"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
==ലൈബ്രറി (ഇന്ന്)== | ==ലൈബ്രറി (ഇന്ന്)== | ||
[[പ്രമാണം:FotoJet(3)(1).jpg| | [[പ്രമാണം:FotoJet(3)(1).jpg|300px]] [[പ്രമാണം:FotoJet(4)(1).jpg|300px]]<br><br> | ||
== ക്ലാസ് ലൈബ്രറി== | == ക്ലാസ് ലൈബ്രറി== | ||
ക്ലാസ് ലൈബ്രറി പ്രധമാധ്യാപകൻ ഉത്ഘാടനം ചെയ്തു. കുട്ടികൾ ലൈബ്രറിയ്ക്ക് ആവശ്യമായ പുസ്തക ശേഖരിക്കുകയും ഒരു കുട്ടിയെ ലൈബ്രേറിയനാക്കുകയും കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനകുറിപ്പുകൾ തയ്യാറാക്കുന്നു.ഇതിലൂടെ കുട്ടികൾക്ക് വായനാശീലം വളരുന്നു. | ക്ലാസ് ലൈബ്രറി പ്രധമാധ്യാപകൻ ഉത്ഘാടനം ചെയ്തു. കുട്ടികൾ ലൈബ്രറിയ്ക്ക് ആവശ്യമായ പുസ്തക ശേഖരിക്കുകയും ഒരു കുട്ടിയെ ലൈബ്രേറിയനാക്കുകയും കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനകുറിപ്പുകൾ തയ്യാറാക്കുന്നു.ഇതിലൂടെ കുട്ടികൾക്ക് വായനാശീലം വളരുന്നു. | ||
<br> | <br> | ||
[[File:IMG-20180902-WA0036.jpg| | [[File:IMG-20180902-WA0036.jpg|300px]] | ||
[[File:IMG-20180902-WA0035.jpg| | [[File:IMG-20180902-WA0035.jpg|300px]] |
13:23, 26 ഒക്ടോബർ 2018-നു നിലവിലുള്ള രൂപം
ലൈബ്രറി (ആദ്യ കാലം )
സ്കൂളിൽ ഒരു ലൈബ്രറി എന്ന ആശയം രൂപം കൊണ്ടു. അധ്യാപകരുടെ സഹായത്താൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. പുസ്തകം വായിക്കുന്നതിന് രണ്ടു റീഡിംഗ് റൂമുകൾ സജ്ജീകരിച്ചു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം ഏർപ്പെടുത്തി. 7000ത്തിലധികം പുസ്തകഹ്ങൾ ഉണ്ടായിരുന്നതിനാൽ അവയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി സ്കൂളിലെ റൈട്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന മാനേജരുടെ രണ്ടാമത്തെ മകനായ സ്ത്യഗിരിയെ ലൈബ്രേറിയനായി നിയമിച്ചു. അദ്ദേഹം വളരെ ചിട്ടയായും ഭംഗിയായും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകിയിരുന്നു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം തുടർന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പുതയ്യാറാക്കുന്ന ഓരോ ക്ലാസിലെയും കുട്ടികൾക്ക് സമ്മാനം നൽകിയിരുന്നു. ഈ സ്കൂളിലെ മുൻ അധ്യാപകൻ പട്ടംതാണുപിള്ള 1960-ൽ കേരളാ മുഖ്യമന്ത്രിയയിരുന്നപ്പോൾ അദ്ദേഹം കെ.എച്ച്.എസി-ലെ ലൈബ്രറിയെക്കുറിച്ച് മനസിലാക്കുകയും അന്ന് 12000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിക്ക് അവകൈകാര്യം ചെയ്യുന്നതിന് ഒരു ലൈബ്രേറിയൻആവശ്യമാണെന്ന് ബോധ്യപ്പെടുകയും സത്യഗിരിയുടെ ലൈബ്രേറിയൻ പോസ്റ്റിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. അന്നും ഇന്നും കേരള സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ച ഒരു സ്ക്കൂൾ ലൈബ്രേറിയൻ എന്ന പ്രത്യേകതയും കെ.എച്ച്.എസിലെ സത്യഗിരിക്കുണ്ട്.
ലൈബ്രറി (ഇന്ന്)
ക്ലാസ് ലൈബ്രറി
ക്ലാസ് ലൈബ്രറി പ്രധമാധ്യാപകൻ ഉത്ഘാടനം ചെയ്തു. കുട്ടികൾ ലൈബ്രറിയ്ക്ക് ആവശ്യമായ പുസ്തക ശേഖരിക്കുകയും ഒരു കുട്ടിയെ ലൈബ്രേറിയനാക്കുകയും കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനകുറിപ്പുകൾ തയ്യാറാക്കുന്നു.ഇതിലൂടെ കുട്ടികൾക്ക് വായനാശീലം വളരുന്നു.