"ഗവ. എച്ച് എസ് കല്ലൂർ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Ghskalloor (സംവാദം | സംഭാവനകൾ) 'ജെആർസി' താൾ സൃഷ്ടിച്ചിരിക്കുന്നു |
Ghskalloor (സംവാദം | സംഭാവനകൾ) ജെആർസി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഹൈസ്കൂൾ വിഭാഗത്തിൽ 60 വിദ്യാർത്ഥികൾ ജൂനിയർ റെഡ് ക്രോസിൽ (ജെ ആർ എസ്) പ്രവർത്തിച്ചു സന്നദ്ധ പ്രവർത്തനം നടത്തുന്നു. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതിപ്രവർത്തനങ്ങൾക്കും ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾ വെള്ള യൂണിഫോമിൽ വരുന്നു. അവർക്കായി മോട്ടിവേഷൻ ക്ലാസും യോഗ ക്ലാസും നടത്തി സി ലെവൽ പരീക്ഷ പാസ്സാകുന്നവർക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നു. | |||
== പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ == | |||
* പരിസഥിതി സംരക്ഷണം | |||
* സ്കൂൾ ശുചീകരണം | |||
* ശുചിത്വസേനയായി പ്രവർത്തിക്കുന്നു | |||
* അച്ചടക്കപരിപാലനം | |||
* മാലിന്യസംസ്കരണം | |||
* ശുചിത്വശീലങ്ങളുടെ വ്യാപനം | |||
* കൈകഴുകൽ | |||
* നഖംവെട്ടൽ | |||
* ആരോഗ്യ ബോധവത്ക്കരണം | |||
* ഭക്ഷ്യസുരക്ഷ | |||
22:28, 13 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
ഹൈസ്കൂൾ വിഭാഗത്തിൽ 60 വിദ്യാർത്ഥികൾ ജൂനിയർ റെഡ് ക്രോസിൽ (ജെ ആർ എസ്) പ്രവർത്തിച്ചു സന്നദ്ധ പ്രവർത്തനം നടത്തുന്നു. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതിപ്രവർത്തനങ്ങൾക്കും ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾ വെള്ള യൂണിഫോമിൽ വരുന്നു. അവർക്കായി മോട്ടിവേഷൻ ക്ലാസും യോഗ ക്ലാസും നടത്തി സി ലെവൽ പരീക്ഷ പാസ്സാകുന്നവർക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നു.
പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ
- പരിസഥിതി സംരക്ഷണം
- സ്കൂൾ ശുചീകരണം
- ശുചിത്വസേനയായി പ്രവർത്തിക്കുന്നു
- അച്ചടക്കപരിപാലനം
- മാലിന്യസംസ്കരണം
- ശുചിത്വശീലങ്ങളുടെ വ്യാപനം
- കൈകഴുകൽ
- നഖംവെട്ടൽ
- ആരോഗ്യ ബോധവത്ക്കരണം
- ഭക്ഷ്യസുരക്ഷ