തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''പുസ്തകകോന്തല (ലൈബ്രറി നവീകരണം | '''പുസ്തകകോന്തല (ലൈബ്രറി നവീകരണം | ||
<p style="text-align:justify"><big>'''പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ(പുസ്തക കോന്തല) നവീകരിച്ച ലൈബ്രറിയിൽ നിലവിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ ഹയർസെക്കൻററി വിദ്യാർത്ഥികൾക്കും എറെ ഉപകാരപ്രദമാകുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറിയിൽ 'അമ്മവായന' എന്ന പേരിൽ രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എടുക്കാൻ അവസരം ഉണ്ട്.ചെട്ടിയാംകിണർ ഗവൺമെന്റ് ഹൈസ്കൂളിൽ 1983-84-85 വർഷത്തിൽ പഠിച്ചിറങ്ങിയ പൂർവവിദ്യാർത്ഥികളുടെ വാട്സ്പ് കൂട്ടായ്മയുടെ ശ്രമഫലമായി ഒരു ലക്ഷത്തിലധികം രുപ ചെലവഴിച്ചാണ് മുൻ പി ടി എ പ്രസിഡന്റ് മുസ്തഫ ചെമ്മിലിയുടെ നേതൃത്വത്തിൽ ഈ ഉദ്യമം പീർത്തീകരിച്ചത്.സമ്പൂർണ്ണ ഇലക്ട്രിഫിക്കേഷൻ ,എൽ.ഇ.ഡി. ടിവി,പൈന്റിംഗ്,ഫർണ്ണിച്ചറുകൾ ,ബുക്ക് റാക്കുകൾ എന്നിവയാണ് ലൈബ്രറിയിൽ ഒരുക്കിയത്''' . | |||
</big> |