"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
<font color=BLUE> <font size =4>
<font color=BLUE> <font size =4>
ലിറ്റിൽകൈറ്റ് പെരിന്തൽമണ്ണ സബ്‌‌ജില്ലാ ക്യാമ്പ് ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണയിൽവച്ച് നടത്തി.ഉപജല്ലയിലെ എല്ലാവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും 8 കുട്ടികൾ പങ്കെടുത്തു. .പ്രോഗ്രാമിങ്ങിലും അനിമേഷനിലും മൊബൈൽ ആപ്പ് നിർമ്മാണത്തിലും നല്ല പരിശീലനം  നൽകി.രണ്ടു പേർ ജില്ലാ ക്യാമ്പിലേക്ക് യോഗ്യത നേടി.

  അരവിന്ദ് ആർ,മുഹമ്മദ് അനസ്എന്നിവരാണ് ജില്ലാക്യാമ്പിൽ പങ്കെടുക്കുന്നത്,
  അരവിന്ദ് ആർ,മുഹമ്മദ് അനസ്എന്നിവരാണ് ജില്ലാക്യാമ്പിൽ പങ്കെടുക്കുന്നത്,<br>

==<u>മികച്ചനേട്ടവുമായി ലിറ്റിൽകൈറ്റ്അംഗം</u>==
==<u>മികച്ചനേട്ടവുമായി ലിറ്റിൽകൈറ്റ്അംഗം</u>==

17:53, 8 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

18096-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18096
യൂണിറ്റ് നമ്പർLK/18096/2018‌
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലമലപ്പുറം‌
വിദ്യാഭ്യാസ ജില്ല മലപ്പുറം‌
ഉപജില്ല പെരിന്തൽമണ്ണ
ലീഡർമിൻഹാജ്
ഡെപ്യൂട്ടി ലീഡർമൂസമ്മിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു.പി.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനിത.കെ
അവസാനം തിരുത്തിയത്
08-02-2019Anithacsd

യൂണിറ്റ് രജിസ്റ്റട്രേഷൻ

യൂണിറ്റ് രജിസ്റ്റട്രേഷൻ നമ്പർ:LK/18096 ]2018 ,

ബോർഡ് ഉദ്ഘാടനം

, ,

FIRST CAMP -EXPERT'S CLASS,

ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിൽ 28 അംഗങ്ങളുണ്ട്. ജൂലായ് മൂന്നിന് സ്‌കൂൾ തല ശില്പശാല ബഷീർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു.അനിമേഷനുമായി ബന്ധപ്പെട്ട ക്ളാസുംമൊബൈൽ‍ ആപ്പുമായി ബന്ധപ്പെട്ടക്ളാസും നടത്തി.

ലിറ്റിൽകൈറ്റ്സ് SECOND CAMP

ആഗസ്റ്റ് 11ന് രണ്ടാമത്തെ സ്‌കൂൾ തല ക്യാമ്പും നടത്തി. ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കൈറ്റിന്റെ മാസ്ടർ ട്രെയിനർമാരായ ശ്രീമതി.സിന്ധു ടീച്ചർ,അനിത ടീച്ചർ എന്നിവരുടെ നേതൃത്ത്വതിൽ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾക്ക് ഐറ്റീ പരിശീലനം നൽകി

ലിറ്റിൽകൈറ്റ്സ് ഏറ്റെടുത്ത് നടത്തിയ പ്രത്യേക പ്രവർത്തനം

പ്രീമെട്രിക് സ്കോളർഷിപ്പ് അക്ഷയയിൽ ചെയ്യുന്നതിന് പകരമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്ത് നടത്തി,രക്ഷിതാക്കൾ മൊബൈലുമായി സ്കൂളിൽ വരികയും ഒ.ടി.പി നമ്പർ കുട്ടികൾക്ക് കൊടുത്ത് ഒാൺലൈൻ രജിസ്ട്രേഷൻ ചെയ്യുകയും ചെയ്തു.ഏകദേശം മുന്നൂറോളം രക്ഷിതാക്കൾ ഇതിനുവേണ്ടി സ്കൂളിൽ എത്തിചേർന്നു.തിരക്കു കുറയ്കുന്നതിന് രക്ഷിതാക്കൾക്ക് ടോക്കൺ നൽകി നിയന്ത്രിച്ചു.ഓഫീസ് സ്റ്റാഫും മറ്റ് അധ്യാപകരും വേണ്ട സഹായങ്ങൾ ചെയ്തകൊടുത്തു.

സബ്‌‌ജില്ലാ ക്യാമ്പ്

ലിറ്റിൽകൈറ്റ് പെരിന്തൽമണ്ണ സബ്‌‌ജില്ലാ ക്യാമ്പ് ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണയിൽവച്ച് നടത്തി.ഉപജല്ലയിലെ എല്ലാവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും 8 കുട്ടികൾ പങ്കെടുത്തു. .പ്രോഗ്രാമിങ്ങിലും അനിമേഷനിലും മൊബൈൽ ആപ്പ് നിർമ്മാണത്തിലും നല്ല പരിശീലനം നൽകി.രണ്ടു പേർ ജില്ലാ ക്യാമ്പിലേക്ക് യോഗ്യത നേടി.

അരവിന്ദ് ആർ,മുഹമ്മദ് അനസ്എന്നിവരാണ് ജില്ലാക്യാമ്പിൽ പങ്കെടുക്കുന്നത്,

മികച്ചനേട്ടവുമായി ലിറ്റിൽകൈറ്റ്അംഗം

കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനതല ഐ.ടി മേളയിൽ വെബ്പേജ് ഡിസൈനിംഗിൽ ലിറ്റിൽകൈറ്റ്അംഗം ‍അഭിരാംഅനിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ "മാധുരി"ബഷീർ ജൻമദിനത്തിൽ പ്രധാന അധ്യാപകൻ ഹരികുമാർ മാസ്റ്റർ പ്രകാശനം ചെയ്തു.എല്ലാ SRG conveniors ഉം സ്റ്റാഫ് സെക്രട്ടറിമാരും ഡെപ്യൂട്ടി എച്ച് എം സന്തോഷ് ബാബു മാഷും SITC -YOUSUF മാഷും.ലിറ്റിൽകൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു .

പുതിയ അംഗങ്ങളുടെ തിര‍‍‌‌‌ഞ്ഞെടുപ്പ്

പുതിയ അംഗങ്ങളുടെ തിര‍‍‌‌‌ഞ്ഞെടുപ്പിനായുള്ള പ്രവേശന പരീക്ഷ Jan 23 ന് നടത്തി .