"നടത്തിയ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==  ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(06.06.2018) ==
==  ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(06.06.2018) ==

ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ,കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ,ആധുനിക  തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രയിനറായാ ശ്രീ സോണി പീറ്റർ സാർ നേതൃത്വം നൽകി.04.00 മണിക്ക്
ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ,കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ,ആധുനിക  തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രെയിനർ '''ശ്രീ സോണി പീറ്റർ സർ''' നേതൃത്വം നൽകി.04.00 മണിക്ക്
ക്ലാസ്സ് അവസാനിച്ചു .
ക്ലാസ്സ് അവസാനിച്ചു .

== ഹൈടെക്ക് ക്ലാസ്റും പരിപാലനം(13.6.2018) ==
== ഹൈടെക്ക് ക്ലാസ്റും പരിപാലനം(13.6.2018) ==
വരി 51: വരി 50:
   [[പ്രമാണം:IMG 1478.resized.JPG  |200px|thumb|right| '''19/01/2019 ബഷീർ  ദിനത്തിൽ''' ബഹുമാനപെട്ട  '''ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ''' '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം'''  നിർവഹിക്കുന്നു  ]]|

2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും  അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ  [[അഭിമുഖം ]]  ഏറെ ഹൃദ്യമായിരുന്നു.....'''2019 ജനുവരി 19 ബഷീർ ദിനത്തിൽ''' 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.
 
2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും  അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ  [[അഭിമുഖം ]]  ഏറെ ഹൃദ്യമായിരുന്നു.....'''2019 ജനുവരി 19 ബഷീർ ദിനത്തിൽ''' 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.സ്കൂൾ  വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ  മാഗസിൻ  സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും  അപ്‌ലോഡ്  ചെയ്തു.
 
വരി 64: വരി 67:
[[പ്രമാണം:  37001 kites 4.jpg |200px|thumb|right| 05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു      ]]

വിക്ടേഴ്സ് ചാനലിൽകൂടി വിജ്ഞാന  പ്രധമായ പരിപാടികൾ കുട്ടികളെ കാണിക്കുവാൻ പ്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കഥകളി,സംസ്ഥാന കലോത്സവം,പ്രധാനമന്ത്രിയുടെ സ്ട്രെസ് ഫ്രീ എക്സാമിനേഷൻ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ പ്രസംഗം  തുടങ്ങിയ പരിപാടികൾ കുട്ടികളെ കാണിക്കുകയും അവയെകുറിച്ച് ചർച്ച ചെയ്യുവാൻ അവസരം നൽകുകയും ചെയ്തു.
വിക്ടേഴ്സ് ചാനലിൽകൂടി വിജ്ഞാന  പ്രധമായ പരിപാടികൾ കുട്ടികളെ കാണിക്കുവാൻ പ്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കഥകളി,സംസ്ഥാന കലോത്സവം,'''പ്രധാനമന്ത്രിയുടെ സ്ട്രെസ് ഫ്രീ എക്സാമിനേഷൻ,'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി '''വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ''' പ്രസംഗം  തുടങ്ങിയ പരിപാടികൾ കുട്ടികളെ കാണിക്കുകയും അവയെകുറിച്ച് ചർച്ച ചെയ്യുവാൻ അവസരം നൽകുകയും ചെയ്തു.
 
വരി 88: വരി 92:
വിവര സാങ്കേതികതയുടെ വിസ്മയ ലോകത്തേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും അവിടേക്കു കൈപിടിച്ചു കൊണ്ടുവരാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. കുട്ടികൾ ലാപ്റ്റോപ്പുമായി മുതിർന്ന പൗരൻമാരുടെ വീടുകൾ സന്ദർശിച്ച് അവരെ കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു വാർധക്യത്തിലെത്തിയവരും മാതാപിതാകളും കമ്പ്യൂട്ടർ പഠിക്കുന്നതിൽ കാണിച്ച ഉത്സാഹം കുട്ടികളിൽ ആവേശം ജനിപ്പിച്ചു.

കുട്ടികളുടെ ഈ ഭവന സന്ദർശനം അഭ്യസന പദ്ധതിയിലെ എടുത്തു പറയണ്ട ഒരു സംഭവമാണ്. സ്കൂൾ  ഐറ്റി ലാബിന്റെ സമയക്രമീകരണങ്ങളും കൈറ്റ്സിന്റെ സൗകര്യങ്ങളും അനുസരിച്ച് നിശ്ചയിച്ച സമയത്ത് തന്നെ മാതാപിതാക്കൾ ലാബിൽ എത്തുകയും കുട്ടികൾ അവരെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ പഠിപ്പിക്കുകയും ചെയ്തു.തങ്ങളുടെ മക്കൾ തങ്ങളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളും തങ്ങളുടെ മാതാപിതാകളെ തങ്ങൾ പഠിപ്പിക്കുന്നതിൽ കുട്ടികളും അഭിമാനം കൊണ്ടു.

വരി 113: വരി 119:

== സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി...  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം  ==
 
== സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി... തനതു പ്രവർത്തനം സാമൂഹ്യ ഇടപെടൽ  ==

വരി 172: വരി 181:

== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുള്ള പങ്ക്...  സുരീലി ക്ലാസുകളിലേയ്ക്ക് ==
[[പ്രമാണം: IMG-20190215-WA0002.jpg  |200px|thumb|left| എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന  സുരീലി ക്ലാസുകൾ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു. ]] 
[[പ്രമാണം:  IMG-20190215-WA0018.jpg  |200px|thumb|right| എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന    സുരീലി ക്ലാസുകൾ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.  ]] 

വരി 181: വരി 196:

== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുള്ള പങ്ക്...ശ്രദ്ധ ക്ലാസുകളിലേയ്ക്ക് ==
 
[[പ്രമാണം:  IMG-20190215-WA0020.jpg |200px|thumb|left| എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :   കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന    രസതന്ത്രത്തിന്റെ    ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു. ]] 
 
[[പ്രമാണം:  IMG-20190215-WA0022.jpg  |200px|thumb|right| എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന      രസതന്ത്രത്തിന്റെ  ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു. ]] 
[[പ്രമാണം:  IMG-20190215-WA0021.jpg  |200px|thumb|left| എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന       ഭൗതിക ശാസ്ത്രത്തിന്റെ    ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു. ]]

വരി 203: വരി 232:

വരി 229: വരി 254:

== ഇ- സേവനത്തിന്റെ മാതൃകകൾ  ==  
== ഇ- സേവനത്തിന്റെ മാതൃകകൾ  ==  
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന‌ു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്ന‌ുള്ളത് കൊണ്ട്  തുടർപ്രവർത്തനം എന്ന രീതിയിൽ അംഗങ്ങളുടെ നേതൃത്വത്തിൽ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ |നന്നാക്കിയെടുക്കുന്ന സേവന കേന്ദ്രവും.... ഓൺലൈൻ സേവനങ്ങൾ സൗജന്യമായി  ചെയ്യുന്ന കേന്ദ്രവുമായി മാറാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്....
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന‌ു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്ന‌ുള്ളത് കൊണ്ട്  തുടർപ്രവർത്തനം എന്ന രീതിയിൽ അംഗങ്ങളുടെ നേതൃത്വത്തിൽ പഠന സമയങ്ങൾ നഷ്ടപ്പെടുത്താതെ ഒഴിവു  സമയങ്ങളിൽ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ നന്നാക്കിയെടുക്കുന്ന സേവന കേന്ദ്രവും.... ഓൺലൈൻ സേവനങ്ങൾ സൗജന്യമായി  ചെയ്യുന്ന കേന്ദ്രമായി മാറാനും, അർബുദ രോഗികളായ  രക്ഷകർത്തകൾക്കുള്ള ബോധവത്കരണത്തിനുവേണ്ടിയുള്ള പ്രസന്റേഷൻ പ്രോഗ്രാമുകൾ നടത്താനും  നടപടികൾ ആരംഭിച്ചിട്ടുണ്ട്....
11,809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610068...610148" എന്ന താളിൽനിന്ന് ശേഖരിച്ചത്