"ആനിമേഷൻ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:19022ama.png| | [[പ്രമാണം:19022ama.png|350px|thumb|right|ആമയും മുയലും - ആനിമേഷൻ ഫിലിം നിർമ്മാണം]] | ||
== ആനിമേഷൻ പരിശീലനം == | == ആനിമേഷൻ പരിശീലനം == | ||
മുൻവർഷങ്ങളിൽ പലപ്പോഴും സ്ക്കൂളിൽ ആനിമേഷൻ പരിശീലനപരിപാടികൾാടികൾ നടന്നിട്ടുണ്ട്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം പരിപാടിയുടെ ഭാഗമായിട്ടും ആനിമേഷൻ പരിശീലന പരിപാടികൾ നടന്നിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ പത്താം ക്ലാസിന് സിൻഫിഗ് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പഠിക്കാനുമുണ്ട്. അതുകൊണ്ട് സ്കൂളിനെ സംബന്ധിച്ചെടുത്തോളം ആനിമേഷൻ പരിശീലന പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. സ്കൂളിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിക്കാൻ പോകുന്നു എന്നു കൂടി അറിയുമ്പോഴാണ് ഇതിൻറെ പ്രാധാന്യം ഏറ്റവുമധികം വ്യക്തമാകുന്നത്. | മുൻവർഷങ്ങളിൽ പലപ്പോഴും സ്ക്കൂളിൽ ആനിമേഷൻ പരിശീലനപരിപാടികൾാടികൾ നടന്നിട്ടുണ്ട്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം പരിപാടിയുടെ ഭാഗമായിട്ടും ആനിമേഷൻ പരിശീലന പരിപാടികൾ നടന്നിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ പത്താം ക്ലാസിന് സിൻഫിഗ് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പഠിക്കാനുമുണ്ട്. അതുകൊണ്ട് സ്കൂളിനെ സംബന്ധിച്ചെടുത്തോളം ആനിമേഷൻ പരിശീലന പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. സ്കൂളിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിക്കാൻ പോകുന്നു എന്നു കൂടി അറിയുമ്പോഴാണ് ഇതിൻറെ പ്രാധാന്യം ഏറ്റവുമധികം വ്യക്തമാകുന്നത്. | ||
| വരി 14: | വരി 14: | ||
=== ആനിമേഷൻ ഫിലിമിനുള്ള കഥ === | === ആനിമേഷൻ ഫിലിമിനുള്ള കഥ === | ||
'''അൻസില. കെ. 10. B'''<br /> | '''അൻസില. കെ. 10. B'''<br /> | ||
[[പ്രമാണം:19022ama.png|350px|thumb|left|ആമയും മുയലും - ആനിമേഷൻ ഫിലിം നിർമ്മാണം]] | |||
'''<big>മു</big>'''യൽ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഉറക്കത്തിനിടയിൽ മുയൽ ഒരു സ്വപ്നം കണ്ടു. സ്വപ്നം ഇങ്ങനെയായിരുന്നു. ആമ മുയലിനെ പന്തയത്തിന് വിളിക്കുകയാണ്."വരൂ! നമുക്കോരോട്ടപ്പന്തയം നടത്താം." | '''<big>മു</big>'''യൽ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഉറക്കത്തിനിടയിൽ മുയൽ ഒരു സ്വപ്നം കണ്ടു. സ്വപ്നം ഇങ്ങനെയായിരുന്നു. ആമ മുയലിനെ പന്തയത്തിന് വിളിക്കുകയാണ്."വരൂ! നമുക്കോരോട്ടപ്പന്തയം നടത്താം." | ||
അപ്പോൾ മുയലിന്റെ മനസ്സിൽ പണ്ടത്തെ പന്തയം തെളിഞ്ഞുവന്നു. | അപ്പോൾ മുയലിന്റെ മനസ്സിൽ പണ്ടത്തെ പന്തയം തെളിഞ്ഞുവന്നു. | ||