ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41061kollam (സംവാദം | സംഭാവനകൾ)
41061kollam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 86: വരി 86:
41061x3.jpg
41061x3.jpg
41061x4.jpg
41061x4.jpg
</gallery>
'''മികവ് 2019 ഡയറ്റിന്റെ നേതൃത്തത്തിൽ പി.ടി.എ'''
[[പ്രമാണം:41061mikav.jpg|ലഘുചിത്രം|pta]]
'''സ്കൂൾതലമികവ് പ്രദർശനം -2019 feb-1'''
<gallery><gallery mode="packed-hover">
41061mika1.JPG
41061mikav2.JPG
41061mikav3.png
41061mikav4.png
41061mikav5.png
41061mikav6.png
41061mikav7.JPG
41061mikav8.JPG
41061kuda9.JPG
41061mikav10.JPG
41061lahari.JPG
</gallery>
</gallery>

09:01, 5 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

സ്കൂൾതല പരിസിഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നടത്തുന്ന കൃഷി

സംസ്കൃതകലോത്സവത്തിൽ നിന്ന്

കായികം

ശാസ്ത്രമേളകളിലൂടെ

വിരഗുളികവിതരണവും,ആരോഗ്യവും-സെമിനാർ

ആക്ഷൻപ്ലാൻ പ്രവർത്തനങ്ങൾ വിവിധ വിഷയങ്ങളിലൂടെ

പഠനയാത്ര2018

സംസ്കൃതം കമ്പ്യൂട്ടിങ് പരിശീലനം. സംസ്കൃതം കമ്പ്യൂട്ടിങ് പരിശീലനം നൽകുകയും,സംസ്കൃത ഭാഷ കമ്പ്യൂട്ടിങ്ങിൽ അവഗാഹം നേടുന്നതിനായി ഇ-മാഗസിൻ തയ്യാറാക്കുകയും ചെയ്തു. കുട്ടികൾ സംസ്കൃത അക്ഷരം മുതൽ സുഭാഷിതങ്ങൾ വരെ ഈ മാഗസിനിൽ ഉൾപ്പെടുത്തി . അദ്ധ്യാപകരുടെ സഹായത്തോടെ എഡിറ്റിങ് നടത്തി കുട്ടികൾ തന്നെ ടൈപ്പ ചെയ്ത് ഇ-മാഗസിൻ നിർമ്മിക്കുന്നു.കുട്ടികൾക്ക് സംസ്കൃത പഠനത്തിനുള്ള പഠനസഹായി ആയി ഉപയോഗിക്കാൻ പറ്റുന്ന വിധമാണ് ഇത് നിർമ്മിച്ചത്.സംസ്കൃതി എന്നാണ് ഇതിന് പേരു നൽകിയിരിക്കുന്നത്.


ലിറ്റിൽകൈറ്റ്-ഈ-മാഗസിൻ നിർമ്മാണം

അനിമേഷനിൽ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം അടുത്തഘട്ടമായ മലയാളം കമ്പ്യൂട്ടിങ് പരിശീലനം ആരംഭിച്ചു. മലയാള ഭാഷ കമ്പ്യൂട്ടിങ്ങിൽ അവഗാഹം നേടുന്നതിനായി ഇ-മാഗസിൻ നിർമ്മാണം പുരോഗമിക്കുന്നു. കുട്ടികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ രചനകളാണ് ഈ മാഗസിനിൽ ഉൾപ്പെടുത്തുക. അദ്ധ്യാപകരുടെ സഹായത്തോടെ എഡിറ്റിങ് നടത്തി കുട്ടികൾ തന്നെ ടൈപ്പ ചെയ്ത് ഇ-മാഗസിൻ നിർമ്മിക്കുന്നു.

സ്പന്ദനം

ക്രിസ്തുമസ് ദിനാഘോഷം 2018

മികവ് 2019 ഡയറ്റിന്റെ നേതൃത്തത്തിൽ പി.ടി.എ

pta

സ്കൂൾതലമികവ് പ്രദർശനം -2019 feb-1