"സുവർണ്ണ ജൂബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
<!--<  [[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവ. വി എച്ച് എസ് എസ് വാകേരി]]-->

{{prettyurl|vakery}}
{{prettyurl|vakery}}
== സുവർണ്ണജൂബിലി ആഘോഷം==
[[പ്രമാണം:15047 34.jpg|300px|right|50-ാം വാർഷികം ഉദ്ഘാടനം-ബഹു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിർവ്വഹിക്കുന്നു ]]
വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം2012-13 അക്കാദമിക വർഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, സുൽത്താൻ ബത്തേരി എം എൽ എ. ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. കെ. എൽ പൗലോസ്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി.എം സുധാകരൻ, പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഐ. ബി. മൃണാളിനി, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി തങ്കമ്മടീച്ചർ, ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ശ്രീമതി എൻ ഐ. തങ്കമണി, എ.ഇ. ഒ, ബ്ലോക്കു പഞ്ചായത്തു മെമ്പർമാർ, വാർഡുമെമ്പർമാർ, തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഗമം പട്ടികജാതിപട്ടിക വർഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

[[പ്രമാണം:15047 34.jpg|300px|left|50-ാം വാർഷികം ഉദ്ഘാടനം-ബഹു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ]][[പ്രമാണം:15047 Q11.png|300px|right|അമ്പതാം വാർഷികം സദസ്]][[പ്രമാണം:15047 J1.JPG|ലഘുചിത്രം|300px|centre|പൂർവ്വവിദ്യാർത്ഥി സംഗമം ബഹു. മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:15047 Q11.png|300px|right|അമ്പതാം വാർഷികം സദസ്]]
സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നിരവധി അനുബന്ധ പരിപാടികൾ നടന്നു അവ.<br>
=== ആദ്യ അധ്യാപകനെ ആദരിക്കൽ===
[[പ്രമാണം:15047 L15.png|thumb|ആദ്യ അധ്യാപകൻ ശ്രീ ജോസഫ് മാസ്റ്ററെ ആദരിക്കുന്നു]]
അൻപതാം വാർഷികത്തിന്റെ ഭാഗമായി ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകനായ ശ്രീ പി എം ജോസഫ് മാസ്റ്ററെ ആദരിച്ചു അദ്ദേഹത്തിൻറെ സേവനവും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത് അദ്ദേഹത്തിന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ കെ. എൽ പൗലോസ് മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു
 
=== ആദ്യ വിദ്യാർത്ഥിയെ ആദരിക്കൽ===
ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായ ശ്രീ കാഞ്ഞിരത്തിങ്കൽ തോമസിന് സ്കൂളിന്റെ അമ്പതാം വാർഷിക ചടങ്ങിൽ വച്ച്  ആദരിച്ചു. മീനങ്ങാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ലതാശശി നൽകി മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. നിലവിലുള്ള രജിസ്റ്ററിലെ ഒന്നാം നമ്പർ ഉള്ള വ്യക്തിയാണ്. വട്ടത്താനിയാണ് തോമസ് താമസിക്കുന്നത്
=== ആദ്യകാല പി.ടി.എ. പ്രസിഡന്റുമാരെ ആദരിക്കൽ===
അൻപതാം വാർഷികത്തോടനുബന്ധിച്ച് മുൻകാല പിടിഎ പ്രസിഡണ്ടുമാർ എല്ലാവരെയും ആദരിക്കുകയും അവർക്ക് സ്കൂളിൻറെ പേരിലുള്ള ഒരു ഫലകം സമ്മാനമായി നൽകുകയും ചെയ്തു സ്കൂളിനെ ഉന്നതിയിലേക്ക് ഉയർത്തുന്നതിനുെം സ്കൂളിൽ ഭൗതികമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി വളരെയധികം അധ്വാനിച്ചവരാണ് പിടിഎ കമ്മിറ്റി അംഗങ്ങൾ. കമ്മറ്റിക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലാണ് പിടിഎ പ്രസിഡണ്ടുമാരെ  ആദരിക്കുന്നതിന് തീരുമാനിച്ചത്എൻ സി  ഗോപിനാഥൻ ആദ്യപ്രസിഡൻറ്, ശ്രീ.മാധവൻ നായർ, ഇ കെ ബാലകൃഷ്ണൻ, ശ്രീ സി. ആർ സുകുമാരൻ, ശ്രീ ഒ എം ഷാജി. ശ്രീ പി വി ദാമോദരൻ ശ്രീ സുരേഷ് പുലിക്കുന്നേൽ ശ്രീ കരിമ്പനക്കൽ വിശ്വാമിത്രൻ, ശ്രീ വളവിൽ പക്കർ, ശ്രീ ടി. പി. മാധവൻ തുടങ്ങിയവരെയാണ് ആദരിച്ചത്.
 
===ഗുരുവന്ദനം===
സുവർണജൂബിലിയോടനുബന്ധിച്ച് നടന്ന അനുബന്ധപരിപാടികൾ ഏറ്റവും പ്രധാനപ്പെട്ടത് ഗുരുവന്ദനം ആയിരുന്നു. 2012 ഫെബ്രുവരി 19നാണ് ഇതു നടന്നത് സ്കൂളിൽനിന്ന് റിട്ടയർ ചെയ്യുകയും പല മാറിപ്പോകുകയും ചെയ്ത പൂർവ അധ്യാപകരെ ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു ഗുരുവന്ദനം. അധ്യാപകർക്ക് അർഹമായ അംഗീകാരം നല്കുക എന്നുള്ളത് ഒരു സമൂഹത്തിൻറെ കടമയാണ്.പൂർവവിദ്യാർഥികളുടെ മേൽനോട്ടത്തിൽ നടന്ന പ്രധാനപ്പെട്ട പരിപാടി ആയിരുന്നു ഇതി. പഴയകാല അധ്യാപകരെ മുഴുവൻ ക്ഷണിക്കുകയും അവർക്ക് ഗുരുദക്ഷിണ എന്ന നിലയിൽ ഒരു സമ്മാനം നൽകുകയും ചെയ്തു  സുഗന്ധവ്യഞ്ജനങ്ങൾ ആയിരുന്നു ഈ കീഴിയിൽ ഉണ്ടായിരുന്നത് കുരുമുളക്, ഏലം, കറുവാപ്പട്ട, ഗ്രാമ്പൂ, മഞ്ഞൾ, കാപ്പിപ്പൊടി, തുടങ്ങിയവയാണ് കീഴിയിലെ സുഗന്ധവ്യഞ്ജനങ്ങൾ. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ടീച്ചർ പൂർവ അധ്യാപകരെ പൊന്നാട അണിക്കുകയും കളിയാക്കുകയും ഗുരുദക്ഷിണ നൽകുകയും ചെയ്തു 44 അധ്യാപകർ ഗുരുവന്ദനം പരിപാടിയിൽ പങ്കെടുത്തു തുടർന്ന് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു
 
===പൂർവ്വ വിദ്യാർത്ഥി സംഗമം===
[[പ്രമാണം:15047 J1.JPG|ലഘുചിത്രം|300px|right|പൂർവ്വവിദ്യാർത്ഥി സംഗമം ബഹു. മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു]]
 
സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രധാന പരിപാടി പൂർവ്വ വിദ്യാർത്ഥി സംഗമം ആണോ പഠനം കഴിഞ്ഞു പോയവർക്ക് വീണ്ടും ഒത്തുചേർന്നുള്ള ഒരു അവസരം എന്ന നിലയിലാണ് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു ജൂലൈ മാസത്തിൽ തന്നെ പൂർവവിദ്യാർഥിസംഗമം നടത്തുന്ന വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു ഇതിനായി ആദ്യം ചെയ്തത് പൂർവ വിദ്യാർഥികളുടെ സംഘടന രൂപീകരിക്കുകയാണ് രൂപീകരണയോഗം സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു ശ്രീ സുരേഷ് കുമാറിന് പ്രസിഡണ്ടായി picture ഷാജിയെ സെക്രട്ടറിയായി 21 അംഗ കമ്മറ്റി രൂപീകരിച്ചു യോഗത്തിൽവച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനു നിർമ്മിക്കുന്നതിന് ലക്ഷം രൂപ ശ്രീ ബാലകൃഷ്ണൻ പ്രഖ്യാപിച്ചു നിർമ്മാണം പൂർത്തീകരിക്കാൻ തീരുമാനിച്ചു പൂർവ വിദ്യാർത്ഥി സംഗമം ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുകയും ചെയ്തു പൂർവ്വ വിദ്യാർത്ഥി സംഗമം ആദിവാസി യുവജനക്ഷേമ വകുപ്പ് മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു രാത്രിയിലുടനീളം പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു ഓട്ടൻതുള്ളൽ ഒപ്പന മറ്റ് പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു പൂർവ്വ വിദ്യാർത്ഥി സംഗമം 780 പഴയകാല വിദ്യാർത്ഥികൾ പങ്കെടുത്തു പ്രശസ്തരായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പാട്ടുകൾ പങ്കെടുത്തു പ്രവർത്തനഫലമായാണ് വിജയിപ്പിക്കാൻ കഴിഞ്ഞത്
 
==ചിത്രശാല==
<gallery mode="packed-hover">
പ്രമാണം:15047 L10.png|100px|സ്വാഗതഗാനം
പ്രമാണം:15047 L12.png|thumb|സദസ്സ്
പ്രമാണം:15047 l5.png|thumb|ഗുരുവന്ദനം സദസ്സ്
പ്രമാണം:15047 L14.png|thumb|വിദ്യാഭ്യാസമന്ത്രി പ്രസംഗം
പ്രമാണം:15047 L13.png|thumb|ഊട്ടുപുര തറക്കല്ലിടൽ
പ്രമാണം:15047 L16.png|thumb|ലോഗോ പ്രകാശനം
പ്രമാണം:15047 L3.png|thumb|സുൽത്താൻ ബത്തേരി എം എൽ ഏ ഐ സി ബാലകൃഷ്ണൻ
പ്രമാണം:15047 L4.png|thumb|കെ. എൽ പൗലോസ് ജില്ലാ പഞ്ചായത്തു പ്രസിഡന്റ്
പ്രമാണം:15047 L15.png|thumb|ആദ്യ അധ്യാപകൻ ശ്രീ ജോസഫ് മാസ്റ്ററെ ആദരിക്കുന്നു
പ്രമാണം:15047 L17.png|thumb|ആധ്യ വിദ്യാർത്ഥിയെ ആദരിക്കുന്നു
പ്രമാണം:15047 L18.png|thumb|പിടിഎ പ്രസിഡന്റുമാരെ ആദരിക്കൽ
പ്രമാണം:15047 L19.png|thumb|പിടിഎ പ്രസിഡന്റുമാരെ ആദരിക്കൽ
പ്രമാണം:15047 L21.png|thumb|പിടിഎ പ്രസിഡന്റുമാരെ ആദരിക്കൽ
പ്രമാണം:15047 L22.png|thumb|പിടിഎ പ്രസിഡന്റുമാരെ ആദരിക്കൽ
പ്രമാണം:15047 L24.png|thumb|പിടിഎ പ്രസിഡന്റുമാരെ ആദരിക്കൽ
പ്രമാണം:15047 L25.png|thumb|പിടിഎ പ്രസിഡന്റുമാരെ ആദരിക്കൽ
പ്രമാണം:15047 L27.png|thumb|പിടിഎ പ്രസിഡന്റുമാരെ ആദരിക്കൽ
പ്രമാണം:15047L-8.png|thumb|പൂർവ്വവിദ്യാർത്ഥി സംഗമം മന്ത്രി ശ്രീമതി ജയലക്ഷ്മി സംസാരിക്കുന്നു
പ്രമാണം:15047 l7.png|thumb|പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം
പ്രമാണം:15047 l9.png|thumb|പൂർവ്വ വിദ്യാര്ഡത്ഥി സംഘടന ചെയർമാൻ അഡ്വ. സുരേഷ്കുമാർ
പ്രമാണം:15047 L1.png|thumb|പൂർവ്വ വിദ്യാർത്ഥി സംഗമം സദസ്
പ്രമാണം:15047 L2.png|thumb|പി ആർ ചന്ദ്രമതി ഹെഡ്മിസ്ട്രസ്
പ്രമാണം:00856.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
പ്രമാണം:00851.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
പ്രമാണം:00842.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
പ്രമാണം:00841.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
പ്രമാണം:00840.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
പ്രമാണം:15047 O12.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O11.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O9.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O8.png|thumb|സുവർണ്ണ ജൂബിലി ആഘോഷം :കുട്ടി്കകൊരു മാഗസിൻ പ്രകാശനം

പ്രമാണം:15047 o3.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O1.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O7.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O5.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O19.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O18.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O15.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
പ്രമാണം:15047 O13.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ്
Image:
Image:
Image:
</gallery>

21:01, 1 ഒക്ടോബർ 2018-നു നിലവിലുള്ള രൂപം

സുവർണ്ണജൂബിലി ആഘോഷം

50-ാം വാർഷികം ഉദ്ഘാടനം-ബഹു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിർവ്വഹിക്കുന്നു
50-ാം വാർഷികം ഉദ്ഘാടനം-ബഹു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിർവ്വഹിക്കുന്നു

വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം2012-13 അക്കാദമിക വർഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, സുൽത്താൻ ബത്തേരി എം എൽ എ. ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. കെ. എൽ പൗലോസ്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി.എം സുധാകരൻ, പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഐ. ബി. മൃണാളിനി, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി തങ്കമ്മടീച്ചർ, ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ശ്രീമതി എൻ ഐ. തങ്കമണി, എ.ഇ. ഒ, ബ്ലോക്കു പഞ്ചായത്തു മെമ്പർമാർ, വാർഡുമെമ്പർമാർ, തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഗമം പട്ടികജാതിപട്ടിക വർഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

അമ്പതാം വാർഷികം സദസ്
അമ്പതാം വാർഷികം സദസ്

സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നിരവധി അനുബന്ധ പരിപാടികൾ നടന്നു അവ.

ആദ്യ അധ്യാപകനെ ആദരിക്കൽ

ആദ്യ അധ്യാപകൻ ശ്രീ ജോസഫ് മാസ്റ്ററെ ആദരിക്കുന്നു

അൻപതാം വാർഷികത്തിന്റെ ഭാഗമായി ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകനായ ശ്രീ പി എം ജോസഫ് മാസ്റ്ററെ ആദരിച്ചു അദ്ദേഹത്തിൻറെ സേവനവും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത് അദ്ദേഹത്തിന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ കെ. എൽ പൗലോസ് മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു

ആദ്യ വിദ്യാർത്ഥിയെ ആദരിക്കൽ

ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായ ശ്രീ കാഞ്ഞിരത്തിങ്കൽ തോമസിന് സ്കൂളിന്റെ അമ്പതാം വാർഷിക ചടങ്ങിൽ വച്ച് ആദരിച്ചു. മീനങ്ങാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ലതാശശി നൽകി മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. നിലവിലുള്ള രജിസ്റ്ററിലെ ഒന്നാം നമ്പർ ഉള്ള വ്യക്തിയാണ്. വട്ടത്താനിയാണ് തോമസ് താമസിക്കുന്നത്

ആദ്യകാല പി.ടി.എ. പ്രസിഡന്റുമാരെ ആദരിക്കൽ

അൻപതാം വാർഷികത്തോടനുബന്ധിച്ച് മുൻകാല പിടിഎ പ്രസിഡണ്ടുമാർ എല്ലാവരെയും ആദരിക്കുകയും അവർക്ക് സ്കൂളിൻറെ പേരിലുള്ള ഒരു ഫലകം സമ്മാനമായി നൽകുകയും ചെയ്തു സ്കൂളിനെ ഉന്നതിയിലേക്ക് ഉയർത്തുന്നതിനുെം സ്കൂളിൽ ഭൗതികമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി വളരെയധികം അധ്വാനിച്ചവരാണ് പിടിഎ കമ്മിറ്റി അംഗങ്ങൾ. കമ്മറ്റിക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലാണ് പിടിഎ പ്രസിഡണ്ടുമാരെ ആദരിക്കുന്നതിന് തീരുമാനിച്ചത്എൻ സി ഗോപിനാഥൻ ആദ്യപ്രസിഡൻറ്, ശ്രീ.മാധവൻ നായർ, ഇ കെ ബാലകൃഷ്ണൻ, ശ്രീ സി. ആർ സുകുമാരൻ, ശ്രീ ഒ എം ഷാജി. ശ്രീ പി വി ദാമോദരൻ ശ്രീ സുരേഷ് പുലിക്കുന്നേൽ ശ്രീ കരിമ്പനക്കൽ വിശ്വാമിത്രൻ, ശ്രീ വളവിൽ പക്കർ, ശ്രീ ടി. പി. മാധവൻ തുടങ്ങിയവരെയാണ് ആദരിച്ചത്.

ഗുരുവന്ദനം

സുവർണജൂബിലിയോടനുബന്ധിച്ച് നടന്ന അനുബന്ധപരിപാടികൾ ഏറ്റവും പ്രധാനപ്പെട്ടത് ഗുരുവന്ദനം ആയിരുന്നു. 2012 ഫെബ്രുവരി 19നാണ് ഇതു നടന്നത് സ്കൂളിൽനിന്ന് റിട്ടയർ ചെയ്യുകയും പല മാറിപ്പോകുകയും ചെയ്ത പൂർവ അധ്യാപകരെ ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു ഗുരുവന്ദനം. അധ്യാപകർക്ക് അർഹമായ അംഗീകാരം നല്കുക എന്നുള്ളത് ഒരു സമൂഹത്തിൻറെ കടമയാണ്.പൂർവവിദ്യാർഥികളുടെ മേൽനോട്ടത്തിൽ നടന്ന പ്രധാനപ്പെട്ട പരിപാടി ആയിരുന്നു ഇതി. പഴയകാല അധ്യാപകരെ മുഴുവൻ ക്ഷണിക്കുകയും അവർക്ക് ഗുരുദക്ഷിണ എന്ന നിലയിൽ ഒരു സമ്മാനം നൽകുകയും ചെയ്തു സുഗന്ധവ്യഞ്ജനങ്ങൾ ആയിരുന്നു ഈ കീഴിയിൽ ഉണ്ടായിരുന്നത് കുരുമുളക്, ഏലം, കറുവാപ്പട്ട, ഗ്രാമ്പൂ, മഞ്ഞൾ, കാപ്പിപ്പൊടി, തുടങ്ങിയവയാണ് കീഴിയിലെ സുഗന്ധവ്യഞ്ജനങ്ങൾ. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ടീച്ചർ പൂർവ അധ്യാപകരെ പൊന്നാട അണിക്കുകയും കളിയാക്കുകയും ഗുരുദക്ഷിണ നൽകുകയും ചെയ്തു 44 അധ്യാപകർ ഗുരുവന്ദനം പരിപാടിയിൽ പങ്കെടുത്തു തുടർന്ന് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു

പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വവിദ്യാർത്ഥി സംഗമം ബഹു. മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രധാന പരിപാടി പൂർവ്വ വിദ്യാർത്ഥി സംഗമം ആണോ പഠനം കഴിഞ്ഞു പോയവർക്ക് വീണ്ടും ഒത്തുചേർന്നുള്ള ഒരു അവസരം എന്ന നിലയിലാണ് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു ജൂലൈ മാസത്തിൽ തന്നെ പൂർവവിദ്യാർഥിസംഗമം നടത്തുന്ന വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു ഇതിനായി ആദ്യം ചെയ്തത് പൂർവ വിദ്യാർഥികളുടെ സംഘടന രൂപീകരിക്കുകയാണ് രൂപീകരണയോഗം സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു ശ്രീ സുരേഷ് കുമാറിന് പ്രസിഡണ്ടായി picture ഷാജിയെ സെക്രട്ടറിയായി 21 അംഗ കമ്മറ്റി രൂപീകരിച്ചു യോഗത്തിൽവച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനു നിർമ്മിക്കുന്നതിന് ലക്ഷം രൂപ ശ്രീ ബാലകൃഷ്ണൻ പ്രഖ്യാപിച്ചു നിർമ്മാണം പൂർത്തീകരിക്കാൻ തീരുമാനിച്ചു പൂർവ വിദ്യാർത്ഥി സംഗമം ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുകയും ചെയ്തു പൂർവ്വ വിദ്യാർത്ഥി സംഗമം ആദിവാസി യുവജനക്ഷേമ വകുപ്പ് മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു രാത്രിയിലുടനീളം പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു ഓട്ടൻതുള്ളൽ ഒപ്പന മറ്റ് പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു പൂർവ്വ വിദ്യാർത്ഥി സംഗമം 780 പഴയകാല വിദ്യാർത്ഥികൾ പങ്കെടുത്തു പ്രശസ്തരായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പാട്ടുകൾ പങ്കെടുത്തു പ്രവർത്തനഫലമായാണ് വിജയിപ്പിക്കാൻ കഴിഞ്ഞത്

ചിത്രശാല

"https://schoolwiki.in/index.php?title=സുവർണ്ണ_ജൂബിലി&oldid=552991" എന്ന താളിൽനിന്ന് ശേഖരിച്ചത്