"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(devolping)
(ചെ.)No edit summary
വരി 12: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അനു.ബി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അനു.ബി
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
}}


'''ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം'''
'''ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം'''

17:29, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

40044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40044
യൂണിറ്റ് നമ്പർLK/2018/40044
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂ൪
ഉപജില്ല പുനലൂ൪
ലീഡർമിദ്ലാജ്
ഡെപ്യൂട്ടി ലീഡർഅനു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എബി ജോാസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനു.ബി
അവസാനം തിരുത്തിയത്
15-01-2019Ik40044


ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

പുനലൂ൪: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ പുനലൂ൪ സെന്റ് ഗൊരററി എച്ച് എസ്സ്.എസ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ജെയ്സി ടീച്ചറുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് അജി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി മിദ്ലാജ് ഡെപ്യൂട്ടി ലീഡറായി അനുവിയെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എബി ജോാസഫ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് അനു.ബിഎന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എബി ജോാസഫ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് അനു.ബിയുമാണ് പുനലൂ൪ സെന്റ് ഗൊരററി എച്ച് എസ്സ്.എസ്സ് ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

പുനലൂ൪ സെന്റ് ഗൊരററി എച്ച് എസ്സ്.എസ്സ് ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 11-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.