ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്.എസ്.എസ് ചാത്തനൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20009 (സംവാദം | സംഭാവനകൾ)
'==== ഗണിത ക്ലബ്ബ് ==== 2018-19 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20009 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
==== ഗണിത ക്ലബ്ബ് ====
==== ഗണിത ക്ലബ്ബ് ====
2018-19 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബ് ജൂൺ മാസം രൂപീകരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് ഗണിത ലൈബ്രറിയുടെ സഹായത്തോടെ ഗണിത ശാസ്ത്രജ്ഞരെയും, ഗണിത ശാസ്ത്ര പുസ്തകങ്ങളെയും കുട്ടികൾക്കു പരിചയപ്പെടുത്തി. ഗണിത ക്ലബ് അംഗങ്ങൾ അവർക്കറിയുന്ന ഗണിത പസിലുകളും ഗെയിംസുകളും അവതരിപ്പിച്ചു
*2018-19 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബ് ജൂൺ മാസം രൂപീകരിച്ചു.  
ജൂലൈ 27 ന് സ്കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു. ഗണിത ക്ലബ്ബിൽ ജ്യോമട്രിക്കൽ ചാർട്ട്, ഗണിത പസിൽ എന്നിവയുടെ അവതരണം, ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം, സംഭാവനകൾ എന്നിവയെക്കുറിച്ച് രാജൻ മാസ്റ്റർ ക്ലാസ് അവതരിപ്പിച്ചു
*വായനാ വാരത്തോടനുബന്ധിച്ച് ഗണിത ലൈബ്രറിയുടെ സഹായത്തോടെ ഗണിത ശാസ്ത്രജ്ഞരെയും, ഗണിത ശാസ്ത്ര പുസ്തകങ്ങളെയും കുട്ടികൾക്കു പരിചയപ്പെടുത്തി. ഗണിത ക്ലബ് അംഗങ്ങൾ അവർക്കറിയുന്ന ഗണിത പസിലുകളും ഗെയിംസുകളും അവതരിപ്പിച്ചു
ആഗസ്റ്റ് 9 ന് സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി. വിജയികളെ തെരഞ്ഞെടുത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം നടത്തി
*ജൂലൈ 27 ന് സ്കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു.  
*ഗണിത ക്ലബ്ബിൽ ജ്യോമട്രിക്കൽ ചാർട്ട്, ഗണിത പസിൽ എന്നിവയുടെ അവതരണം, ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം, സംഭാവനകൾ എന്നിവയെക്കുറിച്ച് രാജൻ മാസ്റ്റർ ക്ലാസ് അവതരിപ്പിച്ചു
*ആഗസ്റ്റ് 9 ന് സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി. വിജയികളെ തെരഞ്ഞെടുത്തു.  
*സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം നടത്തി

19:51, 20 ഒക്ടോബർ 2018-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്

  • 2018-19 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബ് ജൂൺ മാസം രൂപീകരിച്ചു.
  • വായനാ വാരത്തോടനുബന്ധിച്ച് ഗണിത ലൈബ്രറിയുടെ സഹായത്തോടെ ഗണിത ശാസ്ത്രജ്ഞരെയും, ഗണിത ശാസ്ത്ര പുസ്തകങ്ങളെയും കുട്ടികൾക്കു പരിചയപ്പെടുത്തി. ഗണിത ക്ലബ് അംഗങ്ങൾ അവർക്കറിയുന്ന ഗണിത പസിലുകളും ഗെയിംസുകളും അവതരിപ്പിച്ചു
  • ജൂലൈ 27 ന് സ്കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു.
  • ഗണിത ക്ലബ്ബിൽ ജ്യോമട്രിക്കൽ ചാർട്ട്, ഗണിത പസിൽ എന്നിവയുടെ അവതരണം, ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം, സംഭാവനകൾ എന്നിവയെക്കുറിച്ച് രാജൻ മാസ്റ്റർ ക്ലാസ് അവതരിപ്പിച്ചു
  • ആഗസ്റ്റ് 9 ന് സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി. വിജയികളെ തെരഞ്ഞെടുത്തു.
  • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം നടത്തി