"കല്ലൂർസ്കൂൾ ജൈവപച്ചക്കറി കൃഷി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
Ghskalloor (സംവാദം | സംഭാവനകൾ)
ജൈവപച്ചക്കറി
 
വരി 1: വരി 1:
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്കൂൾ. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം വളർച്ചയുടെ നാൾ വഴികളിലൂടെ മുന്നോട്ടു കുതിക്കുന്നു . അനേകം തലമുറകൾക്ക് വിദ്യാഭ്യാസം പകർന്നു നൽകിയ ഈ സ്ഥാപനം എന്നും വേറിട്ട പദ്ധതികൾ ആവിഷ്കരിക്കാൻ ഉൽസുകത കാട്ടിയിട്ടുണ്ട്. ഇവിടെ പഠിക്കുന്ന 56% വിദ്യാർത്ഥികളും പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരാണ്. കൃഷിയോടും മണ്ണിനോടും വളരെ വൈകാരിക ബന്ധം പുലർത്തുന്ന ഇവർ ഈ വിദ്യാലയത്തിന്റെ കരുത്തും ശക്തിയുമാണ്.  മണ്ണും വിണ്ണും മലയും പുഴകളും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്തിന് സാക്ഷികളാണ് നാം. മണ്ണിനെ മറന്ന് കൃഷിയെ മറന്ന് പരിസ്ഥിതിയെ മറന്ന്  സ്വന്തം കാര്യം മാത്രം നോക്കുന്ന മനോഭാവത്തിന് നാം അടിമപ്പെട്ടിരിക്കുന്നു. മണ്ണിനെ മറന്നുള്ള പ്രവർത്തികൾക്ക് നാം കോടുക്കേണ്ട വില പ്രാണനാണ്. ഈ സാഹചര്യത്തിൽ മണ്ണിനെ സ്നേഹിക്കാൻ കൃഷിയെ അടുത്തറിയാൻ വിഷമുക്ത പച്ചക്കറികളുടെ വക്താക്കളാകുവാൻ ഭ‍ക്ഷ്യ സുരക്ഷയിൽ സ്വയം പര്യാപ്തരാകുവാൻ വരും തലമുറക്കായി മണ്ണിനെ കരുതലോടെ സൂക്ഷിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ കൃഷി എന്ന ആശയത്തെ പ്രയോഗവത്ക്കരിക്കലാണ് ഉത്തമം.  കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണല്ലോ, കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുന്ന വിഷമയ പച്ചക്കറികൾ നാം വലിയ തോതിൽ ഉപയോഗിച്ചുവരുന്നു.  ഇവ സൃ‍ഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചർച്ചചെയ്തപ്പോൾ വിഷ രഹിതമായ പച്ചക്കറികൾ എങ്ങനെ ഉത്പാദിപ്പിക്കാം എന്ന ചിന്തയിൽ നിന്നും ഒൻപതാം ക്ലാസ്സിലെ ശാസ്ത്ര ക്ലബ്ബ് വിദ്യാർത്ഥികൾ മുന്നോട്ടുവച്ച പ്രൊജക്‌ടാണ് "നമുക്കും ഒരു പച്ചക്കറിത്തോട്ടം”.

'''കമ്മറ്റി ഘടന'''
'''കമ്മറ്റി ഘടന'''
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും നൂൽപ്പുഴ കൃഷിഭവന്റെയും മേൽനോട്ടത്തിൽ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച്  ഈ പ്രൊജക്ടിന്റെ നടത്തിപ്പിന് വിപുലമായ ഒരു കമ്മറ്റി രൂപീകരിച്ചു.

വരി 75: വരി 74:
     • ചീര
     • ചീര
     • കാബേജ്
     • കാബേജ്
'''പ്രവർത്തന രീതി'''
'''പ്രവർത്തന രീതി'''
  സ്കൂൾ ജനറൽബോഡി യോഗത്തിൽ ഈ വർഷത്തെ ഒരു പ്രധാന പ്രോജക്ടായി നമുക്കും ഒരു പച്ചകറിത്തോട്ടം എന്ന ആശയം അവതരിപ്പിക്കുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും നൂൽപ്പുഴ കൃഷി ഓഫീസർ, ശാസ്ത്ര അധ്യാപകർ മുഖേന ബോധവർക്കരണ ക്ലാസ്സുകൾ നൽകുന്നനു. ജൈവ പച്ചക്കറിയുടെ പ്രാധാന്യത്തെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നു. തുടർന്ന് 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഗ്രൂപ്പുകളാക്കി അവർക്ക് ചുമതലകൾ വിഭജിച്ചു നൽകുന്നു. വിത്ത് ശേഖരണം, ജൈവ വളശേഖരണം, കാർഷിക പതിപ്പു തയ്യാറാക്കൽ, സ്ഥലമൊരുക്കൽ, ജൈവ വേലി നിർമ്മാണം, അഭിമുഖം സംഘടിപ്പിക്കുന്നതിനുള്ള ചോദ്യാവലി തയ്യാറാക്കൽ, മെച്ചപ്പെട്ട പച്ചക്കറിത്തോട്ടം സദർശിക്കൽ ഇവയെല്ലാം ചുമതലകളിൽ മുൻകൂട്ടി ഉൾപ്പെടുത്തുന്നു. ഓരോ ഘട്ടത്തിലും വിശദമായ മുന്നൊരുക്കവും മികച്ച പങകാളിത്തവും ഉറപ്പാക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ഒരു സമിത് രൂപീകരിക്കുന്നു. എല്ലാവരുടേയും പങ്കാളിത്തത്തോടെ നടീൽ മഹാമഹം ഒക്ടോബർ 2 ന് വാർഡ് മെമ്പർ  നിർവ്വഹിക്കുന്നു.തുടർന്ന് പുതയിടൽ, വേലിക്കെട്ടൽ. നനയ്ക്കൽ. പന്തൽ നിർമ്മാണം. ജൈവ കീടനാശിനി നിർമ്മാണം, പര്യോഗം എന്നീ പ്രവർത്തന പദ്ധതികൾക്കായി നൽകിയ ചുമതലാ വിഭജനംത്തിനനുസരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കു നൽകുന്നു.

പ്രമുഖരായ കൃഷിക്കാരുമായി അഭിമുഖം നടത്തി മെച്ചപ്പട്ട കൃഷി രീതികൾ സ്വായത്തമാക്കുന്നു. പഴയകാല അനുഭവങ്ങളും പുതിയ മാറ്റങ്ങളും കുട്ടികളിൽ ആധുനിക കൃഷി രീതിയെ പറ്റി പഠിക്കേണ്ട സാഹചര്യം ബോധ്യപ്പെടുത്തുന്നു. സ്വന്തം വീട്ടുലും കഴിയുന്നത്ര പച്ചക്കറി കൃഷി നടത്താൻ പ്രചോദനം നൽകുന്നു. മികച്ച വീട് പച്ചക്കറിത്തോട്ടത്തിന് സ്കൂൾ അസംബ്ലിയിൽ അവാർഡ് പ്രഖ്യാപിക്കുന്നു. കുട്ടികൾ തയ്യാറാക്കുന്ന നിരീക്ഷണക്കുറിപ്പുകൾ, കണ്ടെത്തിയ ശാസ്ത്രനാമങ്ങൾ എന്നിവ ചാർട്ടിൽ പ്രദർശിപ്പിക്കുന്നു.ജനുവരി മാസത്തിൽ വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടത്തുന്നു. കുട്ടികൾ തയ്യാറാക്കുന്ന കൃഷി പതിപ്പ് പ്രാകാശനം ചെയ്യുന്നു. ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തി സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നു.

'''പ്രവർത്തനഘട്ടങ്ങൾ ഒറ്റനോട്ടത്തിൽ'''
'''പ്രവർത്തനഘട്ടങ്ങൾ ഒറ്റനോട്ടത്തിൽ'''
     • എസ്.ആർ.ജി ചർച്ച
     • എസ്.ആർ.ജി ചർച്ച
വരി 100: വരി 97:
     • വീട്ടിലൊരു പച്ചക്കറിത്തോട്ടം
     • വീട്ടിലൊരു പച്ചക്കറിത്തോട്ടം
     • കൃഷി വ്യാപനം
     • കൃഷി വ്യാപനം
'''ഫലപ്രാപ്തി'''
'''ഫലപ്രാപ്തി'''
കൃഷി എന്ന ആശയത്തിന്റെ പ്രയാഗവത്ക്കരണം നൂറ് ശതമാനം ഫലപ്രദമാമായിരുന്നു. പ്രവർത്തനം പൂർത്തീകരിക്കുന്നതിന് 105000ത്തോളം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.  പയർ, കാബേജ്, വഴുതന, മത്തൻ, പവക്കായ്, മുളക്, പടവലം, മത്തൻ, ചേമ്പ് എന്നിവയാണ് കൃഷിചെയ്യാനുദ്ദേശിക്കുന്നത്. വിളകൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കാൻ കഴിയും. ഇത് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തിന് സാധൂകരണമാകും.

വരി 115: വരി 111:
     • ആധുനിക കൃഷിരീതികൾ മനസ്സിലാക്കാൻ കഴിയുന്നു.

     •  കരിക്കുലത്തിലെ കൃഷി എന്ന ആശയം സാംശീകരിക്കാനാകുന്നു.

'''തുടർ പ്രവർത്തനങ്ങൾ'''
'''തുടർ പ്രവർത്തനങ്ങൾ'''
     • മണ്ണ് സംരക്ഷണം മാർഗ്ഗങ്ങൾ കണ്ടെത്തുക.
     • മണ്ണ് സംരക്ഷണം മാർഗ്ഗങ്ങൾ കണ്ടെത്തുക.
"https://schoolwiki.in/കല്ലൂർസ്കൂൾ_ജൈവപച്ചക്കറി_കൃഷി." എന്ന താളിൽനിന്ന് ശേഖരിച്ചത്