"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
[[:21041_PKD_gvghss_chittur_2019.pdf/കുപ്പിവളകൾ പറയുന്നത്]]
[[:21041_PKD_gvghss_chittur_2019.pdf/കുപ്പിവളകൾ പറയുന്നത്]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസീൻ 2019]]

16:49, 2 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

/home/kite/Desktop/IMG_20190119_123807.jpg /home/kite/Desktop/IMG_20190119_124005.jpg /home/kite/Desktop/IMG_20190119_123149.jpg /home/kite/Desktop/IMG_20190119_125231.jpg /home/kite/Desktop/IMG_20190119_124928.jpg /home/kite/Desktop/IMG_20190119_124606.jpg 2019 ജനുവരി 19 ബഷീർ ദിനത്തിൽ ജി വി എച്ച് എസ് എസ് ചിറ്റൂരിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ നിർമ്മിച്ച ഡിജിറ്റൽ മാഗസീൻ "കുപ്പിവളകൾ പറയുന്നത്" സൂക്കൂൾ പി ടി എ പ്രസിഡൻറ് ശ്രീമതി . യു പ്രിയ പ്രകാശനം ചെയ്തു. കുച്ചികളുടെ സാങ്കേതിക വിദ്യയിലുള്ള പെട്ടന്നുള്ള വളർച്ച പ്രശംസനീയമാണെന്ന് അവർ അഭിപ്രായപ്പെട്ടു. പ്രൻസിപ്പൾ ശ്രീ. രാജീവൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച് എം ശ്രീമതി രശ്മി സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡൻറ് ശ്രീ .അജിത് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി .വൽസല, സീനിയർ അധ്യാപകരായ ശ്രീമതി .റൂബി , ശ്രീ രാജേന്ദ്രൻ, ശ്രീ.ശശികുമാർഎന്നിവർ ആശംസകൾ അർപ്പിച്ചു. 21041_PKD_gvghss_chittur_2019.pdf/കുപ്പിവളകൾ പറയുന്നത്