തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 25: | വരി 25: | ||
സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രധാന പരിപാടി പൂർവ്വ വിദ്യാർത്ഥി സംഗമം ആണോ പഠനം കഴിഞ്ഞു പോയവർക്ക് വീണ്ടും ഒത്തുചേർന്നുള്ള ഒരു അവസരം എന്ന നിലയിലാണ് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു ജൂലൈ മാസത്തിൽ തന്നെ പൂർവവിദ്യാർഥിസംഗമം നടത്തുന്ന വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു ഇതിനായി ആദ്യം ചെയ്തത് പൂർവ വിദ്യാർഥികളുടെ സംഘടന രൂപീകരിക്കുകയാണ് രൂപീകരണയോഗം സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു ശ്രീ സുരേഷ് കുമാറിന് പ്രസിഡണ്ടായി picture ഷാജിയെ സെക്രട്ടറിയായി 21 അംഗ കമ്മറ്റി രൂപീകരിച്ചു യോഗത്തിൽവച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനു നിർമ്മിക്കുന്നതിന് ലക്ഷം രൂപ ശ്രീ ബാലകൃഷ്ണൻ പ്രഖ്യാപിച്ചു നിർമ്മാണം പൂർത്തീകരിക്കാൻ തീരുമാനിച്ചു പൂർവ വിദ്യാർത്ഥി സംഗമം ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുകയും ചെയ്തു പൂർവ്വ വിദ്യാർത്ഥി സംഗമം ആദിവാസി യുവജനക്ഷേമ വകുപ്പ് മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു രാത്രിയിലുടനീളം പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു ഓട്ടൻതുള്ളൽ ഒപ്പന മറ്റ് പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു പൂർവ്വ വിദ്യാർത്ഥി സംഗമം 780 പഴയകാല വിദ്യാർത്ഥികൾ പങ്കെടുത്തു പ്രശസ്തരായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പാട്ടുകൾ പങ്കെടുത്തു പ്രവർത്തനഫലമായാണ് വിജയിപ്പിക്കാൻ കഴിഞ്ഞത് | സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രധാന പരിപാടി പൂർവ്വ വിദ്യാർത്ഥി സംഗമം ആണോ പഠനം കഴിഞ്ഞു പോയവർക്ക് വീണ്ടും ഒത്തുചേർന്നുള്ള ഒരു അവസരം എന്ന നിലയിലാണ് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു ജൂലൈ മാസത്തിൽ തന്നെ പൂർവവിദ്യാർഥിസംഗമം നടത്തുന്ന വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു ഇതിനായി ആദ്യം ചെയ്തത് പൂർവ വിദ്യാർഥികളുടെ സംഘടന രൂപീകരിക്കുകയാണ് രൂപീകരണയോഗം സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു ശ്രീ സുരേഷ് കുമാറിന് പ്രസിഡണ്ടായി picture ഷാജിയെ സെക്രട്ടറിയായി 21 അംഗ കമ്മറ്റി രൂപീകരിച്ചു യോഗത്തിൽവച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനു നിർമ്മിക്കുന്നതിന് ലക്ഷം രൂപ ശ്രീ ബാലകൃഷ്ണൻ പ്രഖ്യാപിച്ചു നിർമ്മാണം പൂർത്തീകരിക്കാൻ തീരുമാനിച്ചു പൂർവ വിദ്യാർത്ഥി സംഗമം ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുകയും ചെയ്തു പൂർവ്വ വിദ്യാർത്ഥി സംഗമം ആദിവാസി യുവജനക്ഷേമ വകുപ്പ് മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു രാത്രിയിലുടനീളം പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു ഓട്ടൻതുള്ളൽ ഒപ്പന മറ്റ് പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു പൂർവ്വ വിദ്യാർത്ഥി സംഗമം 780 പഴയകാല വിദ്യാർത്ഥികൾ പങ്കെടുത്തു പ്രശസ്തരായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പാട്ടുകൾ പങ്കെടുത്തു പ്രവർത്തനഫലമായാണ് വിജയിപ്പിക്കാൻ കഴിഞ്ഞത് | ||
==ചിത്രശാല | ==ചിത്രശാല== | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:15047 L10.png|100px|സ്വാഗതഗാനം | പ്രമാണം:15047 L10.png|100px|സ്വാഗതഗാനം | ||