"ജി.എച്.എസ്.എസ് ചാത്തനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==== ഗ്രന്ഥശാല==== | ==== ഗ്രന്ഥശാല==== | ||
{{prettyurl|G.H.S.S.Chathanur}} | |||
പതിനായിരത്തിലധികം പുസതകങ്ങളുള്ള ഒരു ഗ്രന്ഥശാല ജി എച്ച് എച്ച് എസ് ചാത്തനൂരിന് ഉണ്ട് .മലയാളം അദ്ധ്യാപകനായ '''ബാബു രാജൻ മാസ്റ്റർ '''ഗ്രന്ഥശാലയുടെ നേതൃത്വം വഹിക്കുന്നു .എല്ലാ കുട്ടികൾക്കും ആവശ്യാനുസരണം പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ഒഴിവുള്ള സമയത്ത് അവിടെ പോയി മാസികകളും പത്രങ്ങളും വായിക്കാനുള്ള സൗകര്യവുമുണ്ട്. 2018 ജൂലൈ മാസത്തിൽ ക്ലാസ് തല ലൈബ്രറിക്ക് തുടക്കം കുറിച്ചു.ഓരോ ക്ലാസ്സിലും ക്ലാസ് തല വായനാ ക്ലബ്ബ് രൂപീകരിച്ചുവരുന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായന മത്സരത്തിൽ 90 കുട്ടികൾ പങ്കെടുത്തു. | പതിനായിരത്തിലധികം പുസതകങ്ങളുള്ള ഒരു ഗ്രന്ഥശാല ജി എച്ച് എച്ച് എസ് ചാത്തനൂരിന് ഉണ്ട് .മലയാളം അദ്ധ്യാപകനായ '''ബാബു രാജൻ മാസ്റ്റർ '''ഗ്രന്ഥശാലയുടെ നേതൃത്വം വഹിക്കുന്നു .എല്ലാ കുട്ടികൾക്കും ആവശ്യാനുസരണം പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ഒഴിവുള്ള സമയത്ത് അവിടെ പോയി മാസികകളും പത്രങ്ങളും വായിക്കാനുള്ള സൗകര്യവുമുണ്ട്. 2018 ജൂലൈ മാസത്തിൽ ക്ലാസ് തല ലൈബ്രറിക്ക് തുടക്കം കുറിച്ചു.ഓരോ ക്ലാസ്സിലും ക്ലാസ് തല വായനാ ക്ലബ്ബ് രൂപീകരിച്ചുവരുന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായന മത്സരത്തിൽ 90 കുട്ടികൾ പങ്കെടുത്തു. |
20:19, 29 ഒക്ടോബർ 2018-നു നിലവിലുള്ള രൂപം
ഗ്രന്ഥശാല
പതിനായിരത്തിലധികം പുസതകങ്ങളുള്ള ഒരു ഗ്രന്ഥശാല ജി എച്ച് എച്ച് എസ് ചാത്തനൂരിന് ഉണ്ട് .മലയാളം അദ്ധ്യാപകനായ ബാബു രാജൻ മാസ്റ്റർ ഗ്രന്ഥശാലയുടെ നേതൃത്വം വഹിക്കുന്നു .എല്ലാ കുട്ടികൾക്കും ആവശ്യാനുസരണം പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ഒഴിവുള്ള സമയത്ത് അവിടെ പോയി മാസികകളും പത്രങ്ങളും വായിക്കാനുള്ള സൗകര്യവുമുണ്ട്. 2018 ജൂലൈ മാസത്തിൽ ക്ലാസ് തല ലൈബ്രറിക്ക് തുടക്കം കുറിച്ചു.ഓരോ ക്ലാസ്സിലും ക്ലാസ് തല വായനാ ക്ലബ്ബ് രൂപീകരിച്ചുവരുന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായന മത്സരത്തിൽ 90 കുട്ടികൾ പങ്കെടുത്തു.