ഉള്ളടക്കത്തിലേക്ക് പോവുക

"47633" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47633 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Maheshan (സംവാദം | സംഭാവനകൾ)
കാവിൽ എ എം എൽ പി സ്കൂൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl|GUPS Thrikkuttissery  }}
#തിരിച്ചുവിടുക [[ കാവിൽ എ എം എൽ പി സ്കൂൾ ]]
{{Infobox AEOSchool
| സ്ഥലപ്പേര്= കാവിൽ
| ഉപ ജില്ല= പേരാമ്പ്ര
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 47633
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1914
| സ്കൂൾ വിലാസം= പി.ഒ.കാവിൽ, നടുവണ്ണൂർ
| പിൻ കോഡ്=673614
| സ്കൂൾ ഫോൺ= 9447384581 (H.M)
| സ്കൂൾ ഇമെയിൽ= hmkavilamlps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പേരാമ്പ്ര
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 38
| പെൺകുട്ടികളുടെ എണ്ണം= 30
| വിദ്യാർത്ഥികളുടെ എണ്ണം= 68
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകൻ=എം കെ അബ്ദുറഹിമാൻ 9447384581
| പി.ടി.ഏ. പ്രസിഡണ്ട്=എടോത്ത് വിനോദ് 94446130854
| സ്കൂൾ ചിത്രം= 47633 5.jpg
}}
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ്  കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂൾ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.
 
==ചരിത്രം==
അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം  സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ  അനന്തൻ ഗുരിക്കളാണ്.  പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ  ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ്  അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു.  തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്.
അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവൻ  ഇവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ച് വിരമിച്ചവരാണ്.കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ സഹഅധ്യാപകരായി സേവനം ചെയ്തു വിരമിച്ചവരാണ്.
 
== മാനേജർ ==
നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്
 
==ഭൗതികസൗകരൃങ്ങൾ==
ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ്  നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.
 
==മികവുകൾ==
മികച്ച അക്കാഡമിക പ്രവർത്തനത്തോടൊപ്പം  ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം നടത്തിവരുന്നു.
 
== 2018-19 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ==
എടോത്ത് വിനോദ്(പ്രസിഡണ്ട്),കെ.ടി.കെ റഷീദ്(വൈസ് പ്രസിഡണ്ട്),എം കെ അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ (സിക്രട്ടററി & ട്രഷറർ),സി കെ അശ്റഫ്, സത്യൻ കെ എം, സന്തോഷ്കുമാർ ടി എം, സിറാജ് കിഴക്കയിൽ, ലിജി തേച്ചേരി, എടോത്ത് മീത്തൽ ബീന, വലിയമാവത്ത് നസീറ, കുറ്റിയുള്ളതിൽ റാഷിദ, കിഴക്കയിൽ ബവിത, കുന്നാപൊയിൽ സുഹറ, സി എം റംസീന,, രതിക പുല്ലിരിക്കുന്നത്ത്, ,കുളമുള്ളതിൽ ഷംസീറ, പ്രമീളനാഗത്തിങ്കൾ, ഹരിപ്രിയ പി സി, അഞ്ജു എ,എന്നിവരാണ് 2018-19 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
 
== 2018-19 ലെ മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ==
ലിജി തേച്ചേരി (എം.പി.ടി.എ.ചെയർപെഴ്സൺ), കണിശം മന്ദങ്കാവ് റസീന(എം.പി.ടി.എ. വൈസ് ചെയർപെഴ്സൺ),പ്രമീളനാഗത്തിങ്കൾ(കൺവീനർ),ഹരിപ്രിയ പി സി(ജോയന്റ് കൺവീനർ),എടോത്ത് മീത്തൽ ബീന, എടോത്ത് മീത്തൽ മുഫീദ,ജംഷീല പാറപുറത്ത്, കാരങ്ങൽ മീത്തൽ ഷമീന, കുന്നാപോയിൽ ജാസ്മിന, സുലൈഖ കുളിയാ പൊയിൽ,നല്ലൂർ റോസി, തൻസീല പുതുക്കോട്ട്,ഫെബിന ടി വി, ആസ്യ കല്ലിടുക്കിൽ, സ്മിത പീറ്റകണ്ടി എന്നിവരാണ്  2018-19 ലെ എം.പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
 
==അദ്ധ്യാപകർ==
അബ്ദു റഹിമാൻ എം കെ(ഹെഡ്മാസ്റ്റർ) 9447384581, പ്രമീളനാഗത്തിങ്കൽ( സഹ അധ്യാപിക) 9645726149, ഹരിപ്രിയ. പി .സി, ( സഹ അധ്യാപിക) 9400957525,
അജ്ഞു എ( സഹ അധ്യാപിക)9495323892, സി .കെ അശ്റഫ് (അറബിക് ) 9846809827,ഇവരാണ് ഈ വിദ്യാലയത്തിലെ നിലവിലെ അധ്യാപകർ.
 
==2018-19 ലെ സ്കൂൾ വിദ്യാർഥികൾ==
മുൻ വർഷങ്ങളിൽ 40-45 വിദ്യാർഥികൾ ആയിരുന്ന ഈ വിദ്യാലയം അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമികവിന്റെ ഫലമായി 2017-18 62 വിദ്യാർഥികളുള്ള നമ്മുടെ വിദ്യാലയം ഫോക്കസിൽ നിന്ന് മറികടന്നു. ഈ അധ്യായന വർഷം ആൺകുട്ടികൾ 38, പെൺ കുട്ടികൾ 30 , ആകെ 68 വിദ്യാർഥികൾ നമുക്കുണ്ട്.എസ് സി  വിഭാഗത്തിൽ പെട്ട 4 വിദ്യാർഥികളും , ഒ ബി സി വിഭാഗത്തിൽ പെട്ട 61 വിദ്യാർഥികളും, മറ്റു വിഭാഗം 3 വിദ്യാർഥികളുമാണ്.
 
==ദിനാചരണങ്ങൾ==
പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, ശുചിത്വദിനം, കേരളപിറവി ദിനം എന്നിവയാണ് ഈ വർഷം(2017-18)നടത്തിയ പ്രധാന ദിനാചരണങ്ങൾ.
 
 
 
 
 
==വഴികാട്ടി==
 
 
1. നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന്  മന്ദങ്കാവ് വഴി
കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക.
(നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ.)
 
2.കൊയിലാണ്ടി നിന്ന് ഊരള്ളൂർ - മന്ദങ്കാവ് വഴി നടുവണ്ണൂർ ബസിൽ കയറി
എസി മുക്ക് ഇറങ്ങുക
 
<!--visbot  verified-chils->

22:33, 3 ജനുവരി 2019-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=47633&oldid=574745" എന്ന താളിൽനിന്ന് ശേഖരിച്ചത്