"കടമ്പൂർ എച്ച് എസ് എസ്/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,179 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
<small>'''<big>കു</big>'''ട്ടികളിൽ ശാസ്ത്രീയ അവബോധവും അന്വേഷണാത്മകതയും ക്രിയാത്മകതയും വളർത്തുക എന്നതാണ് ലാബുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. അതിനു പുറമെ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠനം, പ്രൊജെക്ടുകൾ പ്രസന്റേഷൻ,മോഡലുകൾ,ചാർട്ടുകൾ,പരീക്ഷണങ്ങൾ തുടങ്ങിയ പഠന സഹായികൾ വിവിധ വിഷയങ്ങളുടെ പഠന പ്രവർത്തനങ്ങൾ അനായാസമാക്കുന്നു.പ്രസ്തുത ലക്‌ഷ്യം കൈവരിക്കുന്നതിന് ഉഉതകുന്ന രീതിയിലുള്ള സുസജ്ജമായ ഫിസിക്സ് കെമിസ്ട്രി,ബയോളജി,കമ്പ്യൂട്ടർ ലാബുകൾ സ്‌കൂളിൽ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.

</small>
</small>
'''എൻ എസ് എസ്'''
<small>'''<big>ഭാ</big>'''രത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. കടമ്പൂർ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ എസ് എസ് ട്രൂപ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു, സ്‌കൂളിലെ ഒട്ടു മിക്ക പ്രവർത്തനങ്ങളും എൻ എസ് എസ്
ന്റെ കീഴിലാണ് സങ്കടിപ്പിക്കുന്നതു. എല്ലാ വർഷവും സഹവാസ ക്യാമ്പുകൾ സങ്കടിപ്പിക്കുന്ന ടീം നാട്ടുകാർക്ക് സഹായകമാകുന്ന രീതിയിൽ മെഡിക്കൽ ക്യാമ്പുകളും രക്ത പരിശോധനയും നടത്താറുണ്ട്.</small>

[[പ്രമാണം:Aervrwrbwavetwavs.jpg|300px|Aervrwrbwavetwavs]]
[[പ്രമാണം:Aervrwrbwavetwavs.jpg|300px|Aervrwrbwavetwavs]]
വരി 38: വരി 44:
[[പ്രമാണം:ERBWTRNAEBYRAENBZrgba.jpg|300px|ERBWTRNAEBYRAENBZrgba]]
[[പ്രമാണം:ERBWTRNAEBYRAENBZrgba.jpg|300px|ERBWTRNAEBYRAENBZrgba]]
[[പ്രമാണം:Fawxscdvfgbjnhjkm.jpg|300px|Fawxscdvfgbjnhjkm]]
[[പ്രമാണം:Fawxscdvfgbjnhjkm.jpg|300px|Fawxscdvfgbjnhjkm]]
[[പ്രമാണം:Jwaesrdtfgyvtcrxscdfv.jpg|300px|Jwaesrdtfgyvtcrxscdfv]]
[[പ്രമാണം:Jwaesrdtfgyvtcrxscdfv.jpg|300px|Jwaesrdtfgyvtcrxscdfv]]
[[പ്രമാണം:Kghjkkjhfghjkjhgh.jpg|300px|Kghjkkjhfghjkjhgh]]
[[പ്രമാണം:Kghjkkjhfghjkjhgh.jpg|300px|Kghjkkjhfghjkjhgh]]
വരി 43: വരി 50:
[[പ്രമാണം:Sgvfgavsgqavgagz.jpg|300px|Sgvfgavsgqavgagz]]
[[പ്രമാണം:Sgvfgavsgqavgagz.jpg|300px|Sgvfgavsgqavgagz]]
[[പ്രമാണം:Xwseccvfbg.jpg|300px|Xwseccvfbg]]
[[പ്രമാണം:Xwseccvfbg.jpg|300px|Xwseccvfbg]]
[[പ്രമാണം:Dbfgdnbgsvhdszg.jpg|300px|Dbfgdnbgsvhdszg]]
[[പ്രമാണം:Eargbagagsesd.jpg|300px|Eargbagagsesd]]
[[പ്രമാണം:Ensydhseyhs.jpg|300px|Ensydhseyhs]]
[[പ്രമാണം:Fdgvgbsdgvfsdgfdgfd.jpg|300px|Fdgvgbsdgvfsdgfdgfd]]
'''റിസൾട്ട് '''
<small>'''<big>എ</big>'''ല്ലാ വർഷവും മികച്ച വിജയം കൊയ്യാൻ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിന് സാധിക്കാറുണ്ട്.</small>
'''സംസ്ഥാന ശിശു ക്ഷേമ സമിതി നടത്തിയ ശിശുദിന സ്റ്റാമ്പ് രൂപകൽപന മത്സരത്തിൽ പ്രതീക രൂപജിത്തിന് ഒന്നാം സ്ഥാനം. തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അവാർഡ് സമ്മാനിച്ചു'''
[[പ്രമാണം:Ascedxfvbghvcghj.jpg|500px|Ascedxfvbghvcghj]]
[[പ്രമാണം:Qxscdfvgbhjnkjhgvbgh.jpg|300px|Qxscdfvgbhjnkjhgvbgh]]

[[പ്രമാണം:Vrebgrqwabvgwas.jpg||Vrebgrqwabvgwas]]
[[പ്രമാണം:Vrebgrqwabvgwas.jpg||Vrebgrqwabvgwas]]
1,387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/548324...550151" എന്ന താളിൽനിന്ന് ശേഖരിച്ചത്