"42042/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:


''സെപ്റ്റംബർ 7 ലെ മീറ്റിംഗിൽ കേരളത്തെ തകർത്ത പ്രളയത്തെക്കുറിച്ചും പ്രളയത്താൽ കഷ്ടപ്പെടുന്ന സഹോദരങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെ പറ്റിയും ചർച്ച ചെയ്തു.''<br />
''സെപ്റ്റംബർ 7 ലെ മീറ്റിംഗിൽ കേരളത്തെ തകർത്ത പ്രളയത്തെക്കുറിച്ചും പ്രളയത്താൽ കഷ്ടപ്പെടുന്ന സഹോദരങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെ പറ്റിയും ചർച്ച ചെയ്തു.''<br />
<gallery>
/media/justin/NEW VOLUME/IMG-20180909-WA0086.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>

22:57, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഗാന്ധിദർശൻ

2018-19 ലെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ ജൂൺ 12ന് ആരംഭിച്ചു.യു.പി വിഭാഗത്തിൽ നിന്നും 86 കുട്ടികളം ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 89 കുട്ടികളുമായി ആകെ 175 അംഗങ്ങൾ ഉണ്ട്. എല്ലാ വെള്ളിയാഴ്ചയും അംഗങ്ങൾ യോഗം ചേരുന്നു. ജൂലൈ മാസത്തിൽ ഗാന്ധിജിയുടെ ജീവിതം ആധാരമാക്കിയുള്ള ഒരു ഫിലിം ഷോ നടത്തി.ആഗസ്റ്റിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. പ്രിൻസിപ്പാൾ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സെപ്റ്റംബർ 7 ലെ മീറ്റിംഗിൽ കേരളത്തെ തകർത്ത പ്രളയത്തെക്കുറിച്ചും പ്രളയത്താൽ കഷ്ടപ്പെടുന്ന സഹോദരങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെ പറ്റിയും ചർച്ച ചെയ്തു.

"https://schoolwiki.in/index.php?title=42042/ഗാന്ധിദർശൻ&oldid=551013" എന്ന താളിൽനിന്ന് ശേഖരിച്ചത്