന് ശേഖരിച്ചത്