"പുസ്തകകോന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പുസ്തകകോന്തല (ലൈബ്രറി നവീകരണം | '''പുസ്തകകോന്തല (ലൈബ്രറി നവീകരണം | ||
<p style="text-align:justify"><big>'''പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ(പുസ്തക കോന്തല) നവീകരിച്ച ലൈബ്രറിയിൽ നിലവിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ ഹയർസെക്കൻററി വിദ്യാർത്ഥികൾക്കും എറെ ഉപകാരപ്രദമാകുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറിയിൽ 'അമ്മവായന' എന്ന പേരിൽ രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എടുക്കാൻ അവസരം ഉണ്ട്.ചെട്ടിയാംകിണർ ഗവൺമെന്റ് ഹൈസ്കൂളിൽ 1983-84-85 വർഷത്തിൽ പഠിച്ചിറങ്ങിയ പൂർവവിദ്യാർത്ഥികളുടെ വാട്സ്പ് കൂട്ടായ്മയുടെ ശ്രമഫലമായി ഒരു ലക്ഷത്തിലധികം രുപ ചെലവഴിച്ചാണ് മുൻ പി ടി എ പ്രസിഡന്റ് മുസ്തഫ ചെമ്മിലിയുടെ നേതൃത്വത്തിൽ ഈ ഉദ്യമം പീർത്തീകരിച്ചത്.സമ്പൂർണ്ണ ഇലക്ട്രിഫിക്കേഷൻ ,എൽ.ഇ.ഡി. ടിവി,പൈന്റിംഗ്,ഫർണ്ണിച്ചറുകൾ ,ബുക്ക് റാക്കുകൾ എന്നിവയാണ് ലൈബ്രറിയിൽ ഒരുക്കിയത്''' . | |||
</big> |
17:19, 30 ഡിസംബർ 2018-നു നിലവിലുള്ള രൂപം
പുസ്തകകോന്തല (ലൈബ്രറി നവീകരണം
പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ(പുസ്തക കോന്തല) നവീകരിച്ച ലൈബ്രറിയിൽ നിലവിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ ഹയർസെക്കൻററി വിദ്യാർത്ഥികൾക്കും എറെ ഉപകാരപ്രദമാകുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറിയിൽ 'അമ്മവായന' എന്ന പേരിൽ രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എടുക്കാൻ അവസരം ഉണ്ട്.ചെട്ടിയാംകിണർ ഗവൺമെന്റ് ഹൈസ്കൂളിൽ 1983-84-85 വർഷത്തിൽ പഠിച്ചിറങ്ങിയ പൂർവവിദ്യാർത്ഥികളുടെ വാട്സ്പ് കൂട്ടായ്മയുടെ ശ്രമഫലമായി ഒരു ലക്ഷത്തിലധികം രുപ ചെലവഴിച്ചാണ് മുൻ പി ടി എ പ്രസിഡന്റ് മുസ്തഫ ചെമ്മിലിയുടെ നേതൃത്വത്തിൽ ഈ ഉദ്യമം പീർത്തീകരിച്ചത്.സമ്പൂർണ്ണ ഇലക്ട്രിഫിക്കേഷൻ ,എൽ.ഇ.ഡി. ടിവി,പൈന്റിംഗ്,ഫർണ്ണിച്ചറുകൾ ,ബുക്ക് റാക്കുകൾ എന്നിവയാണ് ലൈബ്രറിയിൽ ഒരുക്കിയത് .